women commission - Janam TV
Friday, November 7 2025

women commission

ഭാര്യയെയും പെൺമക്കളെയും നിരീക്ഷിക്കാൻ വീട്ടിനുള്ളിൽ സിസിടിവി; അച്ഛനെതിരെ വനിത കമ്മീഷൻ പരാതി

തിരുവനന്തപുരം: വീട്ടിനുള്ളിൽ സിസിടിവി ക്യാമറ സ്ഥാപിച്ച അച്ഛനെതിരെ പരാതിയുമായി മക്കൾ വനിതാ കമ്മീഷനെ സമീപിച്ചു. പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ നടന്ന വനിത കമ്മീഷൻ അദാലത്തിലാണ് പെൺകുട്ടികൾ പരാതിയുമായി ...

‘വീട്ടമ്മ, വളയിട്ട കൈ, പെൺബുദ്ധി പിൻബുദ്ധി’ എന്നീ പ്രയോ​ഗങ്ങൾ വേണ്ട; മാദ്ധ്യമങ്ങളുടെ ഭാഷയിൽ മാറ്റം വരണമെന്ന് വനിതാ കമ്മീഷൻ

കൊല്ലം: സ്ത്രീകളെ പരാമർശിച്ചുകൊണ്ടുള്ള വാർത്തകളിൽ, മാദ്ധ്യമങ്ങളുടെ ഭാഷയിലും സമീപനത്തിനും മാറ്റം വരുത്തണമെന്ന് വനിതാ കമ്മീഷൻ. ജോലിയില്ലാത്ത സ്ത്രീകളെ വീട്ടമ്മയെന്ന് വിളിക്കുന്നത് തിരുത്തണമെന്നും 'വളയിട്ട കൈകളിൽ വളയം ഭദ്രം' ...

”കേരളത്തിലെ വിദ്യാസമ്പന്നരിൽ നിന്നും അപ്രതീക്ഷിതം”; ആഭിചാര കൊലയിൽ ഞെട്ടൽ രേഖപ്പെടുത്തി ദേശീയ വനിതാ കമ്മീഷൻ; കേരള പോലീസിനോട് റിപ്പോർട്ട് തേടി

ന്യൂഡൽഹി: കേരളത്തിൽ നടന്ന ആഭിചാര കൊല ദേശീയ തലത്തിലും ശ്രദ്ധ നേടുന്നു. സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ റിപ്പോർട്ട് തേടി. അന്വേഷണ സംഘം പത്ത് ദിവസത്തിനകം റിപ്പോർട്ട് ...

ആഭിചാര കൊല നടന്നത് സാക്ഷര സുന്ദര കേരളത്തിൽ; വിദ്യാസമ്പന്നരായ കേരളീയ സമൂഹം അന്ധവിശ്വാസത്തെ തുടർന്നുള്ള ഹീനകൃത്യത്തെ ഗൗരവത്തോടെ കാണണം; പ്രതികരിച്ച് വനിതാ കമ്മീഷൻ

തിരുവനന്തപുരം: കേരളത്തെ നടുക്കിയ മനുഷ്യബലിയുടെ വിവരങ്ങൾ പുറത്തുവന്നതിൽ പ്രതികരണവുമായി വനിതാ കമ്മീഷൻ അദ്ധ്യക്ഷ സതീദേവി. സാക്ഷരം, സുന്ദരം എന്ന് അഭിമാനിക്കുന്ന കേരളത്തിൽ ഇത്രത്തോളം അന്ധവിശ്വാസങ്ങൾ ജനങ്ങളുടെ ഇടയിലുണ്ടെന്ന് ...

സ്ത്രീകൾക്കെതിരായ ഹീനമായ അതിക്രമങ്ങളെ കോടതി സാധൂകരിക്കുന്നത് ആശങ്കയുളവാക്കുന്നു: അഡ്വ. പി. സതീദേവി

വസ്ത്രധാരണം പോലെ തികച്ചും വൈയക്തികമായ കാര്യങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് സ്ത്രീകൾക്കു നേരെയുള്ള ഹീനമായ ആക്രമണങ്ങളെ സാധൂകരിക്കുന്ന നിലയിലേക്ക് കോടതികൾ ചെന്നെത്തുന്നു എന്നത് വളരെ ആശങ്കയുണർത്തുന്ന കാര്യമാണെന്ന് വനിതാ കമ്മിഷൻ ...

നൂറ്റാണ്ടുകൾ പിന്നിലേക്ക് നടത്തിക്കാനുള്ള മതനേതൃത്വത്തിന്റെ നീക്കം; പരിഷ്‌കൃത സമൂഹത്തിന് യോജിക്കാത്തത് അപലപിച്ച് വനിതാ കമ്മീഷൻ

തിരുവനന്തപുരം: മലപ്പുറം പെരിന്തൽമണ്ണയിൽ മദ്രസാ വാർഷികപരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങിൽ വെച്ച് സമസ്ത നേതാവ് അപമാനിച്ച സംഭവത്തിൽ അപലപിച്ച് വനിതാ കമ്മീഷൻ. വിദ്യാർത്ഥിനിയെ പുരസ്‌കാരം ഏറ്റുവാങ്ങാനായി വേദിയിലേക്ക് ...

സ്ഥലംമാറ്റം പതിവ് കാര്യം; ശ്രീജിത്തിനെ മാറ്റിയതില്‍ ആശങ്കപ്പെടേണ്ടതില്ല; മാദ്ധ്യമങ്ങള്‍ വിവാദമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും സതീദേവി

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ ക്രൈംബ്രാഞ്ച് മേധാവി എസ്.ശ്രീജിത്തിനെ മാറ്റിയ സംഭവത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി.സതീദേവി. ഡബ്ല്യുസിസിയുടെ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല. പോലീസ് ...

നടപടിയിൽ തൃപ്തിയില്ല; തൃശൂരിൽ വനിതാ കമ്മീഷനു നേരെ നേരെ മുളകുപൊടി എറിഞ്ഞ് വയോധിക

തൃശൂർ: തൃശൂരിൽ വനിതാ കമ്മീഷനു നേരെ മുളകുപൊടി എറിഞ്ഞ് വയോധിക.ടൗൺഹാളിൽ വനിതാ കമ്മീഷൻ സിറ്റിങ്ങിൽ പരാതിയുമായി എത്തിയ എഴുപത് വയസുകാരിയാണ് മുളകുപൊടി എറിഞ്ഞത്. താൻ നൽകിയ പരാതിയിൽ ...

‘മുട്ടാവുന്ന വാതിലുകളെല്ലാം മുട്ടും, ഇനി കാത്തിരിക്കാൻ സമയമില്ല’: വനിതാ കമ്മീഷനുമായി കൂടിക്കാഴ്‌ച്ച നടത്തിയ ശേഷം ഡബ്ല്യൂസിസി

കോഴിക്കോട്: വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി. സതി ദേവിയുമായി കൂടിക്കാഴ്ച്ച നടത്തി ഡബ്ല്യൂസിസി. നടിമാരായ പാർവ്വതി, പത്മപ്രിയ, ഗായിക സയനോര, തിരക്കഥാകൃത്ത് ദിദി ദാമോദരൻ, സംവിധായിക അഞ്ജലി ...

ഭർതൃപീഡനത്തെ തുടർന്നുള്ള നിയമവിദ്യാർത്ഥിനിയുടെ ആത്മഹത്യ അതിദാരുണം; സംഭവത്തിൽ ഡിവൈഎസ്പിയോട് റിപ്പോർട്ട് തേടിയതായി സതീദേവി

കൊച്ചി : ആലുവയിൽ ഭർതൃപീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവം അതിദാരുണമെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി സതീദേവി. സംഭവത്തിൽ ഡിവൈഎസ്പിയോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും വനിതാ ...

10 ഉം, 12 ഉം വയസ്സായ കുട്ടികൾ പോലും പ്രണയബന്ധങ്ങളിൽ അകപ്പെടുന്നു; സ്‌കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം വേണമെന്ന് സതീദേവി

തിരുവനന്തപുരം : സ്‌കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം വേണമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ അഡ്വ.പി സതീദേവി. പാലയിൽ ആൺ സുഹൃത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ നിതിനയുടെ വീട് സന്ദർശിച്ച ...