സമ്പൂർണ്ണ വാരഫലം: മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ 2025 ഫെബ്രുവരി 09 മുതൽ 15 വരെയുള്ള (1200 മകരം 27 മുതൽ കുംഭം 26 വരെ) ചന്ദ്രരാശി പൊതുഫലം
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം) വാരത്തിന്റെ തുടക്കത്തിൽ മംഗളകരമായ കർമ്മങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടി വരും. പലതരത്തിലുള്ള വരുമാന സ്രോതസ്സുകൾ ഉണ്ടാകുവാൻ സാധ്യതയുണ്ട്. ദാമ്പത്യ ...