ലോകത്തെ ഏറ്റവും പഴക്കമുള്ള തേയില കണ്ടെത്തി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ലോകത്തെ ഏറ്റവും പഴക്കമുള്ള തേയില കണ്ടെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 11, 2016, 10:42 am IST
FacebookTwitterWhatsAppTelegram
ബെയ്ജിംഗ് :  ലോകത്തെ ഏറ്റവും പഴക്കമുള്ള തേയില ചൈനയിൽ കണ്ടെത്തി . 2150 വർഷം മുൻപ് അടക്കം ചെയ്ത ചൈനീസ് ചക്രവർത്തിയുടെ ശവകുടീരത്തിൽ നിന്നാണ് ഏറ്റവും പഴക്കമുള്ള തേയില കണ്ടെടുത്തിരിക്കുന്നത്.
ചക്രവർത്തിയുടെ ശവകുടീരത്തിൽ അടക്കം ചെയ്തിരുന്ന ഭക്ഷണ വസ്തുക്കളുടെ ശാസ്ത്രീയ പരിശോധനയിലാണ് അതിലൊന്ന് തേയിലയാണെന്ന് ഗവേഷകർ കണ്ടെത്തിയത് . തേയിലയോടൊപ്പം അരിയും ചോളവും മറ്റ് ഭക്ഷ്യവസ്തുക്കളും അടക്കം ചെയ്തിട്ടുണ്ട് .
ഹാൻ രാജവംശത്തിലെ ചക്രവർത്തിയായിരുന്ന ജിംഗ് ഡി യെയാണ് അനുയായികൾ തേയിലയും ചോളവും അരിയുമൊക്കെയിട്ട് അടക്കം ചെയ്തത്. ആയുധങ്ങളും കുതിരകളുൾപ്പെടെയുള്ള രഥങ്ങളും അടക്കം ചെയ്തവയിൽ ഉൾപ്പെടുന്നു.
1990 കളിലാണ് ശവകുടീരം തുറന്ന് ഗവേഷണം നടത്തിയത് .  കണ്ടെത്തിയ വസ്തുക്കളുടെ ശാസ്ത്രീയ പരിശോധന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത് .
ഹാൻ രാജവംശത്തിലെ വിശാലമനസ്കനായ ഭരണാധികാരിയായിരുന്നു ജിംഗ് ഡി . ജനങ്ങളുടെ നികുതി ഭാരം കുറച്ച് ജീവിത നിലവാരം ഉയർത്താൻ ശ്രമിച്ച ആളായിരുന്നത്രെ അദ്ദേഹം . കുറ്റവാളികളെ കൂടുതൽ മനുഷ്യത്വപരമായി കൈകാര്യം ചെയ്യണമെന്നും നിഷ്കർഷിച്ചിരുന്നത്രെ .
എന്തായാലും തങ്ങളുടെ ചക്രവർത്തിക്ക് പരലോകത്ത് ഉപയോഗിക്കുവാൻ വേണ്ടി അനുയായികൾ അടക്കം ചെയ്ത വസ്തുക്കളിൽ നിന്ന് പുതിയ കാര്യങ്ങൾ കണ്ടുപിടിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ശാസ്ത്രലോകം .
ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies