കുതിപ്പ് തുടർന്ന് ഇന്ത്യ; സിംബാബ്‌വെയ്ക്കെതിരെ 10 വിക്കറ്റിൻ്റെ ആധികാരിക ജയം- India beats Zimbabwe by 10 wickets
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കുതിപ്പ് തുടർന്ന് ഇന്ത്യ; സിംബാബ്‌വെയ്‌ക്കെതിരെ 10 വിക്കറ്റിന്റെ ആധികാരിക ജയം- India beats Zimbabwe by 10 wickets

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2022, 06:48 pm IST
Facebook
Twitter
WhatsAppTelegram

ഹരാരെ: സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ തകർപ്പൻ ജയത്തോടെ തുടങ്ങി ഇന്ത്യ. ഹരാരെയിൽ നടന്ന ആദ്യ മത്സരത്തിൽ 10 വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. 190 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 30.5 ഓവറിൽ അനായാസം ലക്ഷ്യം മറികടന്നു.

ടോസ് നേടി ബൗൾ ചെയ്യാനുള്ള ക്യാപ്ടൻ കെ എൽ രാഹുലിന്റെ തീരുമാനം കൃത്യമായി നടപ്പിലാക്കിയ ഇന്ത്യൻ ബൗളർമാർ ആതിഥേയരെ 40.3 ഓവറിൽ 189 റൺസിൽ ഒതുക്കി. ഇന്ത്യൻ ബൗളിംഗിന് മുന്നിൽ ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞ സിംബാബ്‌വെയ്‌ക്ക് 110 റൺസ് എടുക്കുന്നതിനിടെ 8 വിക്കറ്റുകൾ നഷ്ടമായിരുന്നു. ഒൻപതാം വിക്കറ്റിൽ ബ്രാഡ് ഇവാൻസും റിച്ചാർഡ് എൻഗരാവയും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനമാണ് സിംബാബ്‌വെയ്‌ക്ക് ഒരു പരിധി വരെ തുണയായത്.

35 റൺസെടുത്ത ക്യാപ്ടൻ റെഗീസ് ചകാബ്വയാണ് സിംബാബ്‌വെയുടെ ടോപ് സ്കോറർ. വാലറ്റത്ത് ചെറുത്തുനിൽപ്പ് നടത്തിയ ഇവാൻസ് 33 റൺസും എൻഗരാവ 34 റൺസും നേടി. എക്സ്ട്രാസ് ഇനത്തിൽ ഇന്ത്യൻ ബൗളർമാർ വിട്ടു നൽകിയ 25 റൺസും ആതിഥേയർക്ക് ആശ്വാസമായി.

ഇന്ത്യൻ ബൗളർമാർ മികച്ച പ്രകടനമാണ് മത്സരത്തിൽ കാഴ്ച വെച്ചത്. ദീപക് ചഹാർ, പ്രസിദ്ധ് കൃഷ്ണ, അക്സർ പട്ടേൽ എന്നിവർ 3 വിക്കറ്റ് വീതം വീഴ്‌ത്തി. മുഹമ്മദ് സിറാജിനാണ് ഒരു വിക്കറ്റ്.

മറുപടി ബാറ്റിംഗിൽ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഇന്ത്യൻ ഓപ്പണിംഗ് ജോഡി കളിച്ചത്. ട്വൻ്റി 20 ശൈലിയിൽ ബാറ്റ് വീശിയ ശുഭ്മാൻ ഗിൽ 72 പന്തിൽ 82 റൺസുമായും കരുതലോടെ ബാറ്റേന്തിയ ശിഖർ ധവാൻ 81 റൺസോടെയും പുറത്താകാതെ നിന്നു. ടീം എന്ന നിലയിൽ സിംബാബ്‌വെയുടെ മുഴുവൻ ദൗർബല്യങ്ങളും തുറന്നു കാട്ടുന്നതായി ഇന്നത്തെ മത്സരം.

Tags: Zimbabwe
Share
Tweet
SendShare

More News from this section

ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപി തരംഗം; നന്ദിഗ്രാമിൽ 78.33% വോട്ട്, റെജിനഗറിൽ 86.83%; ആദ്യ റൗണ്ടിൽ വൻ മുന്നേറ്റം

പാറ്റാ വിവാദവും പ്രതിപക്ഷ ആരോപണങ്ങളും ഫലിച്ചില്ല; ഉപതിരഞ്ഞെടുപ്പിൽ വിവിധ മണ്ഡലങ്ങളിൽ ബിജെപി, എൻഡിഎ സ്ഥാനാർഥികൾ മുന്നിൽ

നാനാ പടേക്കറുടെ അന്ത്യകർമങ്ങൾ നടത്തിയത് രാത്രി 11.30ന്; വൈകിയതിന്റെ കാരണം വെളിപ്പെടുത്തി മകൻ മൽഹാർ

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു; അന്വേഷണം തുടങ്ങി ഗോവ പൊലീസ്

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

Latest News

ബസുകള്‍ തമ്മിലുള്ള ഓട്ടപ്പാച്ചില്‍ അവസാനിപ്പിക്കാന്‍ ‘ഡൈനാമിക് ടൈം ഷെഡ്യൂളിങ്’; നവംബര്‍ ഒന്നുമുതല്‍ നടപ്പാക്കാന്‍ നീക്കം

ഇ.ഡി. റിപ്പോര്‍ട്ടില്‍ കേസെടുക്കണം; പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി നടപടി

അർജന്റീന ടീമിന്റെ കേരള സന്ദർശനം: സ്പോൺസറുടെ അക്കൗണ്ടുകളിൽ 1,098 കോടിയുടെ സംശയാസ്പദ ഇടപാട്; ഉന്നതർക്കെതിരെ കേസെടുക്കാൻ ശുപാർശ

കളമശ്ശേരി പീഡനക്കേസ് കൂടുതല്‍ പേരിലേക്ക്; പ്രതികളുടെ ഫോണുകളില്‍ നിര്‍ണായക ചാറ്റുകള്‍; യുവതികളെ അഭിമുഖത്തിനെന്ന പേരില്‍ വിളിച്ചുവരുത്തിയെന്ന് കണ്ടെത്തല്‍; പൊലീസ് അന്വേഷണം

വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യും; നിദാൽ മാലിക് ഹസനെ വെടിവെച്ച് കൊല്ലുന്നത് ഡിസംബബർ 3 ന്; സ്ഥിരീകരിച്ച് പെന്റഗൺ

‘ഡോക്ടറാണെന്ന്’ പറഞ്ഞ് വിവാഹ പരസ്യം; വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ പണവും സ്വര്‍ണവുമായി മുങ്ങി; ആറു വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍

സഹകരണ ബാങ്ക് തട്ടിപ്പ്: കേരളത്തില്‍ 17 ഇടങ്ങളില്‍ ഇഡി റെയ്ഡ്; 2.06 കോടിയുടെ സ്ഥിരനിക്ഷേപങ്ങള്‍ മരവിപ്പിച്ചു

വെറും ഈയാംപാറ്റകൾ; ഓവറാക്കി ചളമാക്കരുത്; ഇന്നലെവരെ അമേരിക്കയിലായിരുന്ന ചിലരുടെ പുതിയ കണ്ടുപിടുത്തം; പരിഹസിച്ച് വി. ടി ബൽറാം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies