Win - Janam TV

Win

അടിച്ചൊതുക്കി മന്ദാന, എറിഞ്ഞ് വീഴ്‌ത്തി രേണുക; വെസ്റ്റിൻഡീസിനെ നിലംപരിശാക്കി ഇന്ത്യ

അഹമ്മദാബാദ്: ബാറ്റിങ്ങിലും ബൗളിങ്ങിലും കത്തിക്കയറിയ ഇന്ത്യക്ക് വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ ആധികാരിക വിജയം. സ്‌മൃതി മന്ദാനയുടെ ബാറ്റിംഗ് കരുത്തിൽ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ 314 ...

ബംഗ്ലാദേശിനെ തകർത്ത് പെൺപട; ആദ്യ അണ്ടർ-19 വനിതാ ഏഷ്യാകപ്പിൽ കിരീടം നേടി ഇന്ത്യ

ന്യൂഡൽഹി: 2024ലെ അണ്ടർ-19 വനിതാ ഏഷ്യാ കപ്പിൻ്റെ ഉദ്ഘാടന പതിപ്പിൽ ഇന്ത്യ ചാമ്പ്യന്മാർ. ക്വാലാലംപൂരിലെ ബയ്യൂമാസ് ഓവലിൽ നടന്ന ഫൈനലിൽ ക്യാപ്റ്റൻ നിക്കി പ്രസാദും കൂട്ടരും ബംഗ്ലാദേശിനെ ...

തകർത്തടിച്ച് റിച്ചയും മന്ദാനയും; വെസ്റ്റിൻഡീസിനെതിരെ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ

മുംബൈ: വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യൻ വനിതാ ടീം. മൂന്നാം ടി20 യിൽ വെസ്റ്റ് ഇൻഡീസിനെ 60 റൺസിന് തകർത്താണ് ഇന്ത്യ പരമ്പര (2 -1)നേടുന്നത്. ...

ചൈനയെ ഒറ്റയടിക്ക് വീഴ്‌ത്തി പെൺപട; ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി കിരീടം നിലനിർത്തി ഇന്ത്യ

ചൈനയെ ഒറ്റയടിക്ക് വീഴ്ത്തി വനിതാ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി കിരീടം നിലനിർത്തി ഇന്ത്യ. ഇന്ന് നടന്ന ഫൈനലിൽ ദീപികയുടെ ​ഗോളിലാണ് ഒളിമ്പിക്സ് വെള്ളി മെ‍ഡൽ ജേതാക്കളെ വീഴ്ത്തിയത്. ...

ഒരാളും എന്നെ വിശ്വസിച്ചില്ല! ഇന്ത്യയുടെ തോൽവി ഉറപ്പിച്ചു റൂം വിട്ടു; പക്ഷേ: 2024 ഫൈനലിനെക്കുറിച്ച് ധോണി

2024 ടി20 ലോകകപ്പ് ഫൈനൽ ധോണി കണ്ടിരുന്നോ? പാതിവഴിക്ക് താരം എഴുന്നേറ്റ് പോയോ? തുടങ്ങിയ ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. എന്നാൽ ഇൻസ്റ്റഗ്രാമിൽ ഇന്ത്യ ടീമിനെ അഭിനന്ദിച്ച് ...

ഒടുവിൽ പ്രീതി ചേച്ചിക്കും കിട്ടി ഒരു കപ്പ്! സിപിഎല്ലിൽ കിരീടം ഉയർത്തി സെൻ്റ് ലൂസിയ കിം​ഗ്സ്

ഒടുവിൽ കിരീട വരൾച്ച അവസാനിപ്പിച്ച് പ്രീതി സിന്റയുടെ ഉടമസ്ഥതയായ ഒരു ടീം. പതിറ്റാണ്ടിലേറെ ഐപിഎൽ കിരീടത്തിനായി പോരാടുന്ന പഞ്ചാബ് കിം​ഗ്സിന് ആ ആ​ഗ്രഹം ഇതുവരെ നിറവേറ്റാനായിട്ടില്ല. അതിലൊരു ...

പാകിസ്താന്റെ തലയരിഞ്ഞ് ഇന്ത്യ നേടിയ പ്രഥമ ടി20 കിരീടത്തിന് 17 വയസ്; പുച്ഛിച്ചവരെ കൊണ്ട് പുകഴ്‌ത്തിച്ച ധോണിയും സംഘവും

ഇന്ത്യൻ ആരാധകരുടെ മനസിൽ എന്നും തിളങ്ങുന്ന ഓർമ്മകൾ സമ്മാനിക്കുന്നൊരു ദിവസമാണ് സെപ്റ്റംബർ 24, 2007. ദക്ഷിണാഫ്രിക്കയിൽ പാകിസ്താൻ്റെ തലയരിഞ്ഞ് യുവ ഇന്ത്യൻ.യുവനിര പ്രഥമ ടി20 ലോകകപ്പിൽ ചാമ്പ്യന്മാരായിട്ട് ...

കൊച്ചിയിൽ ക്ലാസിക് കം ബാക്ക്! ബം​ഗാളിനെ വീഴ്‌ത്തി ബ്ലാസ്റ്റേഴ്സ് തുടങ്ങി

കേരള ബ്ലാസ്റ്റേഴ്സിന് സീസണിലെ ആദ്യ ജയം. ഒന്നിനെതിരെ രണ്ടു​ഗോളുകൾക്കാണ് കലൂർ സ്റ്റേഡിയത്തിൽ ഈസ്റ്റ് ബം​ഗാളിനെ കൊമ്പന്മാർ വീഴ്ത്തിയത്. പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ചാണ് രണ്ടാം മത്സരത്തിൽ ജയം ...

ഏകദിനത്തിൽ അടിപതറി ​ദക്ഷിണാഫ്രിക്ക; അഫ്​ഗാന് 144 പന്ത് ബാക്കി നിൽക്കെ ചരിത്രം ജയം

ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ​ദക്ഷിണാഫ്രിക്കയെ കീഴടക്കി ചരിത്രമെഴുതി അഫ്​ഗാൻ ക്രിക്കറ്റ് ടീം. ടോസ് നേടിയതിൽ മാത്രമാണ് ഭാ​ഗ്യം ​ദക്ഷിണാഫ്രിക്കയെ തുണച്ചത്. ബാറ്റിം​ഗ് തിരഞ്ഞെടുക്കാനുള്ള തീരുമാനമടക്കം എല്ലാം ...

നാട്ടിൽ നാണംകെട്ട് തല താഴ്‌ത്തി പാകിസ്താൻ; ടെസ്റ്റിൽ ബം​ഗ്ലാദേശിന് ചരിത്ര വിജയം

ടെസ്റ്റിൽ പാകിസ്താനെ വീഴ്ത്തി ചരിത്ര ജയം സ്വന്തമാക്കി ബം​ഗ്ലാ കടുവകൾ. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായാണ് പാകിസ്താനെ ബം​ഗ്ലാദേശ് പരാജയപ്പെടുത്തുന്നത്. അതും പാകിസ്താനിൽ. റാവൽപിണ്ടിയിൽ നടന്ന മത്സരത്തിൽ ...

​ഗോൾഡൻ ഡക്കായി സഞ്ജു! ലങ്കയെ വീഴ്‌ത്തി പരമ്പര നേടി ഇന്ത്യ; രണ്ടാം ജയം മഴനിയമ പ്രകാരം

ശ്രീലങ്കയ്ക്കെതിരെയുള്ള ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യൻ പുരുഷ ടീം. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ആദ്യ രണ്ടു കളികളും ജയിച്ചാണ് സിരീസ് സ്വന്തമാക്കിയത്. രണ്ടാം മത്സരത്തിൽ മഴനിയമ പ്രകാരം ...

ഓൺ​ഗോളിൽ പുറത്തായി ബെൽജിയം; ക്വാ‍‍ർട്ടറിൽ കടന്നുകൂടി ഫ്രാൻസ്

തുരുതുരെ ആക്രമണങ്ങൾ നടത്തിയിട്ടും ഒരു ​ഗോൾപോലും അടിക്കാതെ യൂറോ ക്വാർട്ടറിൽ കടന്നുകൂടി ഫ്രാൻസ്. ഓൺ​ഗോൾ വഴങ്ങിയ ബെൽജിയം പുറത്താവുകയും ചെയ്തു. 85-ാം മിനിട്ടിലാണ് ഫ്രാൻസിന് ആശ്വാസവും ബെൽജിയത്തിന് ...

ഇന്ത്യയെ വീഴ്‌ത്തും, സെമി ഉറപ്പിച്ചിരിക്കും; വെല്ലുവിളിയുമായി ബം​ഗ്ലാദേശ് പേസർ

സൂപ്പർ എട്ടിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയെ വീഴ്ത്തി സെമി പ്രതീക്ഷകൾ സജീവമാക്കുമെന്ന് ബം​ഗ്ലാദേശ് പേസർ ടസ്കിൻ അഹമ്മദ്. ഇന്ത്യക്ക് ഇന്ന് ജയിച്ചാൽ സെമി ഉറപ്പിക്കാം. ബം​ഗ്ലാദേശിനെ സംബന്ധിച്ച് ...

അടിപൊളി ബുമ്ര,അനായാസം ഇന്ത്യ..! സൂപ്പർ 8ൽ അഫ്​ഗാൻ തരിപ്പണം

സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിൽ അഫ്​ഗാനെ അനായാസം മറികടന്ന് ഇന്ത്യ. ജസ്പ്രീത് ബുമ്ര ഒരിക്കൽക്കൂടി ക്ലാസ് വ്യക്തമാക്കിയ മത്സരത്തിൽ ഇന്ത്യക്ക് 55 റൺസ് ജയം. 182 റൺസ് ...

ഇന്ത്യൻ ആധിപത്യം, തോൽവിയറിയാതെ നിഹാൽ സരിൻ, റൊമാനിയൻ ​ഗ്രാൻഡ് പ്രിക്സ് ജേതാവ്

ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ നിഹാൽ സരിൻ റൊമാനിയൻ ​ഗ്രാൻഡ് പ്രിക്സ് ജേതാവായി. ഹം​ഗറിയുടെ ഇമ്രേ ബാൽലോ​ഗിനെ ടൈ ബ്രേക്കറിൽ മറികടന്നാണ് വിജയം 175,000 യൂറോയാണ് സമ്മാനത്തുക( ഏകദേശം ...

പാഴായി ലുക്കാക്കു, വെല്ലുവിളിയായി വാർ; സ്ലൊവാക്യൻ പ്രതിരോധത്തോട് തോറ്റ് ബെൽജിയം

കടലാസിലെ കരുത്തൊന്നും കളത്തിൽ വിലപ്പോവില്ലെന്ന് ബെൽജിയത്തിന് സ്ലാെവാക്യ കാട്ടിക്കൊടുത്ത മത്സരത്തിൽ ലോക മൂന്നാം നമ്പറുകാർക്ക് ഒരു ​ഗോൾ തോൽവി. ഏഴാം മിനിട്ടിൽ ഇവാൻ ഷ്രാൻസാണ് വിജയ ​ഗോൾ ...

യൂറോയിൽ ഓറഞ്ച് വസന്തം; സൂപ്പർ സബ്ബിന്റെ ​ഗോളിൽ പാളി പോളണ്ട്

അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ പോളണ്ടിനെ വീഴ്ത്തി നെതർലൻഡിന് യൂറോ കപ്പിൽ ആദ്യ ജയം. ഒന്നിനെതിരെ രണ്ടു​ഗോളുകൾക്കാണ് ഓറഞ്ച് പടയുടെ വിജയം. ഒരു ​ഗോളിന് പിന്നിൽ നിന്ന ...

ഇടിക്കൂട്ടിൽ രാജ്യത്തിന് അഭിമാനം; യുഎഫ്‌സി മത്സരത്തിൽ ജയിക്കുന്ന ആദ്യ ഇന്ത്യൻ താരമായി പൂജ തോമർ

അൾട്ടിമേറ്റ് ഫൈറ്റിംഗ് ചാമ്പ്യൻഷിപ്പിൽ(യുഎഫ്‌സി) വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമായി പൂജ തോമർ. ഇന്ന് നടന്ന ലൂയിസ്വില്ലെ ചാമ്പ്യൻഷിപ്പിലാണ് സ്‌ട്രോവെയ്റ്റ് വിഭാഗത്തിൽ പൂജ ബ്രസീലിയൻ താരമായ റയാനെ ഡോസ് ...

രാജസ്ഥാൻ ജയിക്കാൻ അത്ഭുതങ്ങൾ സംഭവിക്കണം; സഞ്ജുവും സംഘവും ഇന്ന് ആർസിബിക്ക് മുന്നിൽ മുട്ടുമടക്കും: ഗവാസ്‌കർ

അഹമ്മദാബാദ്: എലിമിനേറ്ററിൽ രാജസ്ഥാൻ ആർസിബിക്ക് മുന്നിൽ അടിയറവ് പറയുമെന്ന് മുൻതാരവും കമന്റേറ്ററുമായ സുനിൽ ഗവാസ്‌കർ. ഒന്ന് പൊരുതാൻ പോലുമാകാതെ രാജസ്ഥാൻ ബെംഗളൂരുവിന് മുന്നിൽ കിഴടങ്ങും. ടൂർണമെന്റിലെ മികച്ച ...

എല്ലാം ശടപടേ ശടപടേ..! ലക്നൗവിനെ നിലത്ത് നിർത്താതെ ഹൈദരാബാദ്; 9.4 ഓവറിൽ വിജയലക്ഷ്യം മറികടന്നു

20 ഓവറിൽ ലക്നൗ സൂപ്പർ ജയൻ്റ്സ് ഇഴഞ്ഞിഴഞ്ഞ് നേടിയ ടോട്ടൽ പത്തോവർ പൂർത്തിയാകും മുൻപ് അടിച്ചെടുത്ത് ഹൈദരാബാദ്. രണ്ടാമത്തെ ഉയർന്ന പവർ പ്ലേ സ്കോർ പിറന്ന മത്സരത്തിൽ ...

ബം​ഗ്ലാദേശ് മണ്ണിൽ ഇന്ത്യൻ ആധിപത്യം; അരങ്ങേറ്റം അവിസ്മരണീയമാക്കി ആശാ ശോഭന; പെൺപടയ്‌ക്ക് നാലാം ജയം

ബം​ഗ്ലാദേശ് വനിതകളെ തകർത്ത് തരിപ്പണമാക്കി ഇന്ത്യൻ വനിതകളുടെ വിജയ​ഗാഥ. നാലാം ടി20യിൽ മഴനിയമ പ്രകാരം 56 റൺസിനാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. ഇതോടെ പരമ്പരയിൽ 4-0 ന് ...

സമ​ഗ്രാധിപത്യം..! രാജസ്ഥാന് മുന്നിൽ മറുപടിയില്ലാതെ മുംബൈ; തലപ്പത്ത് കുലുക്കമില്ലാതെ സഞ്ജുവും പിള്ളേരും

രണ്ടാം മത്സരത്തിലും മുംബൈയെ തകർത്ത് തരിപ്പണമാക്കി രാജസ്ഥാന് സമ​ഗ്രാധിപത്യം. ജയ്പൂരിൽ നടന്ന മത്സരത്തിൽ മുംബൈ ഉയർത്തിയ 180 റൺസ് വിജയലക്ഷ്യം 9 വിക്കറ്റ് ശേഷിക്കെ മറികടക്കുകയായിരുന്നു. സീസണിലെ ...

ഈഡനിലും ഇടവേളയില്ല..! പൊരുതി വീണ് ആർ.സി.ബി; സസ്പെൻസ് ത്രില്ലറിൽ കൊൽക്കത്തയുടെ ജയം ഒരു റൺസിന്

സസ്പെൻസ് ത്രില്ലറിനൊടുവിൽ അവസാന പന്തിൽ ഒരു റൺസിന് ജയിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. 223 റൺസിന്റെ വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ആർ.സി.ബി പലപ്പോഴും അവരുടെ റെക്കോർഡ് ചേസിം​ഗ് ...

അത്ഭുതങ്ങളാെന്നും സംഭവിച്ചില്ല..! ഗുജറാത്ത് തോറ്റു

അത്ഭുതങ്ങളാെന്നും സംഭവിച്ചില്ല, അഹമ്മദാബാദിൽ ​ഗുജറാത്തിനെതിരെ ആറു വിക്കറ്റ് വിജയം സ്വന്തമാക്കി ഡൽഹി. ​ഗുജറാത്തിന്റെ ഐപിഎല്ലിലെ ഏറ്റവും ചെറിയ ടോട്ടൽ 8.5 ഓവറിൽ ഡ‍ൽഹി മറികടന്നു. പതിവ് പോലെ ...

Page 1 of 2 1 2