സമ്പൂർണ്ണ വാരഫലം: 2025 ജനുവരി 19 മുതൽ 25 വരെയുള്ള (1200 മകരം 06 മുതൽ മകരം 12 വരെ) ചന്ദ്രരാശി പൊതുഫലം; (ഭാഗം 2 – മകം മുതൽ തൃക്കേട്ട വരെ)
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

സമ്പൂർണ്ണ വാരഫലം: 2025 ജനുവരി 19 മുതൽ 25 വരെയുള്ള (1200 മകരം 06 മുതൽ മകരം 12 വരെ) ചന്ദ്രരാശി പൊതുഫലം; (ഭാഗം 2 – മകം മുതൽ തൃക്കേട്ട വരെ)

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 18, 2025, 08:10 am IST
Facebook
Twitter
WhatsAppTelegram

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

കുടുംബ ബന്ധു ജനങ്ങളുമായി കലഹമോ അഭിപ്രായ വ്യത്യാസമോ ഉണ്ടാകുവാൻ ഇടയുണ്ട്. അപ്രതീക്ഷിമായി ധനനാശമോ അപമാനമോ നേരിടേണ്ടി വരും. പ്രവർത്തന മേഖലയിൽ മന്ദത അനുഭവപ്പെടും. വിവാഹം വരെ എത്തിയ ബന്ധം വേർപിരിയുവാനോ വിവാഹം മുടങ്ങുവാനോ ഇടയുണ്ട്. ഏതെങ്കിലും പേപ്പറുകളിൽ ഒപ്പു വെയ്‌ക്കുബോൾ ജാഗ്രത പാലിച്ചില്ലെങ്കിൽ ചതി സംഭവിക്കുവാൻ ഇടയുണ്ട്. ഈശ്വര വിശ്വാസം വർദ്ധിക്കുകയും ശരീര ചൈതന്യം ഉണ്ടാവുകയും ചെയ്യും. ശത്രുനാശം, സ്വത്ത് സംബന്ധമായി വ്യവഹാര വിജയം എന്നിവ ഉണ്ടാകും.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

കല-സാഹിത്യ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കു തങ്ങളുടെ കരിയറിലെ ഏറ്റവും മികച്ച ഫലം ലഭിക്കുന്ന സമയമാണ്. ബാല്യകാല സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കുവാൻ സാധിക്കും. പട്ടാളം, ഫയർഫോഴ്‌സ് മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ജോലിയിൽ സ്ഥാന കയറ്റം ലഭിക്കും. പുതിയ വസ്ത്രമോ ആഭരണ അലങ്കാര വസ്തുക്കളോ സമ്മാനമായി ലഭിക്കും. സമൂഹത്തിലെ വിശിഷ്ടരായ വ്യക്തികളെ പരിചയപെടുവാനും അവരോടൊപ്പം വേദി പങ്കിടുവാനും സാധിക്കും. ദമ്പതികൾ തമ്മിൽ ഉണ്ടായിരുന്ന പിണക്കം മാറി വീണ്ടും ഒന്നിച്ചു കഴിയുവാൻ തീരുമാനിക്കും.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

വാരത്തിന്റെ തുടക്കത്തിൽ അനാവശ്യമായ ചിന്തകൾ മൂലം മനസ്സും ശരീരവും അശാന്തി ഉണ്ടാകുവാൻ ഇടയുണ്ട്. ചിലർക്ക് സ്ത്രീകൾ മൂലം മാനഹാനി, ധനനഷ്ട്ടം ഉണ്ടാവും. എന്നാൽ വാര മധ്യത്തോടു കൂടി മനഃസന്തോഷം, ദാമ്പത്യ ഐക്യം, ധനനേട്ടം, രോഗശാന്തി, ഭക്ഷണസുഖം, പുതുവസ്ത്രം എന്നിവ ഉണ്ടാകും. ബാങ്ക് മറ്റ് പണമിടപാട് സ്ഥാപനം നടത്തുന്നവർക്ക് മികച്ച ഫലം ലഭിക്കും. പുതിയ സുഹൃത്തുക്കളെ ലഭിക്കുവാൻ ഇടയുണ്ട്. വിദ്യാർത്ഥികളിൽ പഠന മികവ് ഉണ്ടാകുവാനോ സ്കോളർഷിപ്പ് ലഭിക്കുവാനോ ഇടയുണ്ട്. വാരം അവസാനം രോഗാദി ദുരിതം അലട്ടും.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. വാരത്തിന്റെ തുടക്കത്തിൽ വളരെ നാളായി കാണാതിരുന്ന ബന്ധു ജനങ്ങളെയോ സുഹൃത്തുക്കളെയോ കണ്ടുമുട്ടുവാനും അവരോടൊപ്പം പുണ്യ തീർത്ഥ സ്ഥലമോ ഏതെങ്കിലും മംഗള കർമ്മങ്ങളിൽ നിറ സാന്നിധ്യമാകുവാനും സാധിക്കും. തൊഴിൽ ഇടങ്ങളിൽ സഹപ്രവർത്തകരിൽ നിന്നും മികച്ച സഹായ സഹകരണങ്ങൾ ഉണ്ടാകുവാൻ ഇടനൽകും. എന്നാൽ വാര മധ്യത്തിൽ അനാവശ്യ കാര്യങ്ങളിൽ ഇടപെട്ട് അപമാനം ഉണ്ടാകുവാൻ ഇടയുണ്ട്. വാരം അവസാനം സാമ്പത്തിക ലാഭം ഉണ്ടാവും.

ജയറാണി ഈ വി.

WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം, വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Tags: Weekly PredictionJayarani E.V
Share
Tweet
SendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies