നൊവാക് ജോകോവിച്ചും സെറീനാ വില്യംസും 2016 ലെ ലോറെസ് കായിക താരങ്ങൾ. ബർലിനിൽ നടന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിച്ചു. തുടർച്ചയായ രണ്ടാം വട്ടവും ബഹുമതി തേടിയെത്തിയ ജോകോവിച്ച് കരിയറിൽ മൂന്നാംതവണയാണ് പുരസ്കാരം നേടുന്നത്.
നാലാം തവണ ലോറെസ് പുരസ്കാരം ലഭിച്ച സെറീന വില്യംസ് റെക്കോഡ് നേട്ടത്തിനാണ് അർഹയയാത്.
ന്യൂസിലൻഡിന്റെ ദേശീയ റഗ്ബി ടീമായ ഓൾ ബ്ലാക്സ് മികച്ച കായിക ടീമിനുള്ള പുരസ്കാരം സ്വന്തമാക്കി.