#StandWithWayanad ; വയനാട്ടിലേക്ക് സാധനങ്ങൾ കൈമാറാം; ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ജനം സൗഹൃദവേദി; എല്ലാ ജില്ലയിലും ഉത്പന്ന ശേഖരണം നടത്തും 
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

#StandWithWayanad ; വയനാട്ടിലേക്ക് സാധനങ്ങൾ കൈമാറാം; ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ജനം സൗഹൃദവേദി; എല്ലാ ജില്ലയിലും ഉത്പന്ന ശേഖരണം നടത്തും 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2024, 05:26 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ ഉരുൾപൊട്ടലിൽ ഉൾപ്പെടെ സർവ്വതും നഷ്ടമായി ദുരിതമനുഭവിക്കുന്ന ജനതയ്‌ക്കായി കൈകോർത്ത് ജനം സൗഹൃദവേദിയും. തിരുവനന്തപുരം മുതൽ കാസർകോഡ് വരെ എല്ലാ ജില്ലയിലും വയനാട്ടിലെ ദുരിതബാധിതർക്കായി ഉത്പന്ന ശേഖരണം നടത്തും. ജനം ടിവിയുമായി സഹകരിച്ചാണ് ഈ പ്രവർത്തനം.

ഉത്പന്നങ്ങൾ ജനം ബ്യൂറോകളിൽ ശേഖരിച്ച ശേഷം തിരുവനന്തപുരത്ത് നിന്ന് വാഹനത്തിൽ വയനാട് എത്തിക്കും. ജനം സൗഹൃദവേദി കോർഡിനേറ്റേഴ്‌സ് ആണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. പൊതുജനങ്ങൾക്ക് ജനം ടിവിയുടെ ബ്യൂറോകളിൽ സാധനങ്ങൾ എത്തിച്ച് നൽകാനുള്ള സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്.

പച്ചക്കറി, പാൽ, ബ്രഡ്, ബൺ തുടങ്ങി പെട്ടെന്ന് കേടുവരുന്ന സാധനങ്ങൾ ഒഴികെ വീടുകളിലേക്ക് വേണ്ട എന്ത് സാധനവും നൽകാവുന്നതാണെന്ന് ജനം സൗഹൃദവേദി സി.ഇ.ഒ സന്ദീപ് വാചസ്പതി അറിയിച്ചു. പണം സ്വീകരിക്കില്ല. ശേഖരിക്കുന്ന ഉത്പന്നങ്ങൾ സേവാഭാരതിക്ക് കൈമാറും.

സാധനങ്ങൾ കൈമാറാനായി ഇവരെ ബന്ധപ്പെടാം

തിരുവനന്തപുരം – അഖിൽ  8606612557
കൊല്ലം – പ്രശാന്ത്  9446367163
പത്തനംതിട്ട- ഉമേഷ്  7011742164
ആലപ്പുഴ – നിഷ  9946022295
കോട്ടയം – മിഥുൻ അയ്യപ്പൻ  7025042040
ഇടുക്കി – വിനു പ്രസാദ്  9447330540
കൊച്ചി – ബീന  9847040434
തൃശൂർ – മുരളി കോളങ്ങാട്ട്  9847108235
മലപ്പുറം – സുധീശൻ  9745607597
പാലക്കാട് – അരുൺ  9895800143
കോഴിക്കോട് – ഗോകുൽ  9562505141
കണ്ണൂർ – ശ്രീജിത്  8111993546

കൈമാറാവുന്ന സാധനങ്ങൾ (ഒരു വീട്ടിലേക്ക് ആവശ്യമുള്ള എന്തും)

മരുന്ന് (ചുമ, പനി, ഷുഗർ, പ്രഷർ, കൊളസ്‌ട്രോൾ, ശ്വാസം മുട്ടൽ…)
ഫസ്റ്റ് എയ്ഡ് മരുന്നുകൾ, വിക്‌സ്, വേദന സംഹാരികൾ, ഡെറ്റോൾ….
സാനിറ്ററി നാപ്കിൻസ്, ഡയപ്പർ (കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും)
അടിവസ്ത്രങ്ങൾ
നൈറ്റി, കൈലി, ബഡ്ഷീറ്റ്, തലയിണ, പായ
വസ്ത്രങ്ങൾ, തോർത്ത്, സ്വെറ്റർ, മങ്കി ക്യാപ്, ടീ ഷർട്ട്
കളിപ്പാട്ടം, കഥാപുസ്തകങ്ങൾ, സ്ലേറ്റ്, പെൻസിൽ, കളറിംഗ് ബുക്ക്, പേന, ബുക്ക്
ചെരുപ്പ്, ബ്രഷ്, പേസ്റ്റ്, സോപ്പ്, ചീപ്പ്, കണ്ണാടി, ഹാംഗർ, സോപ്പു പൊടി, അലക്ക് സോപ്പ്
അരി, പലചരക്ക് സാധനങ്ങൾ, വെളിച്ചെണ്ണ, ഉപ്പ്, അവൽ, ഓട്‌സ്, ന്യൂഡിൽസ്
ബിസ്‌കറ്റ്, റസ്‌ക്, സ്‌നാക്‌സ്
മുറിവെണ്ണ, കൊട്ടംചുക്കാദി
കുടിവെള്ളം, ബക്കറ്റ്, മഗ്, സ്റ്റീൽ പാത്രങ്ങൾ, ഗ്ലാസ്, പ്ലേറ്റ്, സ്പൂൺ
കുട, ബബിൾ റാപ്പ്, കയർ, ഷേവിംഗ് സെറ്റ്
സാധനങ്ങൾ സൂക്ഷിക്കാൻ സാധിക്കുന്ന പ്ലാസ്റ്റിക് പാത്രങ്ങൾ
എമർജൻസി ലാംപ്, മെഴുകുതിരി, തീപ്പട്ടി, ടോർച്ച് തുടങ്ങി ഒരു വീട്ടിലേക്ക് ആവശ്യമുള്ള എന്തും.

Tags: Wayanad Landslideചൂരൽമലമുണ്ടക്കൈStand With Wayanadജനം സൗഹൃദവേദിജനം ടിവി ബ്യൂറോJanam souhrudavedi
Share
Tweet
SendShare

More News from this section

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

Latest News

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies