പൂനെയിൽ റിപ്പോർട്ട് ചെയ്തത് 66 സിക വൈറസ് കേസുകൾ; ജൂൺ മുതലുള്ള കണക്കിൽ 26 ഗർഭിണികളും
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പൂനെയിൽ റിപ്പോർട്ട് ചെയ്തത് 66 സിക വൈറസ് കേസുകൾ; ജൂൺ മുതലുള്ള കണക്കിൽ 26 ഗർഭിണികളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2024, 06:08 am IST
FacebookTwitterWhatsAppTelegram

പൂനെ: മഹാരാഷ്‌ട്രയിലെ പൂനെയിൽ 66 സിക വൈറസ് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. പരിശോധനയിൽ വൈറസ് പോസിറ്റീവായ 4 രോഗികൾ മരിച്ചു. എന്നാൽ മരണപ്പെട്ടവർ 68 നും 78 നും ഇടയിൽ പ്രായമുള്ളവർ ആയതിനാൽ പ്രായാധിക്യവും മോശം ആരോഗ്യസ്ഥിതിയുമാണ് മരണ കാരണമെന്നും ആരോഗ്യവിദഗ്ധർ പറയുന്നു.

രോഗബാധിതരിൽ 26 ഗർഭിണികളും ഉൾപ്പെടുന്നു. അവരെ സൂഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഭൂരിഭാഗം പേരുടെയും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായും അധികൃതർ വ്യക്തമാക്കി. ജൂൺ 20 നാണ് പൂനെയിൽ ആദ്യ സിക വൈറസ് കേസ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 46 കാരനായ ഡോക്ടറുടെ പരിശോധനാഫലമാണ് പോസിറ്റീവ് ആയത്. പിന്നാലെ അദ്ദേഹത്തിന്റെ 15 വയസുള്ള മകൾക്കും വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു.

അതേസമയം രാജ്യത്ത് സിക വൈറസ് ബാധിച്ച് മരണങ്ങളൊന്നും നേരിട്ട് സംഭവിച്ചിട്ടില്ലെന്ന് പൂനെ മുനിസിപ്പൽ കോർപ്പറേഷന്റെ ആരോഗ്യ വിഭാഗം അറിയിച്ചു. സിക വൈറസ് അണുബാധ ഗർഭസ്ഥ ശിശുവിൽ മൈക്രോസെഫാലി എന്ന അവസ്ഥയ്‌ക്ക് കാരണമാകും. തൽഫലമായി അസാധാരണമായ മസ്തിഷ്ക വളർച്ച കാരണം ജനിക്കുന്ന കുഞ്ഞിന്റെ തല ചെറുതാകുന്ന അവസ്ഥയുണ്ടാകും. ഡെങ്കിപ്പനിയും ചിക്കുൻഗുനിയയും പരത്തുന്ന ഈഡിസ് കൊതുകുകൾ തന്നെയാണ് സിക വൈറസും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

Tags: zika virusAedes mosquitoPregnant ladies
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies