സമ്പൂർണ്ണ വാരഫലം: 2024 ഡിസംബർ 08 മുതൽ 14 വരെയുള്ള (1200 വൃശ്ചികം 23 മുതൽ വൃശ്ചികം 29 വരെ) ചന്ദ്രരാശി പൊതുഫലം ; (ഭാഗം 3 – മൂലം മുതൽ രേവതി വരെ)
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം) മനഃസന്തോഷം, സ്ത്രീകളുമായി അടുത്ത് ഇടപഴകുവാൻ അവസരം, രോഗശാന്തി, തൊഴിൽ വിജയം, ധനലാഭം, ശരീര ചൈതന്യം വർധിക്കുക, ഈശ്വര ...