അമ്മ മനസ്..തങ്ക മനസ്; ഒറ്റപ്പെട്ട കൈകുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; ചേർത്തുപിടിച്ച് അമ്മമാർ
ദുരന്തഭൂമിയായ വയനാടിനെ ഒരേ മനസോടെ ഒരു നാടൊന്നാകെ ചേർത്തുപിടിക്കുകയാണ്. ഒരു നേരത്തെ അന്നത്തിനായി മുണ്ടുമുറുക്കിയുടുത്ത് കഷ്ടപ്പെടുന്നവർ മുതൽ കുഞ്ഞുങ്ങൾ വരെ സ്വരുക്കൂട്ടി വെച്ചതെല്ലാം നിറഞ്ഞമനസ്സോടെ പങ്കുവെയ്ക്കുന്നു. സംസ്ഥാനത്തിന്റെ ...