ബി.ജെ.പി ഓഫീസിന് നേരെ പദ്ധതിയിട്ട അക്രമണസാദ്ധ്യത നിര്‍വീര്യമാക്കി പോലീസ്
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ തൃണമൂല്‍ നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങള്‍ ഉടന്‍ അവസാനിക്കില്ലെന്ന് സൂചന. വന്‍ തോതില്‍ ആയുധങ്ങള്‍ ശേഖരിച്ചുകൊണ്ട് തൃണമൂല്‍ പ്രവര്‍ത്തകര്‍ തയ്യാറെടുക്കുന്നുവെന്നാണ് കണ്ടെത്തല്‍. കൊല്‍ക്കത്ത നഗരത്തിന് അടുത്തുള്ള തൃണമൂല്‍ ...