ലോകത്തേറ്റവും ദുരിതം നിറഞ്ഞ രാജ്യമായി സിംബാബ്‌വെ; 2022ലെ കണക്ക് പുറത്ത്; പട്ടികയിലെ മറ്റ് രാജ്യങ്ങൾ ഇവയാണ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോകത്തേറ്റവും ദുരിതം നിറഞ്ഞ രാജ്യമായി സിംബാബ്‌വെ; 2022ലെ കണക്ക് പുറത്ത്; പട്ടികയിലെ മറ്റ് രാജ്യങ്ങൾ ഇവയാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2023, 08:37 pm IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: ലോകത്തെ ഏറ്റവും ദുരിതം പേറുന്ന രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടു. 2022ലെ കണക്ക് പ്രകാരം സിംബാബ്‌വെ ആണ് ലോകത്തേറ്റവും ദുരിതപൂർണമായ രാജ്യം. ഹാങ്ക്‌സ് ആനുവൽ മിസെറി ഇൻഡക്‌സ് (HAMI) പ്രകാരമാണിത്. കഴിഞ്ഞ വർഷം റോക്കറ്റ് വേഗത്തിലാണ് രാജ്യത്ത് പണപ്പെരുപ്പം വർദ്ധിച്ചത്. 243.8 ശതമാനമായിരുന്നു നാണ്യപെരുപ്പം. സാനു-പിഎഫ് പാർട്ടിയെ പ്രതിനിധീകരിക്കുന്ന പ്രസിഡന്റ് ഇമ്മേഴ്‌സൺ എം’നംഗാഗ്‌വ രാജ്യത്ത് നടപ്പാക്കിയ നയങ്ങളെല്ലാം സിംബാബ്‌വെയെ കൂടുതൽ ദുരിതപൂർണമാക്കിയെന്നാണ് വിലയിരുത്തൽ.

Thanks to stunning inflation, high unemployment, high lending rates, and anemic real GDP growth, Zimbabwe clocks in as the WORLD'S MOST MISERABLE COUNTRY in the Hanke 2022 Annual Misery Index. Need I say more? pic.twitter.com/0uhfnWQUyW

— Steve Hanke (@steve_hanke) May 21, 2023

ആകെ 157 രാജ്യങ്ങളെയാണ് ഇതിനായി പരിഗണിച്ചത്. സിംബാബ്‌വെ, വെനസ്വേല, സിറിയ, ലെബനൻ, സുഡാൻ, അർജന്റീന, യെമൻ, യുക്രെയ്ൻ, ക്യൂബ, തുർക്കി, ശ്രീലങ്ക, ഹെയ്തി, അംങ്കോള, ടോങ്ക, ഘാന എന്നിവയാണ് പട്ടികയിൽ ഉൾപ്പെട്ട ആദ്യ 15 രാജ്യങ്ങൾ. തൊഴിലില്ലായ്മ നിരക്ക്, നാണ്യപെരുപ്പം, ബാങ്ക് വായ്പാ നിരക്ക്, റിയൽ ജിഡിപി പെർ കാപിറ്റ ഗ്രോത്ത് എന്നീ ഘടകങ്ങൾ വിലയിരുത്തിയാണ് മിസെറി ഇൻഡക്‌സ് സ്‌കോർ നിർണയിച്ചത്.

സിറിയ, യുക്രെയ്ൻ, അങ്കോള, ടോങ്ക എന്നീ രാജ്യങ്ങളിൽ തൊഴിലില്ലായ്മയും മറ്റ് രാജ്യങ്ങളിൽ പണപ്പെരുപ്പവുമാണ് പ്രധാന പ്രശ്‌നം. സാമ്പത്തിക-രാഷ്‌ട്രീയ പ്രതിസന്ധികൾ മൂലമുണ്ടായ നാണ്യപെരുപ്പം കാരണം പട്ടികയിൽ 35-ാം സ്ഥാനം പാകിസ്താന് ലഭിച്ചു. 103-ാം സ്ഥാനമാണ് ഇന്ത്യയ്‌ക്ക്. പട്ടികയിൽ അവസാനത്തേതായി 157-ാം സ്ഥാനത്ത് ഇടംപിടിച്ചത് സ്വിറ്റ്‌സർലാൻഡാണ്.

Tags: WorldZimbabwe
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies