ഈഡനിൽ ഇന്ന് തീ പാറും പോരാട്ടം
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഈഡനിൽ ഇന്ന് തീ പാറും പോരാട്ടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2016, 02:41 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: ക്രിക്കറ്റിന്‍റെ ചെറുപൂരത്തിൽ ഇന്ന് തീ പാറും പോരാട്ടം. വൈകിട്ട് 7.30 ന് കൊൽക്കത്ത ഈഡൻ ഗാർഡൻസിലാണ് ലോകകപ്പിലെ ഇന്ത്യ- പാക് മത്സരം.

ആറാമത് ട്വന്‍റി 20 ലോകകപ്പിലെ ഏറ്റവും ആവേശകരമായ പോരാട്ടത്തിനാകും കൊൽക്കത്ത ഇന്ന് സാക്ഷ്യം വഹിക്കുക.കളത്തിനപ്പുറത്തെ പോരാട്ടമാണ് എന്നും ഈ ഏറ്റുമുട്ടൽ. അതുകൊണ്ടു തന്നെ പല മാനങ്ങളും മത്സരത്തിന് കൽപിക്കപ്പെടും. മത്സരത്തിന് മുമ്പുള്ള ദേശീയ ഗാനം ആലപിക്കുന്നത് സാക്ഷാൽ ബിഗ് ബി ആണെന്നതും മത്സരത്തിന്‍റെ മാറ്റ് കൂട്ടും.

ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനോട് അപ്രതീക്ഷിത തോൽവി ഏൽക്കേണ്ടി വന്ന ഇന്ത്യക്ക് ഇത് അക്ഷരാർത്ഥത്തിൽ ജീവൻമരണ പോരാട്ടം തന്നെയാണ്. സെമിഫൈനലിലെത്താൻ ജയം അനിവാര്യം. ലോകകപ്പിൽ ഇന്ത്യയെ കീഴടക്കാനായിട്ടില്ലെന്ന ചരിത്രം ഇക്കുറി തിരുത്തുമെന്ന മുന്നറിയിപ്പോടെയാണ് അഫ്രീദിയുടെയും സംഘത്തിന്‍റെയും വരവ്. ബംഗ്ലാദേശിനെ 55 റൺസിന് തകർത്തതിന്‍റെ ആത്മവിശ്വാസവും പാക് ടീമിനുണ്ട്.

എന്നാൽ ബദ്ധവൈരികളെ കീഴടക്കി ലോകകപ്പിൽ തിരിച്ചുവരവ് നടത്താമെന്ന പ്രതീക്ഷയിലാണ് ധോണിപ്പട. ഏഷ്യാ കപ്പിലെ വിജയവും ടീം ഇന്ത്യക്ക് ആത്മവിശ്വാസം പകരുന്നു. വിരാട് കോഹ് ലി തന്നെയാണ് ഇന്ത്യൻ ബാറ്റിംഗ് കരുത്ത്. നായകൻ ധോണിയും ഫോമിലേക്കുയർന്നു കഴിഞ്ഞുവെന്നത് പ്രതീക്ഷ പകരുന്നു. ബാറ്റിംഗിനെ പിന്തുണക്കുന്ന പിച്ചിൽ പാക് പേസ് പടയെ മെരുക്കാൻ ഇന്ത്യൻ നിരക്കാവുമെന്ന് കരുതുന്ന ആരാധകർ നേരിയ വീഴ്ച പോലും സഹിക്കില്ലെന്ന് ഉറപ്പ്.

Tags: T20 Worldcup
ShareTweetSendShare

More News from this section

ബഹിരാകാശത്തേക്ക് പാതി മലയാളിയുടെ പറക്കല്‍; അനില്‍ മേനോനുമായി സൊയൂസ് എംഎസ്-29 വിജയകരമായി വിക്ഷേപിച്ചു

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

Latest News

റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഗ്യാസ് പൈപ്പില്‍ തട്ടി; കുമാരപുരത്ത് വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഗതാഗത നിയന്ത്രണം

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

18 വര്‍ഷത്തെ സുവര്‍ണയുഗത്തിന് വിരാമം; ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലക സ്ഥാനമൊഴിഞ്ഞ് സ്റ്റീഫന്‍ ഫ്‌ലെമിങ്

‘ശബരിയുടെ കൊക്ക് ജീവനോടെ കാണുമായിരിക്കുമല്ലോ? കൊക്കിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു’; സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായി കോൺഗ്രസ് നേതാവിന്റെ വെല്ലുവിളി

സത്യപ്രതിജ്ഞയും ചെയ്തു കൗൺസിലറുമായി; ആകെ നാണംകെട് സിപിഎം; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിക്കുന്നു എന്ന് വി. ജോയ്

ഹാളണ്ടിന്റെ മാജിക്! പെറുവില്‍ നൂറുകണക്കിന് കുഞ്ഞുങ്ങള്‍ക്ക് ‘എര്‍ലിങ് ഹാലണ്ട്’ എന്ന പേര് നല്‍കിയതായി പെറുവിന്റെ ദേശീയ തിരിച്ചറിയല്‍ രജിസ്ട്രി

‘അള്ളാഹുവിന് മാത്രമേ രക്ഷിക്കാൻ കഴിയൂ’; വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് മതപരിവർത്തന ശ്രമം; സൗജന്യ പുസ്തക വിതരണവുമായി മുസ്ലീം സംഘടന; ദുരൂഹമായി സാമ്പത്തിക സ്രോതസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies