zika virus - Janam TV
Monday, July 14 2025

zika virus

പൂനെയിൽ റിപ്പോർട്ട് ചെയ്തത് 66 സിക വൈറസ് കേസുകൾ; ജൂൺ മുതലുള്ള കണക്കിൽ 26 ഗർഭിണികളും

പൂനെ: മഹാരാഷ്ട്രയിലെ പൂനെയിൽ 66 സിക വൈറസ് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. പരിശോധനയിൽ വൈറസ് പോസിറ്റീവായ 4 രോഗികൾ മരിച്ചു. എന്നാൽ മരണപ്പെട്ടവർ 68 നും ...

സിക വൈറസ്; പൂനെയിൽ ഗർഭിണികൾ ഉൾപ്പെടെ 6 പേർക്ക് രോഗബാധ

പൂനെ: പൂനെയിൽ ഗർഭിണികൾ ഉൾപ്പെടെ ആറ് പേർക്ക് സിക വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്. നഗരത്തിലെ എരന്ദ്വാനേ പ്രദേശത്ത് നാലും മുന്ധ്വ ഏരിയയിൽ രണ്ട് കേസുകളുമാണ് റിപ്പോർട്ട് ...

ഇന്ത്യയിൽ വീണ്ടും സിക വൈറസ്; ഡോക്ടർക്കും 15 വയസ്സുള്ള മകൾക്കും രോഗം സ്ഥിരീകരിച്ചു

പൂനെ: മഹാരാഷ്ട്രയിലെ പൂനെയിൽ 46 കാരനായ ഡോക്ടർക്കും 15-കാരിയായ മകൾക്കും സിക വൈറസ് അണുബാധ സ്ഥിരീകരിച്ചു. നിലവിൽ ഇരുവരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. പനി, ചുണങ്ങ് ...

സിക വൈറസ് ബാധ; തലശ്ശേരി കോടതിയിൽ പകർച്ചവ്യാധി പ്രതിരോധ വിദഗ്ധസംഘം ഇന്ന് പരിശോധന നടത്തും; കൊതുക് നശീകരണം ഊർജ്ജിതമാക്കാനൊരുങ്ങി ആരോഗ്യവകുപ്പ്

കണ്ണൂർ: തലശ്ശേരി കോടതിയിൽ ഇന്ന് പകർച്ചവ്യാധി പ്രതിരോധ വിദഗ്ധസംഘം പരിശോധന നടത്തും. അഭിഭാഷകർക്കും ജീവനക്കാർക്കും സിക വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പരിശോധന. ഇതുവരെ എട്ട് പേർക്കാണ് ...

സിക വൈറസ്; ഏഴ് പേർക്ക് കൂടി കൂടി രോഗം സ്ഥിരീകരിച്ചു

കണ്ണൂർ: തലശ്ശേരി കോടതിയിൽ ഏഴ് പേർക്ക് കൂടി സിക വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടായി. തിരുവനന്തപുരം സംസ്ഥാന പബ്ലിക്ക് ഹെൽത്ത് ...

സിക വൈറസ്; അറിയാം ലക്ഷണങ്ങൾ

തലശ്ശേരിയിൽ സിക വൈറസ് സ്ഥിരീകരിച്ചു. കോടതിയിലെ ജഡ്ജിമാരടക്കം നൂറോളം പേർക്കാണ് സിക വൈറസ് ബാധയുടെ ലക്ഷണങ്ങൾ പ്രകടമായത്. ഇതിൽ ഒരാൾക്കാണ് രോഗം സ്ഥിരീകരിച്ചത്. സിക വൈറസ് രോഗലക്ഷണം ...

തലശ്ശേരിയിൽ അഭിഭാഷകർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത് സിക വൈറസ് ബാധ കാരണം; കോടതി പരിസരം അണുവിമുക്തമാക്കും

കണ്ണൂർ: തലശ്ശേരി കോടതിയിൽ അഭിഭാഷകർക്കും ജീവനക്കാർക്കും ദേഹാസ്വാസ്ഥ്യം നേരിട്ടത് സിക വൈറസ് ബാധ കാരണമെന്ന് സ്ഥിരീകരണം. 10 പേരെ പരിശോധിച്ചതിൽ ഒരാൾക്ക് സിക വൈറസ് സ്ഥിരീകരിച്ചു. പരിശോധനാഫലം ...

സ്മാർട്ട്ഫോൺ വഴി സിക്ക വൈറസ് കണ്ടെത്താം; പരിശോധനയ്‌ക്കായി ഫോണിൽ ഘടിപ്പിക്കാൻ കഴിയുന്ന ഉപകരണം കണ്ടെത്തി ​ഗവേഷകർ- smartphone, Zika virus

സ്മാർട്ട്ഫോൺ വഴി സിക്ക വൈറസ് പരിശോധന നടത്താനുള്ള ഉപകരണം കണ്ടെത്തി ഒരുപറ്റം ശാസ്ത്ര‍ജ്ഞർ. ഒരു തുള്ളി രക്തത്തിൽ സിക വൈറസ് ബാധയുണ്ടോ എന്ന് വേ​ഗം കണ്ടെത്താൻ ഇതോടെ ...

സിക്ക വൈറസ് വ്യാപനം: അടിയന്തിര യോഗം വിളിച്ച് യോഗി ആദിത്യനാഥ്

ലക്‌നൗ: ഉത്തർപ്രദേശിൽ സിക്ക വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ അടിയന്തിര യോഗം വിളിച്ച് യോഗി ആദിത്യനാഥ്. ഉത്തർപ്രദേശിലെ കാൻപൂരിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവിടെ നിന്നുള്ള 79 പേർക്കാണ് ...

സിക്ക ; സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി രോഗം

തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. 14കാരിയായ കരമന സ്വദേശിനിയ്ക്കും, 24കാരനായ പുത്തൻതോപ്പ് സ്വദേശിയ്ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രി വീണാ ജോർജാണ് ...

സിക്ക ; സംസ്ഥാനത്ത് അഞ്ച് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് കൂടുതൽ പേർക്ക് സിക്ക വൈറസ് ബാധ. പുതുതായി അഞ്ച് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി ...

സംസ്ഥാനത്ത് കൂടുതൽ പേർക്ക് സിക്ക; മൂന്ന് പേർക്ക് കൂടി വൈറസ് സ്ഥിരീകരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് കൂടുതൽ പേർക്ക് സിക്ക വൈറസ് ബാധ. ഇന്ന് മൂന്ന് പേർക്ക് കൂടി പുതുതായി വൈറസ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് സിക്ക സ്ഥിരീകരിച്ചവരുടെ എണ്ണം ...

സംസ്ഥാനത്ത് മൂന്ന് പേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി മൂന്ന് പേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 41 ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ...

സംസ്ഥാനത്ത് അഞ്ച് പേർക്ക് കൂടി സിക്ക; പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ ആരോഗ്യപ്രവർത്തകയും

തിരുവനന്തപുരം : സംസ്ഥാനത്ത് കൂടുതൽ പേർക്ക് സിക്ക. ശനിയാഴ്ച പുതുതായി അഞ്ച് പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ...

സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി സിക്ക ; ആകെ രോഗ ബാധിതർ 30 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് 2 പേർക്ക് കൂടി സിക്ക വൈറസ്  സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 30 ആയി. ആരോഗ്യമന്ത്രി വീണാ ജോർജ് പ്രസ്താവനയിലൂടെയാണ് ഇക്കാര്യം ...

സിക്ക വൈറസ് കൊറോണയേക്കാൾ അപകടകാരി; കരുതൽ വേണമെന്ന് ആരോഗ്യവിദഗ്ധൻ

ന്യൂഡൽഹി : കേരളത്തിൽ വ്യാപകമായി കൊണ്ടിരിക്കുന്ന സിക്ക വൈറസ് ബാധ കൊറോണയേക്കാൾ അപകടകാരിയെന്ന് ആരോഗ്യവിദഗ്ധൻ. വൈറസ് വ്യാപനത്തിൽ അതീവ ശ്രദ്ധവേണമെന്ന് മൗലാനാ ആസാദ് മെഡിക്കൽ കോളേജ് ഡയറക്ടർ ...

സംസ്ഥാനത്ത് 5 പേർക്ക് കൂടി സിക്ക വൈറസ് ബാധ: രോഗികൾ 28 ആയി ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് 5 പേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. ആലപ്പുഴ എൻ.ഐ.വി.യിൽ നടത്തിയ പരിശോധനയിലാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് 28 പേർക്ക് സിക്ക ...

സിക്ക വൈറസ് ; സംസ്ഥാനത്ത് ഒരു വയസ്സുള്ള കുട്ടിയുൾപ്പെടെ മൂന്ന് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് മൂന്ന് പേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. 46 വയസുള്ള പുരുഷനും ഒരു വയസ് 10 മാസം പ്രായമുള്ള കുഞ്ഞിനും 29 വയസുള്ള ...

സിക്ക വൈറസ് ; സംസ്ഥാനത്ത് ഒരാൾക്ക് കൂടി രോഗം

തിരുവനന്തപുരം : സംസ്ഥാനത്ത് ഒരാൾക്ക് കൂടി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. നന്ദൻകോട് സ്വദേശിയായ 40 കാരനിലാണ് പുതുതായി രോഗം കണ്ടെത്തിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് സിക്ക വൈറസ് ...

സിക്ക വൈറസ്: സംസ്ഥാനത്തിന് നേരിയ ആശ്വാസം; 17 സാമ്പിളുകളും നെഗറ്റീവ്

തിരുവനന്തപുരം: സിക്ക വൈറസ് സംബന്ധിച്ച് സംസ്ഥാനത്തിന് നേരിയ ആശ്വാസം. ഇന്നലെ പരിശോധനയ്ക്ക് അയച്ച 17 പേരുടെ സാമ്പിളുകളിലും സിക്ക വൈറസ് കണ്ടെത്തിയില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. എല്ലാവരുടെ ഫലവും ...

എന്താണ് സിക്ക വൈറസ്; രോഗവ്യാപനം, പ്രതിരോധം, രോഗലക്ഷണങ്ങള്‍ എന്നിവയെ കുറിച്ച് അറിയാം

ജനങ്ങളില്‍ ഭീതി പടര്‍ത്തി കൊണ്ട് കേരളത്തില്‍ ആദ്യമായി സിക്ക വൈറസ് സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള പാറശാല ...

സിക്ക വൈറസ് ബാധ; വിദഗ്ധ സംഘത്തെ കേരളത്തിലേക്ക് അയച്ച് കേന്ദ്രം; സഹായം ഉറപ്പ് നൽകി

ന്യൂഡൽഹി : സിക്ക വൈറസ് ബാധ സ്ഥിരീകരിച്ച കേരളത്തിലേക്ക് വിദഗ്ധരുടെ പ്രത്യേക സംഘത്തെ അയച്ച് കേന്ദ്രം. ആറ് പേരടങ്ങുന്ന പ്രത്യേക സംഘത്തെയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അയച്ചത്. കേരളത്തിനാവശ്യമായ ...

കൊറോണയ്‌ക്കിടെ ആശങ്കയുയർത്തി സിക്ക വൈറസും; തിരുവനന്തപുരത്ത് ഗർഭിണിയ്‌ക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം : കൊറോണ ഭീതിയ്ക്കിടെ കേരളത്തെ ആശങ്കയിലാക്കി സിക്ക വൈറസ് ബാധ. സംസ്ഥാനത്ത് 24 കാരിയായ ഗർഭിണിയ്ക്ക് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള യുവതിയ്ക്കാണ് വൈറസ് ...