ന്യൂഡൽഹി: പുതിയ ഇന്ത്യയിൽ ഓരോ പൗരനും പ്രധാനപ്പെട്ട വ്യക്തിയാണെന്ന്പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ പൗരന്മാർക്കും തുല്യ അവകാശമാണുള്ളതെന്നും, ബിക്കൺ ലൈറ്റുകൾ വിഐ.പി സംസ്കാരത്തിന്റെ ഭാഗമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
നാളെ നടക്കുന്ന മെയ്ദിന ആഘോഷങ്ങളിലൂടെ ബി.ആർ.അബേദ്ക്കറെ അനുസ്മരിക്കണമെന്നും നരേന്ദ്രമോദി മന് കി ബാത്തിൽ കൂട്ടിച്ചേർത്തു.