World Athletics championship - Janam TV
Friday, November 7 2025

World Athletics championship

2029 ലെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന് ഇന്ത്യ വേദിയായേക്കും; റിപ്പോർട്ടുകൾ പുറത്ത്

ന്യൂഡൽഹി: 2029 ലെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന് ഇന്ത്യ വേദിയയേക്കുമെന്ന് റിപ്പോർട്ടുകൾ. 2027ലെ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് മുന്നോടിയായി ഇന്ത്യ ബിഡ് സമർപ്പിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും അത് ...

ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം എറിഞ്ഞിട്ട നീരജ് ചോപ്രയ്‌ക്ക് ലഭിക്കുക വമ്പന്‍ സമ്മാന തുക; പാക് താരത്തിന് കിട്ടുന്നത് നേര്‍പകുതി

ബുഡാപെസ്റ്റ്: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം എറിഞ്ഞിട്ട ഇന്ത്യന്‍ താരത്തിന് ലഭിക്കുക വമ്പന്‍ സമ്മാനത്തുക.തന്റെ രണ്ടാം ശ്രമത്തിലാണ് ഇന്ത്യയുടെ അഭിമാന താരം സ്വര്‍ണത്തിന് വേണ്ടിയുള്ള ദൂരം പിന്നിട്ടത്. ...

ലോക അത്‌ലറ്റിക്‌സ്; ഏഷ്യന്‍ റെക്കോര്‍ഡ് കുറിച്ച റിലേ ടീം മടങ്ങിയത് തലയുയര്‍ത്തി; വനിതാ താരം ചരുള്‍ ചൗധരിക്ക് ഒളിമ്പിക്‌സ് യോഗ്യത

ബുഡാപെസ്റ്റ്: മെഡല്‍ നേടാനായില്ലെങ്കിലും ലോക അത്‌ലറ്റിക്‌സില്‍ മലയാളി താരങ്ങളടങ്ങുന്ന ഇന്ത്യന്‍ റിലേ ടീം പുറത്തെടുത്തത് മികച്ച പ്രകടനം. മുഹമ്മദ് അനസ് യഹിയ, അമോജ് ജേക്കബ്, മുഹമ്മദ് അജ്മല്‍, ...

ബിന്ദ്രയ്‌ക്ക് ശേഷം ഒളിമ്പിക്‌സിലും ലോക ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണം നേടുന്ന ഇന്ത്യക്കാരന്‍; നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ മാത്രം ജാവലിന്‍ താരം; കാണാം  പൊന്നേറ്…!

ബുഡാപെസ്റ്റ്: ഷൂട്ടര്‍ അഭിനവ് ബിന്ദ്രയ്ക്ക് ശേഷം ഒരേ സമയം ഒളിമ്പിക്‌സിലും ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന താരമായി നീരജ് ചോപ്ര. ബിന്ദ്ര ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്നത് ...

ഭാരത രത്‌നം..! ചന്ദ്രയാന് പിന്നാലെ ലോകം കീഴടക്കി നീരജ് ചോപ്ര; ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരന്‍

ബുഡാപെസ്റ്റ്: കഴിഞ്ഞ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ വെള്ളി ഇത്തവണ പൊന്നാക്കി ചരിത്രം രചിച്ച് നീരജ് ചോപ്ര. ടോക്കിയോ ഒളിമ്പിക്‌സിന് പിന്നാലെയാണ് താരം രാജ്യത്തിനായി സ്വര്‍ണം നേടുന്നത്. മെഡല്‍ ...

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്; മെഡൽ പ്രതീക്ഷയുമായി ഇന്ത്യൻ റിലേ ടീം ഇന്നിറങ്ങും; ഓടി നേടാൻ മലയാളി താരങ്ങളും

ബുഡാപെസ്റ്റ്; ജാവലിന് പുറമേ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് മറ്റൊരു ഇനത്തിലും മെഡൽ പ്രതീക്ഷയുണ്ട്.പുരുഷ റിലേ ടീം ഇന്ന് ഫൈനലിന് ഇറങ്ങും. ഏഷ്യൻ റെക്കോർഡ് തകർത്ത പ്രകടനത്തോടെ ...

സ്വർണമെറിഞ്ഞിടാൻ…….! നീരജ് ചോപ്ര ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ

ബുഡാപെസ്റ്റ്: ഇന്ത്യയുടെ സുവർണ പ്രതീക്ഷയ്ക്ക് ചിറകുകൾ വിടർത്തി നീരജ് ചോപ്ര. ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലിൽ. യോഗ്യതാ റൗണ്ടിലെ ...

സ്വർണപ്രതീക്ഷയിൽ രാജ്യം; ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ നീരജ് ചോപ്ര ഇന്നിറങ്ങും

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ജാവ്‌ലിൻ ത്രോ യോഗ്യതാ മത്സരത്തിൽ ഇന്ത്യയുടെ സുവർണതാരം നീരജ് ചോപ്ര ഇന്നിറങ്ങും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.40 മുതലാണ് പുരുഷ ജാവ്‌ലിൻ ത്രോ ...

5 വർഷമാകുന്നു, വാഗ്ദാനം ചെയ്ത ജോലി ഇതുവരെ സർക്കാർ നൽകിയില്ല, ഇനിയും അവഗണിച്ചാൽ മറ്റ് സംസ്ഥാനങ്ങളുടെ ഓഫറുകൾ സ്വീകരിക്കും: വികെ വിസ്മയ

'കാത്തിരിപ്പ് തുടങ്ങിയിട്ട് വർഷങ്ങളായി, കയറി ഇറങ്ങാൻ ഇനി ഒരിടവും ബാക്കിയില്ല'. രാജ്യത്തെ പ്രതിനിധീകരിച്ച് ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത മലയാളി താരം വികെ വിസ്മയയുടെ വാക്കുകളാണിത്. 2018 ജക്കാർത്ത ...

ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് കച്ചമുറുക്കി ഇന്ത്യ; ബൂഡാപെസ്റ്റിൽ മെഡൽ കൊയ്യാൻ വമ്പൻ താരനിര

ന്യൂഡൽഹി: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പ്രതീക്ഷകൾക്ക് ചിറക് വിടർത്തി 33 അംഗ സംഘം ബുഡാപെസ്റ്റിൽ. ഓഗസ്റ്റ് 19 മുതൽ 27 വരെയാണ് ചാമ്പ്യൻഷിപ്പ്. ചരിത്രത്തിലാദ്യമായാണ് ഏഷ്യൻ ...

ലോക അത്‌ലറ്റിക്സ് ചാമ്പ്യൻ ഷിപ്പിൽ ഇന്ത്യയ്‌ക്ക് വെള്ളി ; അഭിമാനമായി നീരജ് ചോപ്ര-World Athletics Championship

ന്യൂയോർക്ക്: ലോക അത്‌ലറ്റിക്സ് ചാമ്പ്യൻ ഷിപ്പിൽ ഇന്ത്യയുടെ അഭിമാനമായി നീരജ് ചോപ്ര. ജാവലിൻ ത്രോയിൽ വെള്ളി മെഡൽ നേടി. ലോക അത്ലറ്റിക്സ് ചാമ്പ്യൻ ഷിപ്പിൽ മെഡൽ നേടുന്ന ...

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് : ജാവലിനിൽ അന്നു റാണിയ്‌ക്ക് നിരാശ;ഫൈനലിൽ ഏഴാമത്

ഓറിഗോൺ: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ വനിതാ താരത്തിന്റെ ഫൈനൽ കുതിപ്പ് അവസാനിച്ചു. ജാവലിനിൽ പ്രതിക്ഷയോടെ മുന്നേറിയ അന്നു റാണി ഏഴാമതാ യിട്ടാണ് മത്സരം പൂർത്തിയാക്കിയത്. 61.12 ...