'ഗതികേടുകൊണ്ടാണു സര്‍' മുഖ്യമന്ത്രിയോട് ജയസൂര്യ
Thursday, August 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘ഗതികേടുകൊണ്ടാണു സര്‍’ മുഖ്യമന്ത്രിയോട് ജയസൂര്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2016, 04:01 pm IST
Facebook
Twitter
WhatsAppTelegram

റോഡിന്റെ ശോചനീയാവസ്ഥയ്‌ക്കെതിരെ ഏറ്റവുമധികം പ്രതികരണങ്ങള്‍ നടത്തിയ ചലച്ചിത്ര താരമാണ് ജയസൂര്യ. ഇപ്പോള്‍ സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന റോഡപകടങ്ങളെക്കുറിച്ചും റോഡിന്റെ ശോചനീയാവസ്ഥയെക്കുറിച്ചും പറഞ്ഞുകൊണ്ട് മുഖ്യമന്ത്രിയ്‌ക്ക് അയച്ച വീഡിയോ സന്ദേശമാണ് സാമൂഹിക മാദ്ധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്.

തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അപേക്ഷയുടെ വീഡിയോ സന്ദേശം ജയസൂര്യ മുഖ്യമന്ത്രിക്ക് മുമ്പാകെ സമര്‍പ്പിച്ചിരിക്കുന്നത്. ഗതികേടുകൊണ്ടാണ് ഇങ്ങനെ ഒരു സന്ദേശമയയ്‌ക്കുന്നതെന്നും, ഞങ്ങളോട് സ്‌നേഹമുണ്ടെങ്കില്‍ ഇതിന് ഉടന്‍ പരിഹാരം കാണണമെന്നും സന്ദേശത്തില്‍ പറയുന്നു.

ഇന്നു രാവിലെ അദ്ദേഹം നേരിട്ടു കണ്ട ഒരപകടത്തെക്കുറിച്ചും അത് സംഭവിക്കാനിടയായ സാഹചര്യത്തെക്കുറിച്ചും വികാരനിര്‍ഭരനായി ജയസൂര്യ സംസാരിക്കുന്നു. ഹെല്‍മറ്റ് വച്ചവരം അപകടത്തില്‍ പെടുന്നുണ്ടെന്നും, ഇന്ന് അപകടത്തില്‍പെട്ടയാളിന്റെ തലയില്‍ ഹെല്‍മറ്റ് ഉണ്ടായിരുന്നുവെന്നും അദ്ദേഹം സന്ദേശത്തില്‍ പറയുന്നുണ്ട്.

മുന്‍പ് സര്‍ക്കാര്‍ റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് സ്വന്തം ചിലവില്‍ റോഡിലെ കുഴികളടയ്‌ക്കാന്‍ ജയസൂര്യ മുന്നിട്ടിറങ്ങിയിരുന്നു. റോഡ് നന്നാക്കിയില്ലെങ്കില്‍ ടോള്‍ തരില്ലെന്ന് ജയസൂര്യ പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. അന്ന് ഇതുസംബന്ധിച്ച് വന്ന വാര്‍ത്ത ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ജയസൂര്യ റോഡ് നന്നാക്കത്തതില്‍ പ്രതിഷേധിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ദയവായി ലൈക്ക് ചെയ്തു മാത്രം പ്രതികരിക്കാതെ പ്രവൃത്തിയിലൂടെ പ്രതികരിക്കൂവെന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്.
സന്ദേശം ഇങ്ങനെയാണ്:-

ബഹുമാനപ്പെട്ട മുഖ്യമന്ത്രി അറിയുന്നതിന്, സാറിനെ അന്ന് നേരിട്ട് കണ്ടപ്പോള്‍ പറയാന്‍ പറ്റാതിരുന്ന ഒരു കാര്യമാണ്. ഗതികേട് കൊണ്ടാണ് ഇങ്ങനെയൊരു വിഡിയോ ഇപ്പോള്‍ പോസ്റ്റ് ചെയ്യേണ്ടി വന്നത്. ഇന്ന് രാവിലെ പുറത്തിറങ്ങിയപ്പോള്‍ ഒരു ചെറുപ്പക്കാരന്‍ റോഡിലേക്ക് വീണ് അവന്റെ കൈ ഒടിയുന്ന കാഴ്ച എനിക്ക് കാണുവാന്‍ സാധിച്ചു. അവന്റെ തലയില്‍ ഹെല്‍മെറ്റും ഉണ്ടായിരുന്നു.

സാര്‍, ഞങ്ങള്‍ക്ക് വേണ്ട അടിസ്ഥാനപരമായ കാര്യം റോഡുകളുടെ ശോചനീയാവസ്ഥ മാറ്റി തരണമെന്നത് മാത്രമാണ്. ആളുകള്‍ വീട്ടിലെത്തുന്നതു തന്നെ മണിക്കൂറുകള്‍ക്ക് ശേഷമാണ്. എത്രപേരാണ് റോ!ഡിലെ കുഴികളില്‍ വീണ് അപകടം സംഭവിക്കുന്നത്. സാറിന് ഞങ്ങളോട് സ്‌നേഹമുണ്ടെങ്കില്‍ തീര്‍ച്ചയായും ഇതിന് ഉടന്‍ തന്നെ പരിഹാരം കാണണമെന്ന് അറിയിച്ച് കൊള്ളുന്നു. നന്ദി.

Share
Tweet
SendShare

More News from this section

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies