ഇന്ത്യയ്ക്ക് 1 റണ്‌സിന്റെ നാടകീയ ജയം
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇന്ത്യയ്‌ക്ക് 1 റണ്‌സിന്റെ നാടകീയ ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2016, 09:23 am IST
FacebookTwitterWhatsAppTelegram

ട്വന്‍റി 20 ക്രിക്കറ്റ് ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ഒരു റൺസിന്‍റെ ത്രസിപ്പിക്കുന്ന ജയം. 20 റൺസ് വഴങ്ങി രണ്ട് വിക്കറ്റെടുത്ത ആർ.അശ്വിനാണ് കളിയിലെ കേമൻ. തുടർച്ചയായ രണ്ടാം ജയത്തോടെ ഇന്ത്യ സെമി സാധ്യത നിലനിർത്തി. 27 ന് നടക്കുന്ന മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ ജയിക്കാനായാൽ ഇന്ത്യയ്‌ക്ക് സെമി ബർത്ത് ഉറപ്പിക്കാം.

ട്വന്‍റി 20 ക്രിക്കറ്റിലെ സൂപ്പർ ക്ലൈമാക്സ്. ജയം ഉറപ്പിച്ച ബംഗ്ലാദേശ് കളി കൈവിട്ടത് അവസാന മൂന്ന് പന്തുകളിൽ.
അവസാന ആറു പന്തിൽ ബംഗ്ലാദേശിന് ജയിക്കാൻ വേണ്ടത് 11 റൺസ്. ഹാർദ്ദിക് പാണ്ഡ്യ എറിഞ്ഞ ആദ്യ മൂന്ന് പന്തിൽ ഒൻപത് റൺസ് നേടി ബംഗ്ലാദേശ് ജയത്തിനരികെ.

നാലാം പന്ത് മിഡ് വിക്കറ്റിന് മീതെ പറത്താൻ ശ്രമിച്ച മുഷ്ഫിക്കുൾ റഹീമിന് പിഴച്ചു. ശിഖർ ധവാന് പിടിനൽകി പുറത്തേക്ക്. തൊട്ടടുത്ത പന്തിൽ മുഹമ്മദുള്ളയും പുറത്ത്. ഡീപ് മിഡ് വിക്കറ്റിൽ ജഡേജയുടെ തകർപ്പൻ ക്യാച്ച്.

അവസാനപന്ത് ബാറ്റ്സ്മാനെ കബളിപ്പിച്ച് ധോണിയുടെ കൈകളിലേയ്‌ക്ക്. ബൈ റണ്ണിനായി ഓടിയ മുസ്തഫിസുർ റഹ്മാൻ ക്രീസിലെത്തും മുന്പേ ധോണിയുടെ വക റണ്ണൗട്ട്. ജയം ഇന്ത്യക്ക്.

147 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ ബംഗ്ലാദേശ് നേടിയത് ഒൻപത് വിക്കറ്റിന് 145 റൺസ്. ബംഗ്ലാദേശ് അനായസ ജയത്തിലേക്ക് നീങ്ങിയ മത്സരത്തിന്‍റെ ഗതിമാറ്റിയത് സബ്ബീർ റഹ്മാനെ പുറത്താക്കിയ ധോണിയുടെ തകർപ്പൻ സ്റ്റംപിംഗ്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 146 റൺസ് നേടിയത്. 30 റൺസ് എടുത്ത സുരേഷ് റെയ്നയാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. തുടർച്ചയായ രണ്ടാം ജയത്തോടെ പോയിന്‍റ് പട്ടികയിൽ ഇന്ത്യ രണ്ടാമതെത്തി.

Tags: T20 Worldcup
ShareTweetSendShare

More News from this section

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഗ്യാസ് പൈപ്പില്‍ തട്ടി; കുമാരപുരത്ത് വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഗതാഗത നിയന്ത്രണം

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

Latest News

18 വര്‍ഷത്തെ സുവര്‍ണയുഗത്തിന് വിരാമം; ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലക സ്ഥാനമൊഴിഞ്ഞ് സ്റ്റീഫന്‍ ഫ്‌ലെമിങ്

‘ശബരിയുടെ കൊക്ക് ജീവനോടെ കാണുമായിരിക്കുമല്ലോ? കൊക്കിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു’; സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായി കോൺഗ്രസ് നേതാവിന്റെ വെല്ലുവിളി

സത്യപ്രതിജ്ഞയും ചെയ്തു കൗൺസിലറുമായി; ആകെ നാണംകെട് സിപിഎം; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിക്കുന്നു എന്ന് വി. ജോയ്

ഹാളണ്ടിന്റെ മാജിക്! പെറുവില്‍ നൂറുകണക്കിന് കുഞ്ഞുങ്ങള്‍ക്ക് ‘എര്‍ലിങ് ഹാലണ്ട്’ എന്ന പേര് നല്‍കിയതായി പെറുവിന്റെ ദേശീയ തിരിച്ചറിയല്‍ രജിസ്ട്രി

‘അള്ളാഹുവിന് മാത്രമേ രക്ഷിക്കാൻ കഴിയൂ’; വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് മതപരിവർത്തന ശ്രമം; സൗജന്യ പുസ്തക വിതരണവുമായി മുസ്ലീം സംഘടന; ദുരൂഹമായി സാമ്പത്തിക സ്രോതസ്

ഹാളണ്ടിനൊപ്പം നാട്ടിലെത്തിയത് ‘വിസ്‌കി റാക്കൂണ്‍’; വൈറലായി നോര്‍വേ സൂപ്പര്‍താരത്തിന്റെ പുതിയ കൂട്ടുകാരന്‍

ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ ലോകകപ്പ് നഷ്ടമായ ഡച്ച് റഫറി റോബ് ഡീപ്പെറിങ്ക് അന്തരിച്ചു

വിവാഹശേഷം ആദ്യ കാർ വാങ്ങാൻ പദ്ധതിയുണ്ടോ? 10 ലക്ഷത്തിനുള്ളിൽ ഏറ്റവും സുരക്ഷിതമായ  5 കാറുകൾ അറിയാം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies