yogi - Janam TV

yogi

ബൾബിനേക്കാൾ പ്രകാശമാണ് നൂർജഹാന്റെ പുഞ്ചിരിയ്‌ക്ക്; 70-ാം വയസിൽ മുസ്ലീം വിധവയുടെ ആ​ഗ്രഹം സാധിച്ച് നൽകി യോഗി സർക്കാർ; പ്രകാശം ചൊരിഞ്ഞ് യുപി പോലീസ്

സംസ്ഥാനത്ത് സർവതോന്മുഖമായ വികസനം കൊണ്ടുവരുമെന്ന യോഗി ആദിത്യനാഥിന്റെ നിരവധി വാഗ്ദാനങ്ങളിൽ ഒന്ന് മാത്രമാണ് എല്ലാ വീട്ടിലും വൈദ്യുതി എന്നത്. യോ​ഗിയുടെ ഉത്തർപ്രദേശിനെപ്പറ്റി ഒരുപാട് അറിയാനുണ്ട്. ഉത്തർപ്രദേശിലെ ജനങ്ങളുടെ ...

നോയിഡയിലെ അമൽഷാ റോഡ് ഇനി ‘രാംനാഥ് ഗോയങ്ക മാർഗ്’ ; അടിയന്തരാവസ്ഥക്കാലത്ത് ജനാധിപത്യത്തിന് വേണ്ടി പോരാടിയവർക്കുള്ള ആദരവെന്ന് യോഗി ആദിത്യനാഥ്

ലക്നൗ : നോയിഡയിലെ അമൽഷാ റോഡിനെ ‘രാംനാഥ് ഗോയങ്ക മാർഗ്' എന്ന് പുനർനാമകരണം ചെയ്ത് യോഗി സർക്കാർ . തിരക്കേറിയ പാത നോയിഡയിലെ സെക്ടർ 16 ലെ ...

ഹാജി യാക്കൂബ് ഖുറേഷിയ്‌ക്കെതിരായ കുരുക്ക് മുറുക്കി യോഗി സർക്കാർ : ആഡംബര കാറുകൾ പിടികൂടി , 31 കോടിയുടെ അനധികൃത സ്വത്തുക്കൾ കണ്ടുകെട്ടും

ലക്നൗ : ഉത്തർപ്രദേശിൽ ബിഎസ്പി നേതാവും മാംസവ്യാപാരിയുമായ ഹാജി യാക്കൂബ് ഖുറേഷിയുടെ ആഡംബര കാറുകൾ പിടികൂടി യോഗി സർക്കാർ . യാക്കൂബിന്റെ ബന്ധുവീട്ടിൽ നിന്നാണ് കണ്ടെടുത്തത്. യാക്കൂബ് ...

ഞങ്ങളെ പോലുള്ളവരുടെ ആശ്രയം യോഗിജിയാണ് ; ഈ കേസ് യുപിയിലായിരുന്നെങ്കിൽ സാഹിലിന് തക്ക ശിക്ഷ കിട്ടുമായിരുന്നു ; യോഗിയെ കാണാനൊരുങ്ങി കൊല്ലപ്പെട്ട പതിനാറുകാരിയുടെ കുടുംബം

ന്യൂഡൽഹി: പതിനാറുകാരി സാക്ഷിയെ കൊലപ്പെടുത്തിയ കേസിൽ തങ്ങൾക്ക് നീതി ലഭിച്ചില്ലെന്ന് മാതാപിതാക്കൾ .സുഹൃത്തിന്‍റെ വീട്ടിൽ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ പോയ സാക്ഷിയെ തടഞ്ഞുനിർത്തി സുഹൃത്തായ സാഹിൽ ആക്രമിക്കുകയായിരുന്നു. ഭിത്തിയിൽ ...

80000 ത്തോളം സന്യാസിമാർ വസിച്ച നൈമിഷാരണ്യ ധാമിൽ വേദ ശാസ്ത്രപഠന കേന്ദ്രം ; ലളിതാദേവി ക്ഷേത്രത്തിൽ ഇടനാഴി , പഞ്ചമുഖി പ്ലാസ : സനാതനമൂല്യം വർദ്ധിപ്പിക്കാൻ വമ്പൻ പദ്ധതികൾ ഒരുക്കി യോഗി സർക്കാർ

ലക്നൗ : നൈമിഷാരണ്യ ധാമിന്റെയും ചുറ്റുമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും നവീകരണവുമായി ബന്ധപ്പെട്ട് വമ്പൻ പ്രഖ്യാപനങ്ങളുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . ലക്നൗവിൽ ഉദ്യോഗസ്ഥരുമായി അവലോകന യോഗം ...

അയോദ്ധ്യ രാമനഗരിയിൽ മദ്യവും , മാംസവും നിരോധിച്ചേക്കുമെന്ന് യോഗി ആദിത്യനാഥ് : ഭക്തരോട് ബഹുമാനപൂർവ്വം പെരുമാറണമെന്ന് പോലീസിന് നിർദേശം

ലക്നൗ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ട് ദിവസത്തെ സന്ദർശനത്തിനായി അയോദ്ധ്യയിലെത്തി . ക്ഷേത്രനിർമ്മാണ പ്രവർത്തനങ്ങളും അദ്ദേഹം വിലയിരുത്തി . അയോദ്ധ്യ രാമനഗരിയിൽ ജയ് ശ്രീറാമാണ് ...

മോദിയെയും , യോഗിയേയും പ്രശംസിച്ച യാത്രക്കാരനെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്തി ഡ്രൈവർ ; പക തീരാതെ 200 മീറ്ററോളം മൃതദേഹം വലിച്ചിഴച്ചു , പ്രതി അംസാദ് അറസ്റ്റിൽ

ലക്നൗ : പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പ്രശംസിച്ചതിന് യാത്രക്കാരനെ ഡ്രൈവർ കാർ ഇടിപ്പിച്ച് കൊലപ്പെടുത്തി . ഉത്തർപ്രദേശിലെ മിർസാപൂർ ജില്ലയിൽ ആണ് ...

ആതിഖ് അഹമ്മദിൽ നിന്ന് പിടിച്ചെടുത്ത ഭൂമിയിൽ പിഎംഎവൈ പ്രകാരം നിർധനർക്ക് ഫ്ലാറ്റുകൾ : അലോട്ട് മെന്റ് പൂർത്തിയായി

പ്രയാഗ് രാജ് : ഗുണ്ടാ നേതാവ് ആതിഖ് അഹമ്മദിൽ നിന്ന് ഒഴിപ്പിച്ചെടുത്ത ഭൂമിയിൽ നിർമ്മിച്ച ഫ്ലാറ്റുകളുടെ അലോട്ട്മെന്റ് ഇന്ന് പൂർത്തിയായി . 2021 ഡിസംബറിൽ മുഖ്യമന്ത്രി യോഗി ...

51 സ്കൂളുകളിൽ , 5000 വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് യോഗി ആദിത്യനാഥിന്റെ ഗ്രാഫിക് നോവൽ പ്രകാശനം ; ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി

ലക്നൗ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ 51-ാം ജന്മദിനത്തോടനുബന്ധിച്ച് ഗ്രാഫിക് നോവലായ 'അജയ് ടു യോഗി ആദിത്യനാഥ്' പുസ്തകം പുറത്തിറക്കി . ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ...

ആതിഖ് അഹമ്മദിൽ നിന്ന് പിടിച്ചെടുത്ത ഭൂമിയിൽ ഇനി നിർധനരുടെ സ്വപ്നവീടുകൾ : പിഎംഎവൈ പ്രകാരം യോഗി സർക്കാർ നിർമ്മിച്ചത് 76 ഫ്ലാറ്റുകൾ

ലക്നൗ : പ്രയാഗ്‌രാജിലെ ലുകാർഗഞ്ച് പ്രദേശം ഒരിക്കൽ ഗുണ്ടാനേതാവ് അതിഖ് അഹമ്മദിന്റെ അധീനതയിലായിരുന്നു. എന്നാൽ ഒഴിപ്പിച്ചെടുത്ത ഈ ഭൂമിയിൽ ഇന്ന് ഉത്തർപ്രദേശ് സർക്കാർ പാവപ്പെട്ടവർക്കായി 76 ഫ്ലാറ്റുകൾ ...

അയോദ്ധ്യാ വിമാനത്താവളം: അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ റൺവേ ജോലികൾ പൂർത്തിയായി ; യോഗിയുടെ സ്വപ്‌ന പദ്ധതി ഭക്തർക്കായി ഉടൻ സമർപ്പിക്കും

അയോദ്ധ്യാ : അയോദ്ധ്യയിൽ നിർമിക്കുന്ന രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവൃത്തികൾ പുരോഗമിക്കുന്നു. അയോദ്ധ്യയിൽ രാമക്ഷേത്രത്തിന്റെ നിർമാണം ദ്രുതഗതിയിൽ നടക്കുമ്പോൾ മറുവശത്ത് രാജ്യാന്തര വിമാനത്താവളത്തിന്റെ പണികളും ഉടൻ പൂർത്തികരിക്കാനുള്ള ശ്രമത്തിലാണ് ...

അയോദ്ധ്യയിൽ എത്തുന്ന ഭക്തർക്കും വിനോദസഞ്ചാരികൾക്കും സന്തോഷവാർത്ത ; കോടികളുടെ പദ്ധതിയുമായി യോ​ഗി സർക്കാർ ; അയോദ്ധ്യയിൽ സാഹസിക കായിക വിനോദങ്ങൾ ആരംഭിക്കുന്നു, ഇനി പാരാഗ്ലൈഡിംഗ് ആസ്വദിക്കാം

അയോദ്ധ്യ : രാമജന്മഭൂമിയിലെത്തുന്ന ഭക്തജനങ്ങൾക്കായി കോടിക്കണക്കിന് രൂപയുടെ സമ്മാനം ഒരുക്കി യോഗി സർക്കാർ. അയോദ്ധ്യയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് ഇനി പവർ പാരാഗ്ലൈഡിംഗിലൂടെ ആകാശത്ത് നിന്ന് അയോദ്ധ്യയിലെ രാഹോനാഗരിയുടെ പ്രൗഢി ...

സ്ത്രീകളെ ഉപദ്രവിക്കുന്നവർക്കെതിരെ കൂടുതൽ ശക്തമായ നടപടികൾ ഉണ്ടാകണം : പോലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി യോഗി ആദിത്യനാഥ്

ലക്നൗ : ഉത്തർപ്രദേശിൽ അടുത്തിടെ സമാപിച്ച തദ്ദേശ തെരഞ്ഞെടുപ്പുകൾക്ക് പിന്നാലെ ഉന്നതതല യോഗം വിളിച്ച് ചേർത്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . ജില്ലാ, റേഞ്ച്, സോൺ, ഡിവിഷണൽ ...

രണ്ടര കോടി മുസ്ലീം കുടുംബങ്ങൾക്ക് സൗജന്യ റേഷൻ , 18 ലക്ഷം പേർക്ക് വീടുകൾ , 90 ലക്ഷം മുസ്ലീം വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ; യുപിയിൽ മുസ്ലീം മേഖലകളിൽ ബിജെപിയുടെ വോട്ട് ശതമാനം വർദ്ധിച്ചതായി റിപ്പോർട്ട്

ലക്നൗ : യുപിയിൽ മുസ്ലീം മേഖലകളിൽ ബിജെപിയുടെ വോട്ട് ശതമാനം വർദ്ധിച്ചതായി റിപ്പോർട്ട് .ഉത്തർപ്രദേശിലെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം വന്നിട്ട് ദിവസങ്ങൾ കഴിയുമ്പോഴാണ് ദേശീയ മാദ്ധ്യമം ഇത്തരമൊരു ...

4000 മദ്രസകൾക്ക് വിദേശ ധനസഹായം ; പണമൊഴുകുന്നത് ബംഗ്ലാദേശിൽ നിന്നും സൗദി അറേബ്യയിൽ നിന്നും ; നിയമനടപടിക്കൊരുങ്ങി സംസ്ഥാന സർക്കാർ

ലക്നൗ : ഉത്തർപ്രദേശിലെ 4000 മദ്രസകൾക്ക് വിദേശ ധനസഹായം ലഭിക്കുന്നതായി റിപ്പോർട്ട് . 2022 നവംബറിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സർക്കാർ മദ്രസകളിൽ ഒരു സർവേ നടത്തിയിരുന്നു, ...

പ്രധാനമന്ത്രിയുടെ വികസനപ്രവർത്തനങ്ങൾക്കുള്ള പ്രതിഫലം ; യുപിയിലെ വിജയത്തിൽ ജനങ്ങൾക്ക് നന്ദി പറഞ്ഞ് യോഗി ആദിത്യനാഥ്

ലക്നൗ : ഉത്തർപ്രദേശ് മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയ വൻ വിജയത്തിന് ബിജെപിയുടെ അർപ്പണബോധമുള്ള, കഠിനാധ്വാനികളായ എല്ലാ പ്രവർത്തകർക്കും , ജനങ്ങൾക്കും നന്ദി പറഞ്ഞ് മുഖ്യമന്ത്രി യോഗി ...

യോഗി ആദിത്യനാഥുമായി കൂടിക്കാഴ്‌ച്ച നടത്തി കേരള സ്റ്റോറി ടീം : മെയ് 12 ന് ലോക്ഭവനിൽ യോഗിയ്‌ക്കായി പ്രത്യേക സ്‌ക്രീനിംഗ്

ലക്നൗ : യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി ദി കേരള സ്റ്റോറിയുടെ അണിയറ സംഘം . നടി ആദാ ശർമ, സംവിധായകൻ സുദീപ്തോ സെൻ, ...

മുൻ മുഖ്യമന്ത്രി ഹേമവതി നന്ദൻ ബഹുഗുണയ്‌ക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ച് യോഗി ആദിത്യനാഥ്

ലക്‌നൗ: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി ഹേമവതി നന്ദൻ ബഹുഗുണയ്ക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നന്ദൻ ബഹുഗുണയുടെ 104-ാം ജന്മവാർഷികദിനത്തിലാണ് യോഗി പുഷ്പാർച്ചന നടത്തിയത്. https://twitter.com/myogiadityanath/status/1650729875815436288?s=20 ...

യോഗിയെ വധിക്കുമെന്ന ഭീഷണി; പ്രതി 18-കാരനായ അമീൻ; വിളിച്ചത് കാമുകിയുടെ പിതാവിന്‌റെ ഫോൺ മോഷ്ടിച്ച്

ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നേരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത്. സംഭവവുമായി ബന്ധപ്പെട്ട് ല്കനൗ പോലീസ് അമീൻ എന്നയാളെ അറസ്റ്റ് ചെയ്തു. ...

ayodhya

അയോദ്ധ്യയെ തീർത്ഥാടന നഗരമാക്കി ഉയർത്തുന്നതിനുള്ള മോദിയുടെയും യോഗിയുടെയും സ്വപ്ന പദ്ധതികൾക്കൊപ്പം താജ് ഗ്രൂപ്പ്; രാമജന്മഭൂമിയിൽ മൂന്നു പുതിയ ഹോട്ടലുകൾ തുറക്കുന്നു

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പായ താജ് ഹോട്ടൽ ഇനി അയോദ്ധ്യയിലും. പ്രധാനമന്ത്രി മോദിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേർന്ന് വൻ തീർഥാടന നഗരമായി വികസിപ്പിക്കുന്ന ...

ഈദുൽ-ഫിത്തർ; പെരുന്നാൾ ആശംസകൾ നേർന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലക്‌നൗ: രാജ്യത്തെമ്പാടുമുള്ള ജനങ്ങൾക്ക് ഈദുൽ-ഫിത്തർ ആശംസകൾ നേർന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഈദുൽ ഫിത്തർ ആഘോഷം സമൂഹത്തിനിടയിൽ സാഹോദര്യം പ്രോത്സാഹിപ്പിക്കുകയും സമാധാനത്തിന്റെയും ഐക്യത്തിന്റെയും മഹത്തായ സന്ദേശം ...

UP CM Yogi

പതിവ് മുടക്കാതെ യോഗി ; ഗോരഖ്‌നാഥ് ക്ഷേത്രം സന്ദർശിച്ച് ഗൗശാലയിൽ കന്നുകാലികൾക്ക് ഭക്ഷണം നൽകിയും തലോടിയും സമയം ചിലവഴിച്ച് മുഖ്യമന്ത്രി

ലക്നൗ : ഗോരഖ്‌നാഥ് ക്ഷേത്രം സന്ദർശിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്നലെ രാവിലെയായിരുന്നു ക്ഷേത്ര ദർശനം. തുടർന്ന് ഗൗശാലയിലെത്തി കന്നുകാലികൾക്ക് ഭക്ഷണം നൽകുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങൾ ...

rama kshetra ayodhya

ഓയോ ഈ വർഷം അയോദ്ധ്യയിൽ ; തീർത്ഥാടകർക്കായി 50 പുതിയ ഹോട്ടലുകൾ ആരംഭിക്കും

അയോദ്ധ്യ: അയോദ്ധ്യയിൽ രാമ ക്ഷേത്രത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ അയോദ്ധ്യയിൽ ഓയോ എത്തുകയാണ്. ഈ വർഷം 50 പുതിയ ഹോട്ടലുകൾ പ്രവർത്തിപ്പിക്കുമെന്ന് ഹോസ്പിറ്റാലിറ്റി ടെക്‌നോളജി സ്ഥാപനമായ ഒയോ ...

യോഗിആദിത്യനാഥിന് നേരെ വധഭീഷണി : മലപ്പുറം സ്വദേശി മഷറഫ് മാളിയേക്കലിന്റെ വിവരങ്ങൾ ദേശീയ അന്വേഷണ ഏജൻസിയ്‌ക്ക് നൽകി

കൊച്ചി : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗിആദിത്യനാഥിന് നേരെ വധ ഭീഷണി മുഴക്കിയ പ്രവാസി മലയാളിയുടെ വിവരങ്ങൾ എൻ ഐ എ യ്ക്ക് . തീവ്രവാദ വിരുദ്ധ സൈബര്‍ ...

Page 5 of 6 1 4 5 6