സരിതയുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രി
Sunday, October 1 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

സരിതയുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രി

Janam Web Desk by Janam Web Desk
Jan 27, 2016, 03:00 pm IST
A A
Kerala Chief Minister Oommen Chandy at the Indian Express Idea Exchange in New Delhi. *** Local Caption *** Kerala Chief Minister Oommen Chandy at the Indian Express Idea Exchange in New Delhi. Express photo by RAVI KANOJIA. New Delhi sept 22nd-2011

FacebookTwitterWhatsAppTelegram

തിരുവനന്തപുരം: തനിക്ക് കോഴ നല്‍കിയെന്ന സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത നായരുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ദുരിതാശ്വാസ നിധിയിലേക്ക് സരിത നല്‍കിയ ചെക്ക് പോലും പണമില്ലാതെ മടങ്ങിയ സാഹചര്യത്തില്‍ തനിക്ക് എങ്ങനെയാണ് കോഴ നല്‍കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കാനെത്തിയ മുഖ്യമന്ത്രി ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു.

ഇതിന് മുന്‍പ് സോളാര്‍ കമ്മീഷനിലും കോടതിയിലുമായി എത്രയോ അവസരങ്ങള്‍ സരിതയ്‌ക്ക് കിട്ടിയെന്നും അന്നൊന്നും പറയാത്ത കാര്യമാണിതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. തനിക്ക് പണം തന്നുവെങ്കില്‍ അതിന് എന്ത് പ്രയോജനമാണ് അവര്‍ക്ക് ഉണ്ടായതെന്നും മുഖ്യമന്ത്രി ചോദിച്ചു. തന്റെ ലെറ്റര്‍പാഡ് പോലും അവര്‍ക്ക് കിട്ടിയില്ല. അതും കൃത്രിമമായി ഉണ്ടാക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

തന്നെ സമീപിച്ചുവെന്ന് ആരോപണം ഉന്നയിക്കുന്നത് ശ്രീധരന്‍ നായര്‍ മാത്രമാണ്. തട്ടിപ്പിന് ഇരയായ മാത്യുവെന്ന ആള്‍ പറയുന്നത് പണം നഷ്ടപ്പെട്ട ശേഷം അത് തിരികെ വാങ്ങി നല്‍കാന്‍ തന്നെ സമീപിച്ചുവെന്നാണെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. കേസ് അട്ടിമറിക്കാന്‍ മറ്റ് പലരും സരിതയ്‌ക്ക് പണം കൊടുത്തുവെന്നായിരുന്നു ആദ്യം പറഞ്ഞത്. ഓരോ സമയത്തും ഓരോന്ന് മാറ്റിപ്പറയുകയാണ്. ഏത് സാഹചര്യത്തിലാണ് സരിത ആരോപണം ഉന്നയിച്ചതെന്ന് തനിക്ക് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജിവെയ്‌ക്കണമെന്ന പ്രതിപക്ഷ ആവശ്യം ചൂണ്ടിക്കാട്ടിയപ്പോള്‍ നിയമത്തെ മാനിക്കുന്ന ആളാണ് താനെന്നും സത്യമറിയാന്‍ വേണ്ടിയാണ് കമ്മീഷനെ വെച്ചതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

ShareTweetSendShare

More News from this section

സവർക്കറിനെതിരായ പരാമർശം; രാഹുലിന് ലക്‌നൗ കോടതിയുടെ നോട്ടീസ്

സവർക്കറിനെതിരായ പരാമർശം; രാഹുലിന് ലക്‌നൗ കോടതിയുടെ നോട്ടീസ്

വിമാനത്തിൽ യാത്ര നടത്തി മോഷണം; എടിഎമ്മിൽ നിന്ന് കവർന്നത് പത്ത് ലക്ഷം; രണ്ട് പേർ പിടിയിൽ

വിമാനത്തിൽ യാത്ര നടത്തി മോഷണം; എടിഎമ്മിൽ നിന്ന് കവർന്നത് പത്ത് ലക്ഷം; രണ്ട് പേർ പിടിയിൽ

തെലങ്കാനയിൽ ദേശീയ മഞ്ഞൾ ബോർഡ് രൂപീകരിക്കും: പ്രധാനമന്ത്രി നരേന്ദ്രമോദി

തെലങ്കാനയിൽ ദേശീയ മഞ്ഞൾ ബോർഡ് രൂപീകരിക്കും: പ്രധാനമന്ത്രി നരേന്ദ്രമോദി

ജോലിയും , വരുമാനവുമില്ലാത്ത യുവതിയുടെ പേരിൽ 12 കോടിയുടെ ഭൂമി : ഗുണ്ടാ നേതാവ് മുഖ്താർ അൻസാരിയുടെ ബിനാമി സ്വത്ത് കണ്ടുകെട്ടി യുപി സർക്കാർ

ജോലിയും , വരുമാനവുമില്ലാത്ത യുവതിയുടെ പേരിൽ 12 കോടിയുടെ ഭൂമി : ഗുണ്ടാ നേതാവ് മുഖ്താർ അൻസാരിയുടെ ബിനാമി സ്വത്ത് കണ്ടുകെട്ടി യുപി സർക്കാർ

സ്റ്റീപ്പിള്‍ ചേസിലും ഷോട്ട് പുടിലും സ്വര്‍ണം; ഏഷ്യന്‍ ഗെയിംസില്‍ 46 മെഡലുമായി ഇന്ത്യ കുതിക്കുന്നു; താരങ്ങളായി അവിനാഷ് സാബ്‌ലെയും തജീന്ദര്‍പാല്‍ സിംഗും

സ്റ്റീപ്പിള്‍ ചേസിലും ഷോട്ട് പുടിലും സ്വര്‍ണം; ഏഷ്യന്‍ ഗെയിംസില്‍ 46 മെഡലുമായി ഇന്ത്യ കുതിക്കുന്നു; താരങ്ങളായി അവിനാഷ് സാബ്‌ലെയും തജീന്ദര്‍പാല്‍ സിംഗും

ഇമ്രാന്‍ ഖാൻ ഒളിവിൽ? അറസ്റ്റ് രേഖപ്പെടുത്താൻ കഴിയാതെ പോലീസ്; എത്രയും വേ​ഗം അറസ്റ്റ് ചെയ്യണമെന്ന് കോടതി

ജയിലിൽ ഇമ്രാൻ ഖാനെ പീഡിപ്പിക്കുന്നു; നടക്കാൻ പോലും അനുവദിക്കുന്നില്ല; ആരോപണവുമായി അഭിഭാഷകൻ

Load More

Latest News

രാജസ്ഥാനിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; നഗ്നയാക്കി തല്ലിച്ചതച്ച് റോഡിൽ ഉപേക്ഷിച്ചു

18-കാരനെ സ്‌ക്രൂഡ്രൈവറിന് കുത്തിക്കൊലപ്പെടുത്തി; നെഞ്ചില്‍ കുത്തിവീഴ്‌ത്തിയത് രണ്ടു കുട്ടികള്‍

ജിഎസ്ടി വരുമാനത്തിൽ വൻ വർദ്ധനവ്; ജൂലൈയിൽ 1.65 ലക്ഷം കോടി രൂപ ലഭിച്ചതായി ധനമന്ത്രാലയം

10 ശതമാനത്തിന്റെ വർദ്ധന; ആദ്യ പാദം അവസാനിക്കുമ്പോൾ ആകെ വരുമാനം 9.92 കോടി രൂപ; സെപ്റ്റംബർ മാസത്തിലെ ജിഎസ്ടി കണക്കുകൾ പുറത്തുവിട്ട് കേന്ദ്രം

‘ഞാൻ കൈക്കൂലി വാങ്ങില്ല, ആരെയും വാങ്ങാൻ അനുവദിക്കുകയുമില്ല’; അടുത്ത തിരഞ്ഞെടുപ്പിൽ തന്റെ ഒരു പോസ്റ്റർ പോലും മണ്ഡലത്തിൽ ഉണ്ടാകില്ല; പ്രഖ്യാപനവുമായി നിതിൻ ഗഡ്കരി

‘ഞാൻ കൈക്കൂലി വാങ്ങില്ല, ആരെയും വാങ്ങാൻ അനുവദിക്കുകയുമില്ല’; അടുത്ത തിരഞ്ഞെടുപ്പിൽ തന്റെ ഒരു പോസ്റ്റർ പോലും മണ്ഡലത്തിൽ ഉണ്ടാകില്ല; പ്രഖ്യാപനവുമായി നിതിൻ ഗഡ്കരി

കരിവന്നൂരൊന്നുമല്ല , ഭീമൻ രഘുവാണ് ഇപ്പോൾ പ്രശ്നം : ട്രോളുകൾ നാണക്കേടാകുന്നു , ഭീമൻ രഘുവിനെ കൊണ്ട് പൊറുതിമുട്ടി അണികൾ

കരിവന്നൂരൊന്നുമല്ല , ഭീമൻ രഘുവാണ് ഇപ്പോൾ പ്രശ്നം : ട്രോളുകൾ നാണക്കേടാകുന്നു , ഭീമൻ രഘുവിനെ കൊണ്ട് പൊറുതിമുട്ടി അണികൾ

നിയമസഭാ തിരഞ്ഞെടുപ്പ്; ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി രാജസ്ഥാനിലെ മുതിർന്ന ബിജെപി നേതാക്കൾ

നിയമസഭാ തിരഞ്ഞെടുപ്പ്; ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി രാജസ്ഥാനിലെ മുതിർന്ന ബിജെപി നേതാക്കൾ

ഗോത്രദേവതകളായ സമ്മക്ക-സാരക്കയുടെ സ്മരണാർത്ഥം മുലുഗുവിൽ കേന്ദ്ര ട്രൈബൽ യൂണിവേഴ്സിറ്റി ആരംഭിക്കും: പ്രധാനമന്ത്രി നരേന്ദ്ര മോദി

ഗോത്രദേവതകളായ സമ്മക്ക-സാരക്കയുടെ സ്മരണാർത്ഥം മുലുഗുവിൽ കേന്ദ്ര ട്രൈബൽ യൂണിവേഴ്സിറ്റി ആരംഭിക്കും: പ്രധാനമന്ത്രി നരേന്ദ്ര മോദി

വന്ദേ ഭാരത്, വന്ദേ സാധാരൺ, വന്ദേ ഭാരത് സ്ലീപ്പർ കോച്ച്; എന്താണ് ഇവ തമ്മിലുള്ള വ്യത്യാസം? ഏറെ നാളത്തെ സംശയത്തിന് ഉത്തരമിതാ..

വന്ദേ ഭാരത്, വന്ദേ സാധാരൺ, വന്ദേ ഭാരത് സ്ലീപ്പർ കോച്ച്; എന്താണ് ഇവ തമ്മിലുള്ള വ്യത്യാസം? ഏറെ നാളത്തെ സംശയത്തിന് ഉത്തരമിതാ..

ഗുരുവായൂർ ക്ഷേത്രത്തിൽ അഷ്ടമിരോഹിണി നാളിലെ ദർശനത്തിന് ക്രമീകരണം

മണ്ഡലകാലത്ത് ഗുരുവായൂർ ക്ഷേത്രത്തിലെ ദർശനസമയം നീട്ടും; ദേവസ്വം സമിതി തീരുമാനം

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies