പാകിസ്ഥാനെക്കാള്‍ സ്‌നേഹം ലഭിക്കുന്നത് ഇന്ത്യയിലെന്ന് ഷാഹിദ് അഫ്രീദി
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പാകിസ്ഥാനെക്കാള്‍ സ്‌നേഹം ലഭിക്കുന്നത് ഇന്ത്യയിലെന്ന് ഷാഹിദ് അഫ്രീദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 13, 2016, 03:35 pm IST
FacebookTwitterWhatsAppTelegram

കൊല്‍ക്കത്ത: പാകിസ്ഥാനെക്കാള്‍ സ്‌നേഹം ലഭിക്കുന്നത് ഇന്ത്യയിലാണെന്ന് പാക് ക്രിക്കറ്റ് നായകന്‍ ഷാഹിദ് അഫ്രീദി. ഇന്ത്യയിലെത്തുമ്പോള്‍ ഏറെ സന്തോഷം തോന്നാറുണ്ടെന്നും അഫ്രീദി പറഞ്ഞു. ട്വന്റി-20 ലോകകപ്പിനായി പാകിസ്ഥാന്‍ ടീമിനൊപ്പം എത്തിയ അഫ്രീദി കൊല്‍ക്കത്തയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

ഇന്ത്യയില്‍ ക്രിക്കറ്റ് കളിക്കുന്നത് എന്നും ആസ്വദിച്ചിരുന്നു. കാരണം ഇവിടുത്തെ ജനങ്ങള്‍ അത്രയേറെ സ്‌നേഹമാണ് തന്നിട്ടുളളത്. ക്രിക്കറ്റിന് ഇരുരാജ്യങ്ങളെയും കൂടുതല്‍ അടുപ്പിക്കാന്‍ സാധിക്കുമെന്നും സ്‌പോര്‍ട്‌സിനെയും പൊളിറ്റിക്‌സിനെയും രണ്ടായി കാണണമെന്നും അഫ്രീദി പറഞ്ഞു.

ബംഗ്ലാദേശും ഇന്ത്യയുമായുള്ള ആദ്യ രണ്ട് കളികള്‍ നിര്‍ണായകമാണെന്ന് തുറന്ന് സമ്മതിച്ച അഫ്രീദി ആദ്യ കളിയോടെ തന്നെ താളം കണ്ടെത്താന്‍ ശ്രമിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. അടുത്ത കാലത്തായി മികച്ച ഫോമില്‍ കളിക്കുന്ന ഇന്ത്യയുമായുളള പോരാട്ടം കടുത്തതാകുമെന്ന് അറിയാമെന്നും അഫ്രീദി പറഞ്ഞു. ബൗളിംഗില്‍ പാകിസ്ഥാന്‍ മികച്ച നിലവാരമാണ് പുലര്‍ത്തുന്നതെന്നും അതില്‍ വിശ്വസിക്കുന്നതായും അഫ്രീദി കൂട്ടിച്ചേര്‍ത്തു.

സുരക്ഷാ ആശങ്ക സംബന്ധിച്ച വിവാദങ്ങള്‍ക്കൊടുവില്‍ ഇന്നലെയാണ് പാക് ടീം കൊല്‍ക്കത്തയില്‍ എത്തിയത്. ഈ മാസം 19 നാണ് ഇന്ത്യയ്‌ക്കെതിരേ പാകിസ്ഥാന്‍ മത്സരിക്കുക.

Tags: T20 Worldcup
ShareTweetSendShare

More News from this section

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഗ്യാസ് പൈപ്പില്‍ തട്ടി; കുമാരപുരത്ത് വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഗതാഗത നിയന്ത്രണം

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

Latest News

18 വര്‍ഷത്തെ സുവര്‍ണയുഗത്തിന് വിരാമം; ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലക സ്ഥാനമൊഴിഞ്ഞ് സ്റ്റീഫന്‍ ഫ്‌ലെമിങ്

‘ശബരിയുടെ കൊക്ക് ജീവനോടെ കാണുമായിരിക്കുമല്ലോ? കൊക്കിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു’; സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായി കോൺഗ്രസ് നേതാവിന്റെ വെല്ലുവിളി

സത്യപ്രതിജ്ഞയും ചെയ്തു കൗൺസിലറുമായി; ആകെ നാണംകെട് സിപിഎം; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിക്കുന്നു എന്ന് വി. ജോയ്

ഹാളണ്ടിന്റെ മാജിക്! പെറുവില്‍ നൂറുകണക്കിന് കുഞ്ഞുങ്ങള്‍ക്ക് ‘എര്‍ലിങ് ഹാലണ്ട്’ എന്ന പേര് നല്‍കിയതായി പെറുവിന്റെ ദേശീയ തിരിച്ചറിയല്‍ രജിസ്ട്രി

‘അള്ളാഹുവിന് മാത്രമേ രക്ഷിക്കാൻ കഴിയൂ’; വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് മതപരിവർത്തന ശ്രമം; സൗജന്യ പുസ്തക വിതരണവുമായി മുസ്ലീം സംഘടന; ദുരൂഹമായി സാമ്പത്തിക സ്രോതസ്

ഹാളണ്ടിനൊപ്പം നാട്ടിലെത്തിയത് ‘വിസ്‌കി റാക്കൂണ്‍’; വൈറലായി നോര്‍വേ സൂപ്പര്‍താരത്തിന്റെ പുതിയ കൂട്ടുകാരന്‍

ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ ലോകകപ്പ് നഷ്ടമായ ഡച്ച് റഫറി റോബ് ഡീപ്പെറിങ്ക് അന്തരിച്ചു

വിവാഹശേഷം ആദ്യ കാർ വാങ്ങാൻ പദ്ധതിയുണ്ടോ? 10 ലക്ഷത്തിനുള്ളിൽ ഏറ്റവും സുരക്ഷിതമായ  5 കാറുകൾ അറിയാം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies