കാസർകോട് : സിപിഐക്കെതിരേ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. 1964ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്ന സമയത്ത് ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ഉണ്ടായിരുന്ന സിപിഐ ഇന്ന് തകർന്ന് കൊണ്ടിരിക്കുകയാണ്.
സിപിഎമ്മിന്റെ സ്വാധീനത്തിന് ഇളക്കം തട്ടിയിട്ടില്ല. സിപിഎമ്മാണ് യഥാർത്ഥ കമ്മ്യൂണിസ്റ്റ് പാർട്ടിയെന്നും കോടിയേരി ബാലകൃഷ്ണൻ കാസർകോട് ബേഡകത്ത് പറഞ്ഞു.