ഇത്തവണ ഇന്ത്യയെ ബോളർമാർക്കൊപ്പം, ഭാഗ്യവും കൈവിട്ടു
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇത്തവണ ഇന്ത്യയെ ബോളർമാർക്കൊപ്പം, ഭാഗ്യവും കൈവിട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 1, 2016, 09:25 am IST
Facebook
Twitter
WhatsAppTelegram

ബോളർമാർക്കൊപ്പം, ഭാഗ്യവും കൈവിട്ടതോടെയാണ് ലോകകപ്പ് ട്വന്‍റി-20യിൽ നിന്നും ഇന്ത്യയ്‌ക്ക് പുറത്തേക്കുളള വഴി തുറന്നത്. രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും ഭാഗ്യവാനായ ക്യാപ്റ്റൻ എന്നാണ് ഇന്ത്യൻ നായകൻ മഹേന്ദ്രസിംഗ് ധോണി അറിയപ്പെടുന്നത്. എന്നാൽ ഇന്നലെ ഈ ഭാഗ്യം ക്യാപ്റ്റനേയും, ഇന്ത്യയേയും തുണച്ചില്ല.

ടോസ് നിർണ്ണായകമായ മത്സരത്തിൽ ഭാഗ്യം വെസ്റ്റിന്‍റീസ് ക്യാപ്റ്റൻ ഡാരൻ സമിയ്‌ക്കൊപ്പമായിരുന്നു. ടോസ് ജയിച്ച സമി ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ബാറ്റ്സ്മാൻമാർ പൊരുതാവുന്ന സ്കോർ സമ്മാനിച്ചെങ്കിലും ബൗളർമാർ കളി കൈവിട്ടു. വെസ്റ്റിന്‍റീസിന്‍റെ വിജയ ശില്പി ലെൺഡൽ സിമ്മൺസിന് ഇന്ത്യ നല്കിയത് മൂന്ന് അവസരങ്ങൾ. വ്യക്തിഗത സ്കോർ 18ൽ നിൽക്കെ മികച്ച ഒരു ക്യാച്ചിലൂടെ ബൂമ്ര സിമ്മൺസിനെ പുറത്താക്കിയെങ്കിലും, അന്പയർ നോബോൾ വിളിച്ചു.

തുടർന്ന് സിമ്മൺസ് കത്തിക്കയറുന്നതിനിടെ ഹർദിക് പാണ്ഡ്യ, വെസ്റ്റിന്‍റീസ് താരത്തെ എക്സ്ട്രാ കവറിൽ അശ്വിന്‍റെ കൈകളിലെത്തിച്ചു. പക്ഷേ വിധി വീണ്ടും ഇന്ത്യയ്‌ക്കതിരെ.  ഒടുവിൽ അസാധ്യമെന്നു തോന്നിച്ച ഒരു ക്യാച്ചിലൂടെ കോഹ് ലി, ജഡേജ സഖ്യം സിമ്മൺസിനെ പിടികൂടിയെങ്കിലും, തേർഡ് അമ്പയറുടെ കനിവ് കിട്ടിയത് കരീബിയൻസിന്.  നിരവധി തവണ എഡ്ജ് എടുത്ത പന്തുകൾ ഇന്ത്യൻ ഫീൽഡർമാരുടെ തലയ്‌ക്ക് മുകളിലൂടെ ബൗണ്ടറിയിലേക്ക് പായുന്നതും, ആരാധകർക്ക് നോക്കി നിൽക്കേണ്ടി വന്നു.

Tags: T20 Worldcup
Share
Tweet
SendShare

More News from this section

മകന്‍റെ ലഹരി ഉപയോഗത്തെച്ചൊല്ലി തർക്കം; കോഴിക്കോട് പിതാവിന്‍റെ അടിയേറ്റ് മകന്‍ മരിച്ചു

ഡല്‍ഹിയില്‍ ദസറ ആഘോഷത്തിന് മോദിയെത്തും? 2,500 സുരക്ഷാ ഉദ്യോഗസ്ഥര്‍, കനത്ത നിയന്ത്രണം; ഗതാഗതം വഴിതിരിച്ചുവിടും

ഭീകരവാദത്തിന് ഇരട്ടത്താപ്പ് പാടില്ല, ഭീകരരെ സഹായിക്കുന്നവര്‍ക്കും സ്ഥാനമില്ല; പാകിസ്താന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

മുംബൈയില്‍ 13 നില കെട്ടിടത്തില്‍ തീപിടിത്തം; മൂന്ന് കുട്ടികളടക്കം ഒമ്പത് പേര്‍ക്ക് പരുക്ക്, പുക ശ്വസിച്ച് എട്ടുപേര്‍ക്ക് ശ്വാസതടസം

വീണാ ജോര്‍ജിനെ വെട്ടിലാക്കി ഗണ്‍മാന്റെ മൊഴി; ആയുധം കൊണ്ടുള്ള ആക്രമണം കണ്ടിട്ടില്ല, ആരോപണം മന്ത്രിയുടെ നിര്‍ദേശപ്രകാരം

വീടുകള്‍ ലക്ഷ്യമിട്ട് അജ്ഞാത നീക്കം? ഗേറ്റുകളിലും ബൈക്കുകളിലും കറുത്ത പ്ലാസ്റ്റിക് ടൈകള്‍; മൂവാറ്റുപുഴയില്‍ ആശങ്ക

Latest News

കേരള സർവകലാശാലയിൽ സംഗീത സെമിനാർ ഒക്ടോബർ 25ന്

191 പേരുടെ മരണം: കെനിയയിലെ കൂട്ടമരണക്കേസില്‍ പോള്‍ മക്കെന്‍സിക്കെതിരെ കോടതി

ടൈഗര്‍ ഷ്‌റോഫിനെ ആക്രമിക്കാന്‍ 34,000 രൂപയുടെ കരാര്‍? വിദേശത്തുനിന്ന് നിയന്ത്രിച്ചതായി സംശയം

ശബരിമല തീര്‍ഥാടനത്തിന് കൂടുതല്‍ സ്‌പെഷല്‍ ട്രെയിനുകള്‍; ധന്‍ബാദ് എക്‌സ്പ്രസ് തിരുവനന്തപുരത്തേക്ക് നീട്ടും

കോവളത്ത് 16കാരിയെ മനുഷ്യക്കടത്തിന് ഇരയാക്കി ലൈംഗിക ചൂഷണം; 15 ഓളം പേര്‍ പീഡിപ്പച്ചതായി പെണ്‍കുട്ടിയുടെ മൊഴി; മര്‍ദിക്കുകയും തീകൊളുത്തി പൊള്ളിക്കുകയും ചെയ്തു

പരിശീലകനുമായി ഉടക്കി ക്യാമ്പ് വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് 30 ദിവസത്തെ വിലക്കും പിഴയും

ഇന്ത്യ വൈവിധ്യങ്ങളുടെ നാട്; അതിനെ അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് പാരമ്പര്യം: മോഹന്‍ ഭാഗവത്

ടിവി പൊട്ടിത്തെറിച്ച് തീപ്പിടിത്തം; വീടിന്റെ ചുമരുകളില്‍ വിള്ളല്‍, വന്‍ നാശനഷ്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies