NewsIndiaSpecial

പുതിയ ഇന്ത്യയില്‍ എവരി പെഴ്‌സണ്‍ ഈസ് ഇമ്പോര്‍ട്ടന്റ്

ന്യൂഡൽഹി: പുതിയ ഇന്ത്യയിൽ ഓരോ പൗരനും പ്രധാനപ്പെട്ട വ്യക്തിയാണെന്ന്പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ പൗരന്‍മാർക്കും തുല്യ അവകാശമാണുള്ളതെന്നും, ബിക്കൺ ലൈറ്റുകൾ വിഐ.പി സംസ്കാരത്തിന്‍റെ ഭാഗമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

നാളെ നടക്കുന്ന മെയ്ദിന ആഘോഷങ്ങളിലൂടെ ബി.ആർ.അബേദ്ക്കറെ അനുസ്മരിക്കണമെന്നും നരേന്ദ്രമോദി മന്‍ കി ബാത്തിൽ കൂട്ടിച്ചേർത്തു.

3K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close