wild elephant - Janam TV
Thursday, July 10 2025

wild elephant

നാപ്കിൻ അടക്കമുള്ള മാലിന്യങ്ങൾ കാട്ടാനകൾ ഭക്ഷിക്കുന്നു ; വനത്തിൽ മാലിന്യങ്ങൾ കുമിഞ്ഞ് കൂടുന്നു

തൃശ്ശൂർ : തൃശ്ശൂർ അതിരപ്പള്ളിയിൽ വനത്തിൽ കൂട്ടിയിടുന്ന മാലിന്യങ്ങൾ കാട്ടാനകൾ ഭക്ഷിക്കുന്നതായി പരാതി. സാനിറ്ററി നാപ്കിനടക്കമുള്ള മാലിന്യങ്ങളാണ് വനത്തിൽ കുമിഞ്ഞു കൂടുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അറിവോടുകൂടിയാണ് ...

അരിക്കൊമ്പന്റെ വരവ് കാത്ത് കൂട്ടുകാർ; സിമന്റ്പാലത്ത് തമ്പടിച്ച് പന്ത്രണ്ട് ആനകൾ

ഇടുക്കി: അരിക്കൊമ്പനെ മയക്കുവെടി വെച്ച സ്ഥലത്ത് തമ്പടിച്ച് കാട്ടാനക്കൂട്ടം. സിമൻ്പാലത്താണ് പന്ത്രണ്ട് ആനകൾ നിലയുറപ്പിച്ചിരിക്കുന്നത്. ഇവ ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാൻ വനം വകുപ്പ് വാച്ചർമാർ നിരീക്ഷിക്കുന്നുണ്ട്. അരിക്കൊമ്പനെ ...

മലമ്പുഴയിൽ കാട്ടാന ചരിഞ്ഞു; ജഡത്തിന് മൂന്ന് ദിവസത്തെ പഴക്കം

പാലക്കാട് : മലമ്പുഴ ഡാമിനകത്ത് കാട്ടാനയുടെ ജഡം കണ്ടെത്തി. കവക്ക് സമീപം കോഴിമലയിലാണ് സംഭവം.ഏകദേശം 30 വയസോളം പ്രായമുള്ള പിടിയാനയുടെ ജഡമാണ് കണ്ടെത്തിയത്. ജഡത്തിന് മൂന്ന് ദിവസത്തിലധികം ...

കാടിറങ്ങിയ കരിവീരന്മാർ – കൊലകൊല്ലിയുടെ കഥ

ഭാഗം ഒന്ന് വൈക്കത്തു തിരുനീലകണ്ഠന്‍, കിടങ്ങൂര്‍ കണ്ടങ്കോരന്‍, കോന്നിയില്‍ കൊച്ചയ്യപ്പന്‍, ആവണാമനയ്ക്കല്‍ ഗോപാലന്‍, കൊട്ടാരക്കര ചന്ദ്രശേഖരന്‍, ആറന്മുള വലിയ ബാലകൃഷ്ണന്‍, പന്തളം നീലകണ്ഠന്‍, തിരുവട്ടാറ്റാദികേശവന്‍ എന്നിങ്ങിനെ കേട്ടാലും ...

ആനപ്പേടിയിൽ ആറളം ഫാം; കാട്ടാന ചവിട്ടിക്കൊന്ന വനവാസി യുവാവിന്റെ മൃതദേഹം സംസ്‌കരിച്ചു; എട്ട് വർഷത്തിനിടെ പൊലിഞ്ഞത് 13 ജീവൻ; ആനമതിൽ പണിയുമെന്ന് പ്രഖ്യാപനം നടത്തിയ സർക്കാരെവിടെ ?

കണ്ണൂർ: ആറളത്ത് കാട്ടാന ചവിട്ടിക്കൊന്ന വനവാസി യുവാവ് രഘുവിന് വിട. ആറളം ഫാമിലെ വീട്ടുവളപ്പിലായിരുന്നു സംസ്‌കാരം. പൊതു ദർശനത്തിനിടയിൽ റവന്യു, വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ നാട്ടുകാരുടെ ...

-wild-elephant

ദേശിയ പാതയിൽ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം ; ലോഡുമായെത്തിയ വാഹനം ആക്രമിച്ച് അരിയും പഞ്ചസാരയും കഴിച്ച് ആന

  ഇടുക്കി: ദേശിയ പാതയിൽ വീണ്ടും അരിക്കൊമ്പൻ്റെ ആക്രമണം. പൂപ്പാറ തലക്കുളത്താണ് അരിക്കൊമ്പൻ്റെ ആക്രമണമുണ്ടായത്. കൊച്ചി -ധനുഷ്‌കോടി ദേശിയ പാതയിലൂടെ പലചരക്ക് സാധനങ്ങളുമായി എത്തിയ ലോറി ആന ...

കാട്ടാന പേടിയിൽ ഇടുക്കി; ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം

ഇടുക്കി: ചിന്നക്കനാൽ ബിഎൽ റാവിൽ വീണ്ടും കാട്ടാന പേടിയിൽ. പുലർച്ചെ ഉണ്ടായ ആക്രമണത്തിൽ ചിന്നക്കനാൽ മഹേശ്വരിയുടെ വീട് തകർന്നു. കാട്ടാന ആക്രമണത്തിൽ മഹേശ്വരിയും മകൾ കോകിലയും രക്ഷപ്പെട്ടത് ...

പള്ളിയിൽ പോയ ദമ്പതിമാർക്ക് നേരെ കാട്ടാന ആക്രമണം; ബൈക്ക് കുത്തിമറിച്ചിട്ടു; രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

ഇടുക്കി : ഇടുക്കിയിൽ ദമ്പതിമാർക്ക് നേരെ കാട്ടാന ആക്രമണം. മാങ്കുളത്താണ് സംഭവം. ആനക്കുളം സ്വദേശികളായ ജോണി ഭാര്യ ഡെയ്സി എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇന്ന് രാവിലെയോടെയാണ് സംഭവം. ...

തോട്ടത്തിൽ നിന്ന് ഓടിവന്ന കാട്ടാന അന്തോണിയെ ചുഴറ്റിയെറിഞ്ഞു ; ഭാര്യ രക്ഷപ്പെട്ടത് തലനരിഴയ്‌ക്ക്

കൊല്ലം : കൊല്ലത്ത് തോട്ടം തൊഴിലാളിക്ക് നേരെ കാട്ടാന ആക്രമണം. തൊഴിലാളിയെ തുമ്പിക്കൈ കൊണ്ട് എടുത്തെറിഞ്ഞ കാട്ടാന ഇയാളെ ചവിട്ടി പരിക്കേൽപ്പിച്ചു. അന്തോണി സ്വാമി(51) എന്നയാൾക്കാണ് പരിക്കേറ്റത്. ...

അട്ടപ്പാടിയിൽ യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു

പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാനയുടെ ചവിട്ടേറ്റ് യുവതി കൊല്ലപ്പെട്ടു. കാവുണ്ടിക്കൽ പ്ലാമരത്ത് മല്ലീശ്വരിയാണ് (45) കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്. പുലർച്ച രണ്ടരയോടെയാണ് സംഭവം. വനത്തിനോട് ചേർന്നാണ് മല്ലേശ്വരിയുടെ വീട്. ...

കൊലകൊമ്പന്റെ മുന്നിൽ നെഞ്ചുവിരിച്ച് യുവാവ്; ഒരു നോട്ടം കൊണ്ട് കാട്ടാനയെ വിരട്ടിയോടിച്ച് ഡാറ്റ്‌സൺ

അതിരപ്പള്ളി : ആക്രമിക്കാനടുത്ത ഒറ്റയാന് മുന്നിൽ നെഞ്ചും വിരിച്ച് നിന്ന യുവാവിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ബുള്ളറ്റിലെത്തിയ യുവാവിനെ അടിച്ചു തെറിപ്പിക്കാനായി പാഞ്ഞടുത്ത കാട്ടാന ഇയാളെ കണ്ടതോടെ ...

ആളെക്കൊല്ലി കാട്ടാനയെ പിടികൂടാനെത്തിയ കുങ്കിയാന കൊമ്പനുമായി സൗഹൃദത്തിൽ; ഭക്ഷണം പങ്കിട്ട് കഴിച്ച് ആനകൾ ;വലഞ്ഞ് വനം വകുപ്പ്

പാലക്കാട്: ആളെക്കൊല്ലി കാട്ടാനയെ പിടികൂടാനാവാതെ വലഞ്ഞ് വനം വകുപ്പ്. കാട്ടാനയെ മെരുക്കാനെത്തിച്ച കുങ്കിയാന കൊമ്പനുമായി സൗഹൃദത്തിലായതാണ് നിലവിലെ പ്രശ്‌നം. പാലക്കാടാണ് സംഭവം. പാലക്കാട് ഒടുവങ്ങാട് റബർ എസ്റ്റേറ്റിൽ ...

കോട്ടയത്ത് ചക്ക അടർത്താൻ ശ്രമിക്കുന്നതിനിടെ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞു- Wild elephant found dead

കോട്ടം: മുണ്ടക്കയത്ത് കാട്ടാനയെ ഷോക്കേറ്റ് ചരിഞ്ഞ നിലയിൽ കണ്ടെത്തി. കോരുത്തോട് മൂഴിക്കൽ പാറാംതോട് പോകുന്ന വഴിയിലാണ് പിടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടത്. ജനവാസ മേഖലയായ പ്രദേശത്ത് ഇന്ന് ...

അവശ നിലയിൽ കണ്ട കാട്ടാനയെ ജനവസമേഖലയോട് ചേർന്ന് ചരിഞ്ഞ നിലയിൽ കണ്ടെത്തി.

പത്തനംതിട്ട: കോന്നി കൊക്കാത്തോട് അള്ളുങ്കൽ കാട്ടാത്തി പാറക്ക് സമീപം ഇന്നലെ രാവിലെ ആറു മണി മുതൽ അവശ നിലയിൽ കണ്ട കാട്ടാനയെ ജനവസമേഖലയോട് ചേർന്ന് ചരിഞ്ഞ നിലയിൽ ...

കോതമംഗലത്ത് പോത്തിനെ കാട്ടാന കുത്തിക്കൊന്നു

എറണാകുളം: കോതമംഗലം വടാട്ടുപാറയിൽ പോത്തിനെ കാട്ടാന കുത്തി കൊന്നു. വീടിനോട് ചേർന്ന് കെട്ടിയിരുന്ന പോത്തിനേയാണ് കാട്ടാന കുത്തി കൊന്നത്.ബുധനാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. തുമ്പ നിരപ്പേൽ ...

അട്ടപ്പാടിയിൽ കാട്ടാനയുടെ ചവിട്ടേറ്റ് വനവാസി വിദ്യാർത്ഥി കൊല്ലപ്പെട്ടു;അപകടം തേൻ ശേഖരിച്ച് മടങ്ങുന്നതിനിടെ

പാലക്കാട്: അട്ടപ്പാടി കടുകുമണ്ണയിൽ വിദ്യാർത്ഥിയെ കാട്ടാന ചവിട്ടിക്കൊന്നു. കിണറ്റുകര വനവാസി ഊരിലെ പൊന്നന്റെയും സുമതിയുടെയും മകനായ സഞ്ജു ( 16 ) ആണ് മരിച്ചത്. അഗളി ഗവൺമെന്റ് ...

ഇടുക്കിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു

ഇടുക്കി; ഇടുക്കിയിൽ കാട്ടാനയുടെ ആക്രമത്തിൽ ഒരാൾ കൊല്ലപ്പെട്ടു.സൂര്യനെല്ലി തിരുവള്ളുവർ കോളനിയിലാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.സൂര്യനെല്ലി സിങ്കുകണ്ടം കൃപാ ഭവനിൽ ബാബു (60 ) ആണ് മരിച്ചത്. ഇന്ന് രാവിലെ ...

ചെവി കീറിപറഞ്ഞ നിലയിൽ;ചോര ഒലിച്ചിറങ്ങുന്ന ചെവിയുമായി ജനവാസമേഖലകളിൽ ചുറ്റിത്തിരിഞ്ഞ് ഭീതിയുണർത്തി കൊമ്പൻ

മൂന്നാർ: കണ്ണിനും ചെവിക്കും ഇടയിലെ പരിക്കിൽ നിന്നും ഒലിച്ചിറങ്ങുന്ന രക്തവും കീറിപ്പറിഞ്ഞ ചെവിയുമായി ജനവാസമേഖലകളിൽ ചുറ്റിത്തിരിയുന്ന കാട്ടാന ജനങ്ങൾക്ക് ഭീഷണിയാവുന്നു. മൂന്നാർ നല്ലതണ്ണി എസ്റ്റേറ്റിലെ ജനവാസ മേഖലയിലുള്ള ...

മലപ്പുറത്ത് വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു

മലപ്പുറം : കരിളായി മാഞ്ചീരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വൃദ്ധന് ദാരുണാന്ത്യം. ചോലനായ്ക്ക കോളനിയിലെ കരുമ്പുഴ മാതൻ (70 ) ആണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വൈകീട്ടോടെയായിരുന്നു സംഭവം. സമീപത്തെ ...

ഇടമലക്കുടിയിൽ 50 കാരനെ കാട്ടാന ചവിട്ടിക്കൊന്നു

ഇടുക്കി : ഇടമലക്കുടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. വളയാംപാര കുടിയിലെ വേണുഗോപാൽ (50) ആണ് കാട്ടാനയുടെആക്രമണത്തിൽ മരിച്ചത്. വൈകീട്ടോടെയായിരുന്നു സംഭവം. വീടിന് സമീപത്തുവെച്ചായിരുന്നു വേണുഗോപാലിനെ കാട്ടാന ...

വയനാട് ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി; ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്

വയനാട് : മീനങ്ങാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് പർക്ക് പരിക്കേറ്റു. കോളേരി സൊസൈറ്റി കവല മുണ്ടിയാനിയിൽ കരുണാകരൻ , പാലാറ്റിൽ രാമചന്ദ്രൻ എന്നിവർക്കാണ് പരിക്കേറ്ററത്. രാവിലെ 10 ...

തോൽപ്പെട്ടിയിൽ എക്‌സൈസ് വാഹനം കാട്ടാന കൊമ്പിൽ കോർത്തു; ഉദ്യോഗസ്ഥർക്ക് പരിക്ക്

വയനാട് : തോൽപ്പെട്ടിയിൽ എക്‌സൈസ് സംഘത്തിന്റെ വാഹനം കാട്ടാന കൊമ്പിൽ കോർത്തു. ആക്രമണത്തിൽ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. മാനന്തവാടി എക്‌സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫിസർ അജയ് കുമാറിനും ...

കാട്ടാനകളുടെ മുന്നിൽ പെട്ടു ; കോതമംഗലത്ത് കെ.എസ്.ഇ.ബി ജീവനക്കാരന് പരിക്ക്

കൊച്ചി: കോതമംഗലത്ത് കാട്ടാനയുടെ ആക്രമണത്തിൽ കെ.എസ്.ഇ.ബി ജീവനക്കാരന് പരിക്ക്. നേര്യമംഗലം സ്വദേശി ദീപുവിനെയാണ് കാട്ടാന ആക്രമിച്ചത്. കുട്ടിയാനയുമായി തള്ളയാന റോഡ് മുറിച്ചുകിടക്കുന്നതിനിടയിലാണ് വാഹനം ഇവർക്കിടയിൽ പെട്ടത്. തുടർന്നാണ് ...

Page 4 of 4 1 3 4