റിപ്പബ്ലിക് ദിനാഘോഷത്തില്‍ രാജ്യം
Monday, September 25 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

റിപ്പബ്ലിക് ദിനാഘോഷത്തില്‍ രാജ്യം

Janam Web Desk by Janam Web Desk
Jan 26, 2016, 02:20 pm IST
A A
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് നടന്ന റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് പിന്നാലെ രാജ്യത്ത് ഉടനീളം വിവിധയിടങ്ങളില്‍ ആഘോഷങ്ങള്‍ നടന്നു. എല്ലാ സംസ്ഥാന തലസ്ഥാനത്തും പ്രമുഖ കേന്ദ്രങ്ങളിലും വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിലും റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് വിപുലമായ ആഘോഷങ്ങളാണ് ഒരുക്കിയിരുന്നത്. തിരുവനന്തപുരത്ത് ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി. സദാശിവം പതാക ഉയര്‍ത്തി.

നിയമനിര്‍മ്മാണ സഭകള്‍ സാധാരണക്കാരന്റെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരണമെന്ന് റിപ്പബ്ലിക് ദിന സന്ദേശത്തില്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടു. കൊച്ചിയില്‍ കാക്കനാട് പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രി വി. കെ ഇബ്രാഹിം കുഞ്ഞ് പതാക ഉയര്‍ത്തി.

പാലക്കാട് കോട്ടമൈതാനിയില്‍ നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി, കണ്ണൂര്‍ പോലീസ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ മന്ത്രി കെ.പി മോഹനന്‍, മലപ്പുറം എംഎസ് പി മൈതാനത്ത് മന്ത്രി ആര്യാടന്‍ മുഹമ്മദ്, വയനാട് കല്‍പറ്റ എസ്‌കെഎംകെജെ ഗ്രൗണ്ടില്‍ മന്ത്രി പി.കെ ജയലക്ഷമി, കാസര്‍ഗോഡ് മുന്‍സിപ്പല്‍ സ്‌റ്റേഡിയത്തില്‍ മന്ത്രി അനൂപ് ജേക്കബ്, കൊല്ലത്ത് മന്ത്രി ഷിബു ബേബി ജോണ്‍, കോട്ടയത്ത് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, തൃശ്ശൂരില്‍ മന്ത്രി കെ.സി ജോസഫ് , പത്തനംതിട്ടയില്‍ മന്ത്രി അടൂര്‍ പ്രകാശ്, ആലപ്പുഴയില്‍ മന്ത്രി രമേശ് ചെന്നിത്തല, ഇടുക്കിയില്‍ മന്ത്രി പി.ജെ ജോസഫ് തുടങ്ങിയവര്‍ പതാക ഉയര്‍ത്തി പരേഡില്‍ അഭിവാദ്യം സ്വീകരിച്ചു.

ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ പതാക ഉയര്‍ത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് സ്വവസതിയില്‍ പതാക ഉയര്‍ത്തിയ ശേഷമാണ് മറ്റ് ഔദ്യോഗിക ആഘോഷങ്ങളില്‍ പങ്കെടുത്തത്. നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്ത് ആര്‍എസ്എസ് സര്‍ സംഘചാലക് മോഹന്‍ഭഗവത് ദേശീയപതാക ഉയര്‍ത്തി.

മധ്യപ്രദേശിലെ രത്‌ലമില്‍ നടന്ന റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിച്ചു. ബംഗലൂരുവില്‍ നടന്ന സംസ്ഥാന സര്‍ക്കാറിന്റെ ഔദ്യോഗിക ചടങ്ങില്‍ ഗവര്‍ണര്‍ വാജുഭായി വാല പതാക ഉയര്‍ത്തി.

ShareTweetSendShare

More News from this section

പിഎഫ്‌ഐ നിരോധനത്തിന് പിന്നാലെ മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും കത്തിച്ചു; എല്ലാം ഒളിവിലുള്ള നേതാക്കളുടെ നിർദ്ദേശ പ്രകാരം; മലയാളി ഐഎസ് ഭീകരവാദക്കേസിൽ നടപടി ശക്തമാക്കി എൻഐഎ

പിഎഫ്‌ഐ നിരോധനത്തിന് പിന്നാലെ മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും കത്തിച്ചു; എല്ലാം ഒളിവിലുള്ള നേതാക്കളുടെ നിർദ്ദേശ പ്രകാരം; മലയാളി ഐഎസ് ഭീകരവാദക്കേസിൽ നടപടി ശക്തമാക്കി എൻഐഎ

ഖലിസ്ഥാൻ ഭീകരർക്ക് സിനിമയിലും പ്രീമിയർ ലീഗിലും വൻ നിക്ഷേപം; കള്ളക്കടത്ത് പണം ഒഴുക്കിയത് തായ്ലൻഡിലെ ക്ലബ്ബുകളിലും ബാറുകളിലും; ഞെട്ടിക്കുന്ന വിവരങ്ങളുമായി എൻഐഎ റിപ്പോർട്ട്

ഖലിസ്ഥാൻ ഭീകരർക്ക് സിനിമയിലും പ്രീമിയർ ലീഗിലും വൻ നിക്ഷേപം; കള്ളക്കടത്ത് പണം ഒഴുക്കിയത് തായ്ലൻഡിലെ ക്ലബ്ബുകളിലും ബാറുകളിലും; ഞെട്ടിക്കുന്ന വിവരങ്ങളുമായി എൻഐഎ റിപ്പോർട്ട്

പത്തിൽ എട്ട് മാർക്ക്; പ്രധാനമന്ത്രിയുടെ നയങ്ങളെ പിന്തുണച്ച് നവീൻ പട്‌നായിക്

പത്തിൽ എട്ട് മാർക്ക്; പ്രധാനമന്ത്രിയുടെ നയങ്ങളെ പിന്തുണച്ച് നവീൻ പട്‌നായിക്

ദീനദയാല്‍ ഉപാദ്ധ്യായ – സാംസ്‌കാരിക രാഷ്‌ട്രീയത്തിന്റെ പ്രചാരകന്‍

ദീനദയാല്‍ ഉപാദ്ധ്യായ – സാംസ്‌കാരിക രാഷ്‌ട്രീയത്തിന്റെ പ്രചാരകന്‍

രാജസ്ഥാനിൽ സ്ത്രീകൾ  ബലാത്സംഗം ചെയ്യപ്പെടുന്നു; അപമാനിക്കപ്പെടുന്നു; കോൺഗ്രസ് സർക്കാർ കൈയ്യും കെട്ടി നോക്കി നിൽക്കുകയാണ്; ആഞ്ഞടിച്ച്  വസുന്ധര രാജെ

രാജസ്ഥാനിൽ സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുന്നു; അപമാനിക്കപ്പെടുന്നു; കോൺഗ്രസ് സർക്കാർ കൈയ്യും കെട്ടി നോക്കി നിൽക്കുകയാണ്; ആഞ്ഞടിച്ച് വസുന്ധര രാജെ

ഇന്ത്യയുടെ വികസന കാഴ്ചപ്പാട് ലോകത്തിന് മാതൃക; ഇന്ത്യൻ നയതന്ത്രത്തിന് സ്വീകര്യത; സുരക്ഷ സമിതിയിൽ ഇന്ത്യയുടെ സ്ഥിരാംഗത്വത്തെ പിന്തുണച്ച് ഗ്ലോബൽ സൗത്ത്

ഇന്ത്യയുടെ വികസന കാഴ്ചപ്പാട് ലോകത്തിന് മാതൃക; ഇന്ത്യൻ നയതന്ത്രത്തിന് സ്വീകര്യത; സുരക്ഷ സമിതിയിൽ ഇന്ത്യയുടെ സ്ഥിരാംഗത്വത്തെ പിന്തുണച്ച് ഗ്ലോബൽ സൗത്ത്

Load More

Latest News

കണ്ടലയിൽ ‘സഹകരണത്തിലൂടെ’ അപഹരിച്ചത് കോടികൾ; ബാങ്ക് പ്രസിഡന്റായിരുന്ന സിപിഐ നേതാവ് 5.11 കോടി രൂപ അടയ്‌ക്കണം

കണ്ടലയിൽ ‘സഹകരണത്തിലൂടെ’ അപഹരിച്ചത് കോടികൾ; ബാങ്ക് പ്രസിഡന്റായിരുന്ന സിപിഐ നേതാവ് 5.11 കോടി രൂപ അടയ്‌ക്കണം

തൃശൂർ ചാവക്കാട് പിഎഫ്ഐ കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ്; തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഹവാല പണം വന്നതായി ഇഡി

തൃശൂർ ചാവക്കാട് പിഎഫ്ഐ കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ്; തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഹവാല പണം വന്നതായി ഇഡി

വിവേചനമില്ലാത്ത വികസനം; സാധ്യമാക്കിയത് പ്രധാനമന്ത്രിയുടെ കഠിനാധ്വാനം; മൂന്നാം വരവിലും വികസനത്തേരോട്ടത്തിൽ നിന്ന് മലയാളിക്കും മാറിനിൽക്കാകില്ല: കെ. സുരേന്ദ്രൻ

വിവേചനമില്ലാത്ത വികസനം; സാധ്യമാക്കിയത് പ്രധാനമന്ത്രിയുടെ കഠിനാധ്വാനം; മൂന്നാം വരവിലും വികസനത്തേരോട്ടത്തിൽ നിന്ന് മലയാളിക്കും മാറിനിൽക്കാകില്ല: കെ. സുരേന്ദ്രൻ

ക്വാട്ടേഴ്‌സിൽ ആളില്ലാത്ത നേരത്ത് പെൺസുഹൃത്തുമായി എത്തി; അടൂർ പോലീസ് ക്വാട്ടേഴ്‌സിലെ പോലീസുകാർ തമ്മിലടി

ഓപ്പറേഷന്‍ ഡി – ഹണ്ട്: സംസ്ഥാന വ്യാപകമായി നടത്തിയ ലഹരിവേട്ടയിൽ 246 കേസ്; അറസ്റ്റിലായത് 244 പേർ

17കാരിയെ പ്രണയം നടിച്ച് തട്ടികൊണ്ടുപോയി പീഡിപ്പിച്ചു; സമൂഹ മാദ്ധ്യമത്തിലൂടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; പ്രതി അറസ്റ്റ് ചെയ്ത് പോലീസ്

17കാരിയെ പ്രണയം നടിച്ച് തട്ടികൊണ്ടുപോയി പീഡിപ്പിച്ചു; സമൂഹ മാദ്ധ്യമത്തിലൂടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; പ്രതി അറസ്റ്റ് ചെയ്ത് പോലീസ്

‘രാഹുൽ ഹൈദരാബാദിൽ വന്ന് മത്സരിക്കണം; പോരാടാൻ തയ്യാറാണ്’; വെല്ലുവിളിച്ച് ഒവൈസി

‘രാഹുൽ ഹൈദരാബാദിൽ വന്ന് മത്സരിക്കണം; പോരാടാൻ തയ്യാറാണ്’; വെല്ലുവിളിച്ച് ഒവൈസി

ഇന്ത്യയുമായുള്ള ബന്ധം സുപ്രധാനമെന്ന് കാനഡ; ഭാരതവുമായുള്ള പങ്കാളിത്തം തുടരാനാണ് ആഗ്രഹമെന്ന് കനേഡിയൻ പ്രതിരോധമന്ത്രി 

ഇന്ത്യയുമായുള്ള ബന്ധം സുപ്രധാനമെന്ന് കാനഡ; ഭാരതവുമായുള്ള പങ്കാളിത്തം തുടരാനാണ് ആഗ്രഹമെന്ന് കനേഡിയൻ പ്രതിരോധമന്ത്രി 

സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

നിപ ഭീതി ഒഴിഞ്ഞു; കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് തുറക്കും; വിദ്യാർത്ഥികളും അദ്ധ്യാപകരും പാലിക്കേണ്ട നിർദ്ദേശങ്ങൾ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies