വഖ്ഫ് ബോർഡ് കയ്യടക്കിയ ഗുരുവായൂർ ദേവസ്വം ഭൂമി തിരിച്ചു പിടിക്കും ; പ്രക്ഷോഭത്തിലേക്ക് കടക്കാനൊരുങ്ങി ​ഹൈന്ദവ സംഘടനകൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വഖ്ഫ് ബോർഡ് കയ്യടക്കിയ ഗുരുവായൂർ ദേവസ്വം ഭൂമി തിരിച്ചു പിടിക്കും ; പ്രക്ഷോഭത്തിലേക്ക് കടക്കാനൊരുങ്ങി ​ഹൈന്ദവ സംഘടനകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2024, 04:08 pm IST
FacebookTwitterWhatsAppTelegram

മലപ്പുറം: വഖ്ഫ് ബോർഡ് കൈക്കലാക്കിയ ഗുരുവായൂർ ദേവസ്വം ഭൂമി തിരിച്ചു പിടിക്കാനൊരുങ്ങി ഹൈന്ദവ സംഘടനകൾ. മലപ്പുറം പൊന്നാനിയിൽ കാഞ്ഞിരമുക്ക് തളി മഹാശിവക്ഷേത്ര ഭൂമിയാണ് വഖ്ഫ് ബോർഡ് കൈക്കലാക്കിയത്. ക്ഷേത്രഭൂമി തിരിച്ചുകിട്ടാൻ ഹിന്ദു ഐക്യവേദിയുടേ നേതൃത്വത്തിലാണ് പ്രക്ഷോഭം നടത്തുക.

നൂറ്റാണ്ടുകൾ പഴക്കമുള്ള തളി മഹാശിവക്ഷേത്രം നിലനിന്നിരുന്ന ഭൂമി ഇപ്പോൾ ഇസ്ലാം മതപരിവർത്തന സ്ഥാപനമായ മൗനത്തുൽ ഇസ്ലാം സഭയുടെ കീഴിലാണ്. സംഭവത്തിൽ നേരത്തെ തന്നെ ക്ഷേത്രഭൂമി തിരിച്ചുപിടിക്കാനുള്ള നിയമപരമായ നടപടികളിലേക്ക് ഹിന്ദു ഐക്യവേദി കടന്നിരുന്നു. ഇത് കൂടാതെ ഹിന്ദു ഐക്യവേദി ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യുകയും ക്ഷേത്രഭൂമി തിരിച്ചുകിട്ടണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രത്യക്ഷ സമരത്തിലേക്ക് കടക്കാൻ ഹിന്ദു ഐക്യവേദി തീരുമാനിച്ചിരിക്കുന്നത്.

പ്രക്ഷോഭത്തിനായി വിവിധ ഹിന്ദു സംഘടനകളുടെ യോ​ഗം ചേർന്നു. 1918 -ലാണ് ക്ഷേത്രം തകർന്നത്. എന്നാൽ പിന്നീട് പൂജകളൊന്നുമില്ലാതെ ക്ഷേത്രം അനാഥമായി കിടക്കുകയായിരുന്നു. കാലങ്ങോളം കാടുകയറി കിടന്ന ഭൂമിയാണ് വഖ്ഫ് കൈക്കലാക്കിയത്. പിന്നീട് ഇത് മൗനത്തുൽ ഇസ്ലാം സഭയ്‌ക്ക് വിട്ടുകൊടുക്കുകയായിരുന്നു.

വഖ്ഫ് ബോർഡ് കൈക്കലാക്കിയതിന് പിന്നാലെ ഇതിനെതിരെ പ്രദേശത്തെ നിരവധി ഹൈന്ദവ വിശ്വാസികൾ രം​ഗത്തെത്തിയിരുന്നു. പഞ്ചായത്തിനും പൊലീസിനും പരാതി നൽകുകയും പ്രവർത്തനം തടയാനുള്ള സ്റ്റോപ് മെമോ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതൊന്നും വകവെക്കാതെയാണ് മൗനത്തുൽ ഇസ്ലാം സഭ കെട്ടിടം നിർമിച്ചത്. അനുമതിയില്ലാതെയാണ് കെട്ടിടം നിർമിച്ചതെന്ന ആരോപണവും ഉയരുന്നുണ്ട്.

Tags: MalappuramWAQF BOARDguruvayur dewsome
ShareTweetSendShare

More News from this section

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

Latest News

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies