ഓസ്‌കറില്‍ തിളങ്ങി മാഡ് മാക്‌സ് ഫ്യൂറി റോഡും ദി റെവനെന്റും
Tuesday, July 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഓസ്‌കറില്‍ തിളങ്ങി മാഡ് മാക്‌സ് ഫ്യൂറി റോഡും ദി റെവനെന്റും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 29, 2016, 05:07 pm IST
FacebookTwitterWhatsAppTelegram

ലോസ് ആഞ്ചലസ്: എണ്‍പത്തിയെട്ടാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ലോസ് ആഞ്ചലസിലെ ഡോള്‍ബി തീയറ്ററില്‍ നടന്ന ചടങ്ങില്‍ തിളങ്ങിയത് മാഡ് മാക്‌സ് ഫ്യൂറി റോഡും ദി റെവനെന്റും ആയിരുന്നു. പൊള്ളുന്ന വിഷയം പ്രതിവാദിച്ച ടോം മക്കാര്‍ത്തിയുടെ സ്‌പേട്ട് ലൈറ്റ് ആണ് മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ സ്വന്തമാക്കിയത്.

കഴിഞ്ഞ വര്‍ഷം മികച്ച ചിത്രത്തിനും സംവിധായകനുമുള്ള ഓസ്‌കര്‍ നേടിയ ഇനാരിറ്റു ഇത്തവണ ദി റെവനെന്റിലൂടെ മികച്ച സംവിധായകനുള്ള അംഗീകാരം നേടി. പ്രേക്ഷകന് ദ്യശ്യവിസ്മയം സമ്മാനിച്ച റെവനെന്റിലൂടെ ഡി കാപ്രിയോ മികച്ച നടനുളള പുരസ്‌കാരം നേടി. റൂമിലെ കരുത്തുറ്റ പ്രകടനത്തിനുളള അംഗീകാരമായി ബ്രീ ലാര്‍സന്‍ മികച്ച നടിക്കുളള പുരസ്‌കാരവും സ്വന്തമാക്കി. ദി ഡാനിഷ് ഗേളിലൂടെ അലീഷ്യ വികാന്‍ഡര്‍ മികച്ച സഹനടിക്കുളള പുരസ്‌കാരം നേടിയപ്പോള്‍ മികച്ച സഹനടനുള്ള പുരസ്‌കാരം മാര്‍ക്ക് റൈലന്‍സ് നേടി.

ദി റെവനെന്റിലൂടെ ഛായാഗ്രഹണത്തിനുള്ള ഓസ്‌കര്‍ ഇമാനുവല്‍ ലുബസ്‌ക്കി സ്വന്തമാക്കി. മികച്ച എഡിറ്റിങ്, ശബ്ദലേഖനം,വസ്ത്രാലങ്കാരം, അടക്കം 6 അവാര്‍ഡുകള്‍ മാഡ് മാക്‌സ് ഫ്യൂറി റോഡ് വാരിക്കൂട്ടി. മികച്ച ഗാനത്തിനുളള ഓസ്‌കര്‍ സാം സ്മിത്ത് നേടിയപ്പോള്‍ മികച്ച ഡോക്ടുമെന്ററി ഫീച്ചര്‍ വിഭാഗത്തില്‍ ഇന്ത്യന്‍ വംശജനായ ആസിഫ് കപാഡിയ സംവിധാനം ചെയ്ത ഏമിയാണ് പുരസ്‌കാരം നേടിയത്. മികച്ച വിദേശ ചിത്രത്തിനുളള പുരസ്‌കാരം ഹംഗേറിയന്‍ ചിത്രം സണ്‍ ഓഫ് സോള്‍ ആണ് നേടിയത്.

ഗോള്‍ഡന്‍ ഗ്ലോബിലെ മികവ് ഒസ്‌കര്‍ വേദിയിലും റെവനെന്റ് ആവര്‍ത്തിക്കുമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് നിരാശപ്പെടേണ്ടി വന്നു. മികച്ച സംവിധായകന്‍, നടന്‍, ഛായാഗ്രാഹകന്‍ എന്നീ പുരസ്‌കാരങ്ങള്‍ മാത്രമേ ചിത്രത്തിന് നേടാന്‍ കഴിഞ്ഞുളളു. അവസാനം വരെ പ്രതീക്ഷ നിലനിര്‍ത്തിയ ശേഷമാണ് മികച്ച ചിത്രമായി റവെനെന്റിനെ പിന്തള്ളി സ്‌പോട്ട് ലൈറ്റ് തെരഞ്ഞെടുക്കപ്പെട്ടത്.

ShareTweetSendShare

More News from this section

‘ബിജെപിക്കെതിരായ വ്യാജ വാർത്തകളെ കേരളം തള്ളിക്കളയും’; രാജീവ് ചന്ദ്രശേഖർ

കണ്ണൂർ കോർപ്പറേഷൻ അസിസ്റ്റന്റ് എൻജിനിയർ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിൽ

ഇടുക്കിയിലെ ഗോത്രകലകൾക്ക് പ്രത്യേക സംരക്ഷണ പദ്ധതി വേണം; തപസ്യ ജില്ലാ സമ്മേളന പ്രമേയം

അട്ടപ്പാടിയിൽ ആദിവാസിയെ തമിഴ്‌നാട് പോലീസ് മർദിച്ച കേസ്; അന്വേഷണം അഗളി ഡിവൈ.എസ്.പി ഏറ്റെടുക്കും

തൃശൂർ ഗവ. ലോ കോളേജ് സംഘർഷം; 12 എസ്.എഫ്.ഐ പ്രവർത്തകരും ഒരു കെ.എസ്.യു പ്രവർത്തകനും ഉൾപ്പെടെ 13 വിദ്യാർഥികൾക്ക് സസ്‌പെൻഷൻ

ആലപ്പുഴയിൽ ലെവൽ ക്രോസിന് സമീപം കോഴിക്കോട് സ്വദേശിനിയുടെ മൃതദേഹം; ട്രെയിനിൽ നിന്ന് വീണ് മരിച്ചതെന്ന് പ്രാഥമിക നിഗമനം

Latest News

ഓടുകയറ്റി വന്ന പിക്കപ്പ് വാൻ ഇടിച്ചു; രണ്ട് പ്ലസ് വൺ വിദ്യാർഥിനികൾക്ക് പരിക്ക്

ജനം ടിവി ക്യാമറാമാൻ അഭിജിത്ത് ശ്രീകുമാറിന്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കാക്കനാട് ബൈക്കുയാത്രികരെ ക്രൂരമായി മർദിച്ച സംഭവം;മൂന്ന് പ്രതികളും റിമാൻഡിൽ, തെളിവെടുപ്പിനിടെ പ്രതികൾക്കെതിരെ ജനരോഷം

കരൂർ ദുരന്തബാധിതരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി; ടിവികെ സർക്കാരിന്റെ തീരുമാനം ഹൈക്കോടതി റദ്ദാക്കി

കക്കട്ടിൽ സഹകരണ ബാങ്ക് ശാഖാ മാനേജറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

നേപ്പാൾ-ഇന്ത്യ അതിർത്തി ഗ്രാമത്തിൽ വർഗീയ സംഘർഷം; പൊലീസ് വെടിവെപ്പിൽ യുവാവ് കൊല്ലപ്പെട്ടു; അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിച്ച് അധികൃതർ

വടക്കേക്കര സ്റ്റേഷനിലെ കോൺസ്റ്റബിളിനെ കാണാനില്ല; ഭാര്യയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ച് പൊലീസ്

ദുബൈ-മുംബൈ ഇൻഡിഗോ വിമാനത്തിൽ പുക; സുരക്ഷിതമായി രാജ്‌കോട്ടിൽ ഇറക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies