ഈഡനിൽ പുതുചരിത്രം കുറിക്കുക ഇംഗ്ലണ്ടോ, വിൻഡീസോ
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഈഡനിൽ പുതുചരിത്രം കുറിക്കുക ഇംഗ്ലണ്ടോ, വിൻഡീസോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2016, 03:23 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: ട്വന്‍റി 20 ക്രിക്കറ്റ് ലോകകപ്പ് കലശാപോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസ് നാളെ ഇംഗണ്ടിനെ നേരിടും. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ രാത്രി ഏഴിനാണ് മത്സരം ആരംഭിക്കുക.

ഈഡൻ ഗാർഡൻസിൽ പുതുചരിത്രം കുറിക്കുക ഇംഗ്ലണ്ടോ, വെസ്റ്റ് ഇൻഡീസോ. ഇരു ടീമുകളും ലക്ഷ്യമിടുന്നത് ട്വന്‍റി 20 ലോകകപ്പിലെ രണ്ടാം കിരീട നേട്ടം. സെമി ഫൈനലിൽ ഇന്ത്യയെ കീഴടക്കിയെത്തുന്ന വിൻഡീസ് നിര കടുത്ത വെല്ലുവിളിയാണ് ഇംഗ്ലണ്ടിന് ഉയർത്തുന്നത്. ക്രിസ് ഗെയ്‍ലും ജോൺസൻ ചാൾസും, ലെൻഡൻ സിമൻസും അടങ്ങുന്ന കരുത്തുറ്റ ബാറ്റിംഗ് നിര, ഓൾറൗണ്ട് മികവുമായി ആൻഡ്രൂ റസലും, ബ്രാവോയും, ഡാരൻ സമിയും, ട്വന്‍റി 20 ഫോർമാറ്റിലെ മികച്ച സ്പിന്നർമാരായ സാമുവൽ ബദ്രിയും, സുലൈമാൻ ബെന്നും….. രണ്ടാം കിരീടം മോഹിക്കാൻ വേണ്ട ചേരുവകൾ കരീബിയൻസിന് ഉണ്ട്.

ജേസൻ റോയും, ജോ റൂട്ടും, ജോസ് ബട്‍ലറുമടങ്ങുന്ന ബാറ്റിംഗ് നിരയാണ് ഇംഗ്ലണ്ടിന്‍റെ കരുത്ത്. ബൗളിംഗ് നിരയിൽ ബെൻ സ്റ്റോക്കും, ഡേവിഡ് വില്ലിയും ഇംഗ്ലണ്ടിന് പ്രതീക്ഷ നൽകുന്നുണ്ട്. ഇരു ടീമുകളും ഏറ്റുമുട്ടിയ സൂപ്പർ ടെൻ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ തറപറ്റിച്ചത് ക്രിസ് ഗെയ്‍ലിന്‍റെ മിന്നുന്ന സെഞ്ച്വറിയായിരുന്നു.

ഇരു ടീമുകൾ മുഖാമുഖമെത്തുന്പോൾ ബാറ്റിംഗ് കരുത്താകും മത്സരത്തിന്‍റെ ഗതി നിർണയിക്കുക. ഈഡൻ ഗാർഡൻസ് കാത്തിരിക്കുന്നു. കുട്ടിക്രിക്കറ്റിന്‍റെ യുവരാജക്കന്മാർക്കായി.

Tags: T20 Worldcup
Share
Tweet
SendShare

More News from this section

രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥ സിബിഐയിലേക്ക്; ജി. പൂങ്കുഴലിക്ക് കേന്ദ്ര ഡെപ്യൂട്ടേഷൻ

മകന്‍റെ ലഹരി ഉപയോഗത്തെച്ചൊല്ലി തർക്കം; കോഴിക്കോട് പിതാവിന്‍റെ അടിയേറ്റ് മകന്‍ മരിച്ചു

ഡല്‍ഹിയില്‍ ദസറ ആഘോഷത്തിന് മോദിയെത്തും? 2,500 സുരക്ഷാ ഉദ്യോഗസ്ഥര്‍, കനത്ത നിയന്ത്രണം; ഗതാഗതം വഴിതിരിച്ചുവിടും

ഭീകരവാദത്തിന് ഇരട്ടത്താപ്പ് പാടില്ല, ഭീകരരെ സഹായിക്കുന്നവര്‍ക്കും സ്ഥാനമില്ല; പാകിസ്താന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

മുംബൈയില്‍ 13 നില കെട്ടിടത്തില്‍ തീപിടിത്തം; മൂന്ന് കുട്ടികളടക്കം ഒമ്പത് പേര്‍ക്ക് പരുക്ക്, പുക ശ്വസിച്ച് എട്ടുപേര്‍ക്ക് ശ്വാസതടസം

വീണാ ജോര്‍ജിനെ വെട്ടിലാക്കി ഗണ്‍മാന്റെ മൊഴി; ആയുധം കൊണ്ടുള്ള ആക്രമണം കണ്ടിട്ടില്ല, ആരോപണം മന്ത്രിയുടെ നിര്‍ദേശപ്രകാരം

Latest News

വീടുകള്‍ ലക്ഷ്യമിട്ട് അജ്ഞാത നീക്കം? ഗേറ്റുകളിലും ബൈക്കുകളിലും കറുത്ത പ്ലാസ്റ്റിക് ടൈകള്‍; മൂവാറ്റുപുഴയില്‍ ആശങ്ക

കേരള സർവകലാശാലയിൽ സംഗീത സെമിനാർ ഒക്ടോബർ 25ന്

191 പേരുടെ മരണം: കെനിയയിലെ കൂട്ടമരണക്കേസില്‍ പോള്‍ മക്കെന്‍സിക്കെതിരെ കോടതി

ടൈഗര്‍ ഷ്‌റോഫിനെ ആക്രമിക്കാന്‍ 34,000 രൂപയുടെ കരാര്‍? വിദേശത്തുനിന്ന് നിയന്ത്രിച്ചതായി സംശയം

ശബരിമല തീര്‍ഥാടനത്തിന് കൂടുതല്‍ സ്‌പെഷല്‍ ട്രെയിനുകള്‍; ധന്‍ബാദ് എക്‌സ്പ്രസ് തിരുവനന്തപുരത്തേക്ക് നീട്ടും

കോവളത്ത് 16കാരിയെ മനുഷ്യക്കടത്തിന് ഇരയാക്കി ലൈംഗിക ചൂഷണം; 15 ഓളം പേര്‍ പീഡിപ്പച്ചതായി പെണ്‍കുട്ടിയുടെ മൊഴി; മര്‍ദിക്കുകയും തീകൊളുത്തി പൊള്ളിക്കുകയും ചെയ്തു

പരിശീലകനുമായി ഉടക്കി ക്യാമ്പ് വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് 30 ദിവസത്തെ വിലക്കും പിഴയും

ഇന്ത്യ വൈവിധ്യങ്ങളുടെ നാട്; അതിനെ അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് പാരമ്പര്യം: മോഹന്‍ ഭാഗവത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies