കേന്ദ്രത്തിന്റെ ഓപ്പറേഷൻ സിന്ധു; ഇസ്രയേലിൽ നിന്ന് പൗരന്മാരെ തിരികെ കൊണ്ടുവരും; എംബസിയിൽ രജിസ്റ്റർ ചെയ്യാൻ നിർദേശം
ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമാകുന്നതിനിടെ പൗരന്മാരെ തിരികെ എത്തിക്കാൻ ഓപ്പറേഷൻ സിന്ധുവുമായി കേന്ദ്രസർക്കാർ. ഇറാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചതിന് പിന്നാലെയാണിതും. ഇസ്രയേലിൽ നിന്ന് മടങ്ങാൻ ആഗ്രഹിക്കു ...