2023 മെയ് 14 മുതൽ 20 വരെ (മേടം 30 മുതൽ ഇടവം 6 വരെ) ഒരാഴ്‌ച്ചകാലത്തെ ചന്ദ്രരാശി പ്രകാരമുള്ള പൊതു വാരഫലം
ഈ ആഴ്ചയിലെ വിശേഷങ്ങൾ: ഇടവത്തിലെ ഏകാദശി, പ്രദോഷം, ഭദ്രകാളി ജയന്തി, ശനി ജയന്തി, ആദിത്യപുരം കാവടി അഭിഷേകം, അമ്പലപ്പുഴ 30,000 കളഭം എന്നിവ വരുന്ന ആഴ്ചയിൽ ആണ്. ...