കൊല്ലത്ത് പോലീസ് ഉദ്യോഗസ്ഥനെ പരസ്യമായി കരണത്തടിച്ച് ഡിവൈഎഫ്ഐ പ്രവർത്തകൻ. മെമു ട്രയിനുകൾ നിർത്തലാക്കാനുള്ള നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് റെയിവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് പോലീസ് തടഞ്ഞിരുന്നു. തുടർന്ന് രംഗം സംഘർഷഭരിതമായി . മാർച്ചിനിടെ വനിതാപ്രവർത്തകയെ തടഞ്ഞുവെച്ചുവെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ പ്രവർത്തകൻ പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിക്കുകയായിരുന്നു .
https://www.youtube.com/watch?v=dyhH3teRCkM