ഗുജറാത്ത് തട്ടകത്തിൽ പഞ്ചാബിന്റെ പടയോട്ടം; ഭാഗ്യ നായകനായി അവതരിച്ച് ശശാങ്ക് സിംഗ്
അന്ത്യന്തം ആവേശകരമായ മത്സരത്തിൽ ശശാങ്ക് സിംഗിന്റെ ചിറകേറി പഞ്ചാബിന് സീസണിലെ രണ്ടാം ജയം. ഗുജറാത്ത് ഉയർത്തിയ 200 റൺസ് വിജയലക്ഷ്യം ഒരു പന്ത് ശേഷിക്കെ പഞ്ചാബ് മറികടക്കുകയായിരുന്നു. ...