പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിഞ്ഞാൽ ഇനി മുതൽ പിഴ അരലക്ഷം; ഹരിത കർമ്മ സേനയ്ക്ക് യൂസർ ഫീ നൽകിയില്ലെങ്കിൽ നഗരസഭയുമായുള്ള സേവനങ്ങൾ അവസാനിപ്പിക്കും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിഞ്ഞാൽ ഇനി മുതൽ പിഴ അരലക്ഷം; ഹരിത കർമ്മ സേനയ്‌ക്ക് യൂസർ ഫീ നൽകിയില്ലെങ്കിൽ നഗരസഭയുമായുള്ള സേവനങ്ങൾ അവസാനിപ്പിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2023, 07:29 pm IST
FacebookTwitterWhatsAppTelegram

 

 

തിരുവനന്തപുരം:സംസ്ഥാനത്ത് ഇനിമുതൽ പൊതു സ്ഥലത്ത് മലിന്യം വലിച്ചെഞ്ഞാൽ നൂറ് നൂലാമാലകൾ. മാലിന്യം പൊതുവിടങ്ങളിൽ മാലിന്യം വലിച്ചെറിഞ്ഞാൽ അരലക്ഷം രൂപവരെ പിഴ ഈടാക്കും. കൃത്യസമയത്ത് പിഴയടച്ചില്ലെങ്കിൽ കോടതി വിചാരണയും ജയിൽ ശിക്ഷയും നേരിടേണ്ടതായി വരും. നിലവിലെ 250 രൂപ പിഴ വർദ്ധിപ്പിച്ച് 5000 രൂപയാക്കാനാണ് തീരുമാനം ഒപ്പം പരമാവധി പിഴ 50,000 രൂപയുമാക്കി വർദ്ധിപ്പിക്കും. തീരുമാനം അടുത്ത നിയമസഭാ സമ്മേളനത്തിൽ ഭേദഗതി ചെയ്യും.

കൂടാതെ മുൻസിപ്പാലിറ്റി സെക്രട്ടറിമാർക്ക് കതൂടുതൽ അധികാരം നൽകും. ഹരിത കർമ്മ സേനയ്‌ക്ക് യൂസർ ഫീ നൽകിയില്ലെങ്കിൽ നഗരസഭയുമായുള്ള സേവനങ്ങൾ അവസാനിപ്പിക്കും. കൂടാതെ പഞ്ചായത്തീരാജ് നിയമത്തിലും ഭേദഗതി നടപ്പിലാക്കും. മാലിന്യ സംസ്‌കരണരംഗത്ത് കൂടുതൽ സ്വകാര്യ സംരംഭകരെ എത്തിക്കും. പദ്ധതിൽ പ്രത്യേക സമിതികൾ, മാലിന്യസംസ്‌കരണനിധി എന്നിവയും നിയമരമായി ഉറപ്പാക്കും.

നേരത്തെ മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കോടതി വിചാരണയ്‌ക്ക് ശേഷമായിരുന്നു പിഴ ചുമത്തിയിരുന്നത്. എന്നാൽ ഈ നിലപാടിന് മാറ്റം വരുത്തി കുറ്റസമ്മതമനുസരിച്ച് പിഴചുമത്താം. കുറ്റം നിക്ഷേധിക്കുന്നവർ നേരിട്ട് കോടതിയിൽ ഹാജരായിവേണം ജാമ്യമെടുക്കാൻ. എന്നാൽ കുറ്റം തെളിഞ്ഞാൽ തടവുശിക്ഷ ലഭിക്കും.

മാലിന്യ നിർമാർജനത്തിന് നഗരസഭാ സെക്രട്ടറിക്കാണ് ഉത്തരവാദിത്വം. ഇതിൽ വീഴ്ച ഉണ്ടായാൽ ശമ്പളം തടയുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കും.

 

 

Tags: wastekerala
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies