പിണറായിക്കെതിരെ അസീസിന്റെ അശ്ളീല പരാമർശം- വീഡിയോ

ആലപ്പുഴ : മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ എ അസീസ് . മന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് പിണറായി വിജയന് അ..ക്ക് ഒറപ്പില്ലെന്ന് എ എ അസീസ് പറഞ്ഞു . ഐക്യമഹിളാ സംഘം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്തു സംസാരിക്കവേയായിരുന്നു വിവാദ പരാമർശം.

Shares 364
Close