സംരക്ഷിത സ്മാരകങ്ങൾ വഖ്ഫ് ആകില്ല; വ്യാജ അവകാശവാദം ഒഴിവാക്കാൻ രേഖ നല്ലതെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: സംരക്ഷിത സ്മാരകങ്ങൾ വഖ്ഫ് ആകില്ലെന്ന് സുപ്രീംകോടതി. വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ വിവിധ പ്രതിപക്ഷ പാർട്ടികൾ സമർപ്പിച്ച 73 ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതിയുടെ പരാമർശം. സംരക്ഷിത സ്മാരകങ്ങൾ പിന്നീടെങ്ങനെ ...
























