കരസേനാ ദിനം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

കരസേനാ ദിനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 15, 2016, 12:51 pm IST
FacebookTwitterWhatsAppTelegram

രാഷ്‌ട്രസേവനത്തിന്റെയും പോരാട്ടവീര്യത്തിന്റെയും ദീപ്തമായ ഓർമകളിൽ ഭാരതം ഇന്ന് കരസേനാ ദിനം ആഘോഷിക്കുന്നു . ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കയ്യിൽ നിന്നും ഭാരതത്തിന്റെ ലെഫ്റ്റനന്റ് ജനറൽ കെ എം കരിയപ്പ സൈനികാധികാരത്തിന്റെ ചെങ്കോൽ സ്വീകരിച്ചത് 1949 ജനുവരി `15 നായിരുന്നു . അന്നുമുതൽ ജനുവരി 15 കരസേനാ ദിനമായി ആഘോഷിച്ചു വരുന്നു .

ധീരന്മാരുടെ സാഹോദര്യം , രാഷ്‌ട്രത്തിനു വേണ്ടിയുള്ള ജീവത്യാഗം , മരണത്തെപ്പോലും നേരിടുന്ന ധീരത, സമത്വ ചിന്ത ,നീതിയും സത്യസന്ധതയും , അച്ചടക്കം, രാഷ്‌ട്രത്തോടുള്ള പ്രതിബദ്ധത, തോൽവിയുടെ അപമാനത്തേക്കാൾ മരണം വരിക്കുന്ന ധീരത തുടങ്ങിയവ ഭാരതീയ കരസേനയുടെ പ്രത്യേകതയായി ഗണിക്കപ്പെടുന്നു .

രാഷ്‌ട്രത്തിന്റെ അതിർത്തികൾ സംരക്ഷിക്കുന്ന കരസേനയുടെ പോരാട്ടവീര്യത്തെ രാഷ്‌ട്രപതി പ്രണബ് കുമാർ മുഖർജി അഭിനന്ദിച്ചു . കരസേനയിൽ അർപ്പിതമായ ഏതു കർത്തവ്യവും അവർ കൃത്യമായി നിർവഹിച്ചിട്ടുണ്ടെന്നും രാഷ്‌ട്രപതി അഭിപ്രായപ്പെട്ടു . ലോകത്തെ ഏറ്റവും ദുർഘടം പിടിച്ച മേഖലകളിൽ നിന്നാണ് കരസേന രാഷ്‌ട്രത്തെ രക്ഷിക്കുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

കരസേനയുടെ അജയ്യവീര്യത്തിനും  നിശ്ചയദാർഢ്യത്തിനും ആത്മസമർപ്പണത്തിനും മുന്നിൽ പ്രണമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കരസേനാ ദിന സന്ദേശത്തിൽ അറിയിച്ചു. കരസേനയുടെ നിശ്ചയദാർഢ്യത്തിൽ ഭാരതം അഭിമാനിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies