പിതൃസ്മരണയിൽ കര്‍ക്കിടക വാവുബലി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പിതൃസ്മരണയിൽ കര്‍ക്കിടക വാവുബലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2016, 07:55 am IST
FacebookTwitterWhatsAppTelegram

ഇന്ന് കർക്കിടക വാവ്. പിതൃസ്മരണയിൽ ശ്രാദ്ധമൂട്ടിയും ക്ഷേത്രദർശനം നടത്തിയും പതിനായിരങ്ങൾ ഈ അമാവാസി നാളിൽ സായൂജ്യമടയുന്നു. ദക്ഷിണായനം ആരംഭിക്കുന്നത് കർക്കിടകത്തിലാണ്. പിതൃ ലോകം തുറക്കുന്നതും കർക്കിടകത്തിലാണെന്നാണ് വിശ്വാസം. രാശിചക്രത്തിൽ നാലാമത്തെ രാശിയാണ് കർക്കിടകം. നാലാമിടം മാതാവിന്‍റെ സ്ഥാനമായാണ് കണക്കാക്കുന്നത് .

കർക്കിടക രാശിയുടെ അധിപനായ ചന്ദ്രന്‍റെ ക്ഷേത്രത്തിൽ പിതൃകാരകനായ സൂര്യൻ എത്തിച്ചേരുന്ന ദിവസമാണ് അമാവാസി. ഭൂമിയിൽ ജന്മമെടുക്കാൻ തേജസ്സായും പിണ്ഡമായും സഹായിച്ച മാതാപിതാക്കളെ സ്മരിക്കാനും അവരുടെ പൂർവ്വികർക്ക് ബലി അർപ്പിക്കാനും ഇതിലും ഉചിതമായ മറ്റൊരു ദിവസമില്ല.

ഗരുഡ പുരാണത്തിൽ പറയുന്നത് അന്നപാനാദികൾക്കായി പിതൃക്കൾ സന്തതികളുടെ മുന്നിലേക്കെത്തുന്നത് അമാവാസി നാളിലാണെന്നാണ്. പുരാണ പ്രകാരം ഒരു മനുഷ്യ ജന്മത്തിൽ 40 തലമുറയുടെ ഗുണ- ദോഷങ്ങൾ ഒളിഞ്ഞും തെളിഞ്ഞും നിൽക്കുമെന്ന് പറയപ്പെടുന്നു. അതു കൊണ്ടു തന്നെ കർക്കിടകത്തിലെ അമാവാസി നാളിൽ പിതൃക്കൾക്ക് ശ്രാദ്ധമൂട്ടിയാൽ സന്തതി പരമ്പരകൾക്കു വരെ അതിന്‍റെ പുണ്യം ലഭിക്കുമെന്നാണ് സങ്കൽപം.

കേരളത്തിൽ വർക്കല പാപനാശം, തിരുനാവായ, ശംഖുമുഖം, തിരുവല്ലം, തിരുമുല്ലവാരം, ശ്രീസുന്ദരേശ്വര ക്ഷേത്രം, തൃക്കുന്നപ്പുഴ ഇവയെല്ലാം പ്രധാന പിതൃതർപ്പണ ഘട്ടുകളാണ്. ഒരുപാടു ഐതിഹ്യങ്ങൾ പറയപ്പെടുന്നുണ്ടെങ്കിലും പരശുരാമനുമായി ബന്ധപ്പെട്ട ഐതിഹ്യത്തിനാണ് ഏറ്റവും പ്രചാരം. പരശുരാമൻ പിതാവിന്‍റെ ആജ്ഞ നിറവേറ്റാനായി സ്വന്തം മാതാവിന്‍റെ ശിരസ്സ് മഴുവിനാൽ അറുത്തു. പിതാവിന്‍റെ ഇംഗിതം നിറവേറ്റിയതിനുള്ള വരമായി മാതാവിനെ പുനരുജ്ജീവിപ്പിക്കണമെന്ന പരശുരാമന്‍റെ ആഗ്രഹവും സാധിച്ചു. എന്നാൽ താൻ മാതാവിനോടു ചെയ്തുപോയ കർമ്മത്തിന്‍റെ മോചനത്തിനായി ഏഴു സ്നാനഘട്ടങ്ങളിൽ പരശുരാമൻ മുങ്ങി നിവർന്നു എന്നാണ് പറയപ്പെടുന്നത്. ഇതിന്‍റെ സ്മരണയായാണ് ബലിതർപ്പണം നടത്തുന്നതെന്നാണ് വിശ്വാസം.

ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

Latest News

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies