waste - Janam TV

waste

കറുത്ത ഉണ്ടകളിൽ തൊടരുത്! തീരം തൊട്ടത് 2,000 നിഗൂഢ ബോളുകൾ, ബീച്ചുകൾ അടച്ചു, പരിഭ്രാന്തി; അപൂർവ പ്രതിഭാസത്തിന് കാരണമിത്..

കടൽതീരത്ത് പ്രത്യക്ഷപ്പെടുന്ന അജ്ഞാത വസ്തുക്കൾ പരത്തുന്ന ഭീതി ചില്ലറയൊന്നുമല്ല. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാ​ഗമായി വന്നടിയുന്ന പല വസ്തുക്കളും ഇതിലുണ്ടാകാം. എന്നാൽ മറ്റ് ചിലതാകട്ടെ സ്പർശിക്കുന്നവരുടെ ജീവൻ വരെ ...

പൊതുയിടത്ത് മാലിന്യം തള്ളിയോ? പരാതി നല്‍കാന്‍ വാട്‌സ് ആപ്പ് നമ്പര്‍, ഉടൻ നടപടി

തിരുവനന്തപുരം: പൊതുസ്ഥലങ്ങളില്‍ മാലിന്യം കൂടിക്കിടക്കുന്നത് തദ്ദേശ സ്ഥാപനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും പൊതുസ്ഥലങ്ങളും ജലാശയങ്ങളും മലിനമാക്കുന്നവര്‍ക്കെതിരെ പരാതി നല്‍കുവാനും വാട്‌സ് ആപ്പ് നമ്പര്‍. ഇനി മുതൽ പരാതികൾ തെളിവുകള്‍ ...

“ദുർ​ഗന്ധം നിങ്ങളും അറിയണം”; പഞ്ചായത്ത് ഓഫീസിൽ മാലിന്യം തള്ളി പ്രതിഷേധം

എറണാകുളം: പഞ്ചായത്ത് ഓഫീസിനുള്ളിൽ മാലിന്യം തള്ളി വ്യാപാരിയുടെ പ്രതിഷേധം. പെരുമ്പാവൂർ വെങ്ങോല പഞ്ചായത്ത് ഓഫീസിലാണ് സംഭവം. വെങ്ങോലയിൽ മീൻ കട നടത്തുന്ന അനൂപാണ് പഞ്ചായത്ത് ഓഫീസിനുള്ളിൽ മാലിന്യം ...

റെയിൽവേ പരിസരത്ത് തുപ്പുകയും മാലിന്യം വലിച്ചെറിയുകയും ചെയ്താൽ പണി കിട്ടും; 5.13 കോടി രൂപ പിഴ ഈടാക്കിയെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: റെയിൽവേ പരിസരം വൃത്തികേടാക്കുന്നവർക്കെതിരെയുള്ള നടപടികൾ ഓരോ വർഷവും കർശനമാക്കുന്നതായി കേന്ദ്രമന്ത്രി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. റെയിൽവേ പരിസരത്ത് മാലിന്യം വലിച്ചെറിഞ്ഞതിനും തുപ്പിയതിനും 2022-23, 2023-24 ...

മാലിന്യം തള്ളൽ ആളുകളെ കൊല്ലുന്നതിന് തുല്യം; ജനങ്ങൾ മാറി ചിന്തിച്ചേ മതിയാകൂ: ഹൈക്കോടതി

കൊച്ചി: ആമയിഴഞ്ചാൻ തോട്ടിലുണ്ടായ ദുരന്തം അധികാരികളുടെ കണ്ണു തുറപ്പിക്കണമെന്ന് ഹൈക്കോടതി. രക്ഷാപ്രവർത്തനത്തിന് ഭാ​ഗമായ ഓരോരുത്തരും ധൈര്യശാലികളാണെന്നും കോടതി പ്രശംസിച്ചു. അ​ഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥർ, സ്കൂബാ സംഘം തുടങ്ങി ആമയിഴഞ്ചാൻ ...

മഴക്കാല ശുചീകരണത്തിന്റെ പേരിൽ പ്രതിവർഷം പാസാക്കുന്നത് 100 കോടി; എന്നിട്ടും ഫലമില്ല; കോർപ്പറേഷൻ സമ്പൂർണ പരാജയം: വി.വി രാജേഷ്

തിരുവനന്തപുരം: മഴക്കാല ശുചീകരണ പ്രവർത്തനങ്ങളും ആമയിഴഞ്ചാൻ തോടിന്റെ നവീകരണ പ്രവർത്തനങ്ങളും ഏറ്റെടുത്ത് നടത്തുന്നതിൽ കോർപ്പറേഷന് വീഴ്ച സംഭവിച്ചെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷ്. മഴക്കാല ...

രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കി മാലിന്യക്കൂമ്പാരം; മുങ്ങൽ വിദഗ്ധരെപ്പോലും ശ്വാസംമുട്ടിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങൾ; റെയിൽവേയ്‌ക്ക് മേൽ പഴിചാരി മേയർ

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ശുചീകരണ തൊഴിലാളിയെ കണ്ടെത്താൻ എത്തിയ മുങ്ങൽ വിദഗ്ധർക്ക് ഏറ്റവും വെല്ലുവിളിയായത് തോട്ടിലെ മാലിന്യക്കൂമ്പാരം. മാലിന്യങ്ങൾ കുന്നുകൂടി കിടക്കുന്നതിനാൽ ഇവർക്ക് അധികദൂരം ...

‘ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള മാലിന്യക്കൂമ്പാരം’; എവറസ്റ്റിൽ നിന്ന് നീക്കം ചെയ്തത് നാല് മൃതദേഹവും പതിനൊന്ന് ടൺ മാലിന്യവും

കാഠ്മണ്ഡു: ഹിമാലയൻ പർവ്വത നിരകളിൽ നിന്ന് കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ നീക്കം ചെയ്തത് നാല് മൃതദേഹവും പതിനൊന്ന് ടൺ മാലിന്യവും. നേപ്പാൾ സൈന്യത്തിന്റെ നേതൃത്വത്തിലാണ് പർവ്വതത്തിലെ ശുചീകരണ ...

മാലിന്യം വലിച്ചെറിഞ്ഞാൽ ശിക്ഷ ഉറപ്പ്; ഒരു വർഷം തടവും 50,000 രൂപ വരെ പിഴ, ബില്ലുകള്‍ പാസാക്കി

തിരുവനന്തപുരം: പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ ഇനി മുതൽ കടുത്ത നടപടി. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ടുള്ള കുറ്റകൃത്യങ്ങള്‍ക്ക് പരമാവധി ശിക്ഷ 50,000 രൂപ പിഴയും ഒരു വര്‍ഷം ...

ആക്രി സാധനങ്ങൾ തരം തിരിക്കുന്നതിനിടെ സ്‌ഫോടനം; രണ്ട് കുട്ടികൾ അടക്കം മൂന്ന് പേർക്ക് പരിക്ക്

കണ്ണൂർ: മൂഴിവയലിൽ ആക്രി സാധനങ്ങൾ തരം തിരിക്കുന്നതിനിടെ സ്‌ഫോടനം. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. അസം സ്വദേശിയായ സായിദ് അലിക്കും രണ്ട് കുട്ടികൾക്കുമാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ ...

മാലിന്യങ്ങൾ വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്താൽ നഗരസഭയിൽ വേഗം അറിയിച്ചോളൂ; 2,500 രൂപ പാരിതോഷികം

തിരുവനന്തപുരം: ആറ്റിങ്ങൽ നഗരസഭാ പരിധിയിൽ പൊതുയിടങ്ങളിലും ജനവാസ പ്രദേശങ്ങളിലും മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നതിനെതിരെ കടുത്ത നടപടിയെടുക്കാൻ തീരുമാനിച്ച് നഗരസഭ. മാലിന്യം ആരെങ്കിലും വലിച്ചെറിയുകയോ കത്തിക്കുകയോ കണ്ടാൽ അതിന്റെ ...

പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിഞ്ഞാൽ ഇനി മുതൽ പിഴ അരലക്ഷം; ഹരിത കർമ്മ സേനയ്‌ക്ക് യൂസർ ഫീ നൽകിയില്ലെങ്കിൽ നഗരസഭയുമായുള്ള സേവനങ്ങൾ അവസാനിപ്പിക്കും

    തിരുവനന്തപുരം:സംസ്ഥാനത്ത് ഇനിമുതൽ പൊതു സ്ഥലത്ത് മലിന്യം വലിച്ചെഞ്ഞാൽ നൂറ് നൂലാമാലകൾ. മാലിന്യം പൊതുവിടങ്ങളിൽ മാലിന്യം വലിച്ചെറിഞ്ഞാൽ അരലക്ഷം രൂപവരെ പിഴ ഈടാക്കും. കൃത്യസമയത്ത് പിഴയടച്ചില്ലെങ്കിൽ ...

മാലിന്യം വലിച്ചെറിയുന്നവർക്ക് അരലക്ഷം പിഴ; മൂന്നു വർഷംവരെ തടവ്; മാലിന്യ സംസ്‌കരണ പദ്ധതികൾ ജനപ്രതിനിധികൾ എതിർക്കാൻ പാടില്ലെന്ന വ്യവസ്ഥ നിയമപരമാക്കും

തിരുവനന്തപുരം: കേരള മുനിസിപ്പാലിറ്റി നിയമഭേദഗതിയുടെ കരട് കർശന വ്യവസ്ഥകളോടെ തയ്യാറായി. മാലിന്യം വലിച്ചെറിഞ്ഞാൽ ഇനി അരലക്ഷം രൂപവരെ പിഴയും കോടതിവിചാരണയ്ക്കു വിധേയമായി ജയിൽശിക്ഷ വരും.അടുത്ത നിയമസഭാ സമ്മേളനത്തിൽ ...

മാലിന്യം വലിച്ചെറിയാൻ ഉദ്ദേശമുണ്ടോ? സൂക്ഷിച്ചോ പിഴ പിന്നാലെയുണ്ട്

തിരുവനന്തപുരം: പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിഞ്ഞാൽ 2,500 രൂപ പിഴ. ഇത്തരക്കാരെ കുറിച്ച് വിവരം നൽകിയാൽ പാരിതോഷികവും ലഭിക്കും. മാലിന്യം വലിച്ചെറിയുന്നവരിൽ നിന്ന് ഈടാക്കുന്ന പിഴത്തുകയുടെ 25 ...

സ്വകാര്യ ഏജൻസികളെ ഉപയോഗിച്ചുള്ള മാലിന്യ നീക്കം പരാജയം; ബ്രഹ്‌മപുരത്ത് വീണ്ടും മാലിന്യം നിക്ഷേപിക്കുന്നതിനായി അനുമതി തേടി കൊച്ചി കോർപ്പറേഷൻ

എറണാകുളം: ബ്രഹ്‌മപുരത്ത് വീണ്ടും മാലിന്യ നിക്ഷേപത്തിനായി സർക്കാർ അനുമതി തേടി കൊച്ചി കോർപ്പറേഷൻ. സ്വകാര്യ ഏജൻസികളെ ഉപയോഗിച്ചുള്ള മാലിന്യ നീക്കം പരാജയപ്പെട്ട സാഹചര്യത്തിലാണ് കോർപ്പറേഷന്റെ പുതിയ നീക്കം. ...

സ്‌കൂളിൽ മാലിന്യം കത്തിക്കുന്നതിനിടെ വിദ്യാർത്ഥിക്ക് പൊള്ളലേറ്റു

പാലക്കാട്: മാലിന്യം കത്തിക്കുന്നതിനിടെ വിദ്യാർത്ഥിക്ക് പൊള്ളലേറ്റു. തൃത്താല കുമരനെല്ലൂർ ഹയർസെക്കൻഡറി സ്‌കൂളിലാണ് സംഭവം. സ്‌കൂൾ കോമ്പൗണ്ട് അടിച്ചുവാരി തീയിടുന്നതിനിടെയാണ് അപകടമുണ്ടായത്. എട്ടാം ക്ലാസ് വിദ്യാർത്ഥിയായ അഭിനവിനാണ് ഗുരുതരമായി ...

ഇരുമ്പനത്ത് ദേശീയ പതാകയോട് അനാദരവ്; മാലിന്യക്കൂമ്പാരത്തിൽ കണ്ടത് ഏഴോളം ത്രിവർണപതാകകൾ-national flag

എറണാകുളം: ഇരുമ്പനത്ത് ദേശീയ പതാകയോട് അനാദരവ്. മാലിന്യങ്ങൾക്കൊപ്പം ദേശീയ പതാകയും കണ്ടെത്തി. കോസ്റ്റ് ഗാർഡിന്റെ മാലിന്യങ്ങൾക്കൊപ്പമാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ദേശീയ പതാകകൾ കണ്ടെത്തിയത്. ഇരുമ്പനം കടവത്ത് കടവിലാണ് ...

കല്യാണ വീട്ടിൽ നിന്നുള്ള മാലിന്യം വഴിയരികിൽ തള്ളിയ സംഭവം; പാലക്കാട് നഗരസഭയിലെ ആറ് ജീവനക്കാർക്ക് സസ്‌പെൻഷൻ

പാലക്കാട്: വഴിയരികിൽ മാലിന്യം തള്ളിയ സംഭവത്തിൽ പാലക്കാട് നഗരസഭയിലെ ജീവനക്കാർക്കെതിരെ നടപടി. ആറ് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു. മാലിന്യ നിർമ്മാർജ്ജനത്തിൽ വീഴ്ച വരുത്തിയതിനാണ് നടപടി. ഇതിന് പുറമേ ...

കശാപ്പ് മാലിന്യം പറമ്പിൽ നിക്ഷേപിക്കുന്നത് തടഞ്ഞു; ആർഎസ്എസ് നേതാവിനെ മതമൗലികവാദികൾ വെട്ടിപ്പരിക്കേൽപ്പിച്ചു

ചെന്നൈ : തമിഴ്‌നാട്ടിൽ ആർഎസ്എസ് നേതാവിനെ  മതമൗലികവാദികൾ വെട്ടിപ്പരിക്കേൽപ്പിച്ചു. ധർമ്മ ജാഗരൻ മഞ്ച് തേനി ജില്ലാ അദ്ധ്യക്ഷൻ രവികുമാറിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ...

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ചു; ഒഴിവായത് വൻ ദുരന്തം

കോട്ടയം : മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് സമീപം തീപിടുത്തം. ആശുപത്രിയ്ക്ക് പിന്നിലെ മാലിന്യക്കൂമ്പാരത്തിനാണ് തീ പിടിച്ചത്. തീ അണയ്ക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഉച്ചയോടെയായിരുന്നു സംഭവം. ശുചീകരണ തൊഴിലാളികളാണ് ...

റോഡരികില്‍ മാലിന്യം തള്ളിയ കൂട്ടത്തില്‍ മേല്‍വിലാസമുള്ള ബാങ്ക് സ്ലിപ്പ് ; ആളെ കയ്യോടെ പൊക്കി നാട്ടുകാര്‍

റോഡരികിലും മറ്റുമായി പ്ലാസ്റ്റിക് കവറുകളിലാക്കി മാലിന്യം തള്ളുന്നത് ഇന്നത്തെ കാലത്ത് ഒരു നിത്യ സംഭവമായി മാറിയിരിക്കുകയാണ്.  ഇത്തരം പരിസ്ഥിതി വിരുദ്ധമായ പ്രവര്‍ത്തികള്‍ ചെയ്യുന്ന ആളുകള്‍ നിരവധിയാണ് നമ്മുടെ ...