മാസ്റ്റര്‍പ്ലാന്‍ വിഷയം: തിരുവനന്തപുരം നഗരസഭായോഗത്തിലും ബിജെപി അംഗങ്ങള്‍ക്കെതിരേ കയ്യേറ്റശ്രമം
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മാസ്റ്റര്‍പ്ലാന്‍ വിഷയം: തിരുവനന്തപുരം നഗരസഭായോഗത്തിലും ബിജെപി അംഗങ്ങള്‍ക്കെതിരേ കയ്യേറ്റശ്രമം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2016, 08:07 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: വിവാദമായ മാസ്റ്റര്‍പ്ലാനുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരസഭ വിളിച്ച പ്രത്യേകയോഗത്തില്‍ വനിതകള്‍ അടക്കുളള ബിജെപി അംഗങ്ങള്‍ക്കെതിരേ കയ്യേറ്റശ്രമം. മേയര്‍ വി.കെ പ്രശാന്തിന്റെ നേതൃത്വത്തില്‍ സിപിഎം കൗണ്‍സിലര്‍മാരാണ് തര്‍ക്കത്തിനിടെ ബിജെപി അംഗങ്ങളെ കൈയ്യേറ്റം ചെയ്യാന്‍ മുതിര്‍ന്നത്.

അശാസ്ത്രീയമായ മാസ്റ്റര്‍പ്ലാന്‍ മാറ്റി പുതിയത് തയ്യാറാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാനാണ് പ്രത്യേക കൗണ്‍സില്‍ യോഗം ചേര്‍ന്നത്. എന്നാല്‍ സിപിഎം അംഗങ്ങളുടെ നിലവിട്ട പെരുമാറ്റത്തെ തുടര്‍ന്ന് യോഗം അലങ്കോലപ്പെടുകയായിരുന്നു. വിഷയവുമായി ബന്ധപ്പെട്ട പ്രമേയത്തിന്‍മേല്‍ ചര്‍ച്ച നടക്കവേ കാട്ടായിക്കോണത്ത് കഴിഞ്ഞ ദിവസമുണ്ടായ അക്രമം ബിജെപി നേതാവ് വി. മുരളീധരനും കൗണ്‍സിലര്‍ എം.ആര്‍ ഗോപനുമാണ് ആസൂത്രണം ചെയ്തതെന്ന സിപിഎം അംഗം ശ്രീകുമാറിന്റെ പരാമര്‍ശമാണ് പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചത്.

അടിസ്ഥാനരഹിതമായ ആരോപണം പിന്‍വലിക്കണമെന്ന് ബിജെപി അംഗങ്ങള്‍ ഒന്നടങ്കം ആവശ്യപ്പെട്ടു. കാട്ടായിക്കോണത്ത് മാസ്റ്റര്‍ പ്ലാനിനെതിരെ ജനകീയ പ്രതിഷേധം സംഘടിപ്പിച്ച ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി അക്രമം നടത്തുകയായിരുന്നെന്നും കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടി. അക്രമത്തിന്റെയും പരിക്കേറ്റ ബിജെപി പ്രവര്‍ത്തകരുടെയും ചിത്രങ്ങള്‍ അടങ്ങിയ പോസ്റ്ററുകള്‍ ബിജെപി അംഗങ്ങള്‍ ഉയര്‍ത്തിക്കാട്ടി. കാട്ടായിക്കോണത്തെ കണ്ണൂരാക്കാനാണ് സിപിഎം ശ്രമമെന്ന തലക്കെട്ടോടെയായിരുന്നു പോസ്റ്ററുകള്‍.

തര്‍ക്കത്തിനൊടുവില്‍ സിപിഎം അംഗങ്ങള്‍ കൗണ്‍സില്‍ യോഗം അലങ്കോലപ്പെടുത്താന്‍ ശ്രമം തുടങ്ങി. മേയറെ തടഞ്ഞ ബിജെപിയുടെ വനിതാ അംഗങ്ങളായ വിജയകുമാരി, മിനി, ചിഞ്ചു എന്നിവരെ മേയര്‍ തന്നെ പിടിച്ചുതള്ളുന്ന സ്ഥിതിയുണ്ടായി. തുടര്‍ന്ന് കൗണ്‍സില്‍ ബഹിഷ്‌കരിച്ച ബിജെപി അംഗങ്ങള്‍ മേയറുടെ ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

കാട്ടായിക്കോണത്ത് കഴിഞ്ഞ ദിവസം സിപിഎം നടത്തിയ അക്രമത്തില്‍ ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ വി. മുരളീധരന്‍ അടക്കം മുപ്പതോളം പേര്‍ക്ക് പരിക്കേറ്റിരുന്നു.

ShareTweetSendShare

More News from this section

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

Latest News

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ലോകകപ്പില്‍ നിന്ന് അര്‍ജന്റീനയെ പുറത്താക്കണമെന്ന് ആവശ്യം; വൈറലായി 75 ലക്ഷം ഒപ്പുകള്‍

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

30 കോടി ഒന്നാം സമ്മാനവുമായി തിരുവോണം ബമ്പർ ജൂലൈ 16 നു പുറത്തിറക്കും; ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ടിക്കറ്റിന്റെ പ്രകാശനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും

ഇംഗ്ലണ്ട് പരമ്പരയിലെ മിന്നും പ്രകടനം; രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഗില്‍; ഓള്‍റൗണ്ടര്‍ റാങ്കിങ്ങില്‍ പത്തില്‍ അക്‌സറും

What Is Drowning?

ആലപ്പുഴ പുന്നമട കായലിൽ ഹൗസ് ബോട്ടിൽ നിന്ന് സ്പാ ജീവനക്കാരി വീണ് മരിച്ചു; തമിഴ്നാട് സ്വദേശിനി ശരണ്യയുടെ മരണത്തിൽ അഞ്ച് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ് അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies