ഗവര്‍ണറും രാജ്ഭവനും നിരീക്ഷണത്തിൽ : മമതാ ബാനര്‍ജിയുടെ നീക്കങ്ങള്‍ തരംതാണതെന്ന് ബി.ജെ.പി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗവര്‍ണറും രാജ്ഭവനും നിരീക്ഷണത്തിൽ : മമതാ ബാനര്‍ജിയുടെ നീക്കങ്ങള്‍ തരംതാണതെന്ന് ബി.ജെ.പി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2020, 01:07 pm IST
FacebookTwitterWhatsAppTelegram

കൊല്‍ക്കത്ത: ഗവര്‍ണറും രാജ്ഭവനും തന്റെ നിരീക്ഷണത്തിലാണെന്ന് മമതാ ബാനർജിയുടെ പ്രസ്താവനയ്‌ക്കെതിരെ  ബി.ജെ.പി ബംഗാള്‍ ഘടകം രംഗത്ത്. മമതാ ബാനര്‍ജിയുടെ നീക്കങ്ങള്‍ തരംതാണതെന്നും രാജ്ഭവനും ഗവര്‍ണറും മമതയുടെ നിരീക്ഷണത്തിലാണെന്ന ഗവര്‍ണറുടെ ആരോപണത്തില്‍ കഴമ്പുണ്ടെന്നുമാണ് ബി.ജെ.പി നേതാക്കള്‍ വ്യക്തമാക്കുന്നത്.

ഗവര്‍ണറെ എതിരാളിയായിട്ടാണ് മമതാ ബാനര്‍ജി കരുതുന്നത്.  മമത രാജ്ഭവന്റെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കുന്നുവെന്ന സംശയം  ഗവര്‍ണറാണ് ഉന്നയിച്ചിരിക്കുന്നത്. താൻ നിരീക്ഷണത്തിലാണെന്ന് പറഞ്ഞ ഗവർണ്ണറുടെ   അഭിപ്രായത്തിനോട് എതിരഭിപ്രായമില്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ദിലീപ് ഘോഷ് പറഞ്ഞു.

സംസ്ഥാനത്ത് മമതാ ബാനര്‍ജിയുടെ ഏകാധിപത്യ നയമാണ് നടക്കുന്നത്. പ്രതിപക്ഷ നേതാക്കള്‍ക്കൊന്നും ഒരു പരിപാടിയിലും പങ്കെടുക്കാനോ യാത്രചെയ്യാനോ സാധിക്കാത്തവിധം അധികാരത്തെ ദുര്‍വ്വിനിയോഗം ചെയ്യുകയാണെന്നും ബി.ജെ.പി ആരോപിച്ചു. രാജ്ഭവനിലെ രേഖകള്‍ ചോര്‍ത്തിയെന്ന ഗുരുതരമായ ആരോപണമാണ് ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ ഉയര്‍ത്തിയതെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ ദിലീപ് ഘോഷ് വ്യക്തമാക്കി.

ബി.ജെ.പി നേതാക്കളെ നിരീക്ഷിക്കുന്നുവെന്നത് വസ്തുതയാണെന്നും പശ്ചിമബംഗാള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ നിരന്തരം കൊല്ലപ്പെടുന്ന ഒരു സംസ്ഥാനത്തില്‍ ഇത്തരം തരംതാണ നടപടികളില്‍ ആശ്ചര്യമില്ലെന്നും ഘോഷ് കൂട്ടിച്ചര്‍ത്തു. സംസ്ഥാനത്ത് ബി.ജെ.പിയുടെ എല്ലാ രാഷ്‌ട്രീയ സ്വാതന്ത്ര്യവും നിഷേധിക്കുന്ന നയമാണ് മമത തുടരുന്നതെന്നും ഘോഷ് കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാറിന്റേയും  രാഷ്‌ട്രപതിയുടേയും പ്രതിനിധിയായി  ഗവര്‍ണറെ നിരന്തരം എതിര്‍ക്കുക എന്നതുമാത്രമാണ് മമതയുടെ നയം. ഇത്രയും തരംതാണ രാഷ്‌ട്രീയമാണ് പശ്ചിമബംഗാളില്‍ നടക്കുന്നതെന്നും ഘോഷ് പറഞ്ഞു.

 

Tags: west bengalbjp-mamtawet bengal-bjp
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies