കൂടുതൽ സ്മാർട്ടായി ആപ്പിൾ ഐ ഫോൺ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കൂടുതൽ സ്മാർട്ടായി ആപ്പിൾ ഐ ഫോൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2016, 09:30 am IST
FacebookTwitterWhatsAppTelegram

സാൻഫ്രാൻസിസ്കോ: പുത്തൻ ഫീച്ചറുകളുമായി ആപ്പിൾ ഐഫോൺ 7, 7 പ്ലസ്, സ്‍മാർട്ട് വാച്ച് സീരീസ് എന്നിവ പുറത്തിറങ്ങി. മനോഹരമായ ഡിസൈനൊപ്പം ജെറ്റ് ബ്ലാക്ക് ഉൾപ്പെടെയുള്ള നിറങ്ങളിലും ഐഫോൺ 7 ലഭ്യമാകും.

സാൻഫ്രാൻസിസ്കോയിലെ ബിൽ ഗ്രഹാം സിവിക് ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസ്സിന് മുന്നിലാണ് ഐഫോൺ 7, 7 പ്ലസ്, സ്‍മാർട്ട് വാച്ച് സീരീസ് എന്നിവ പുറത്തിറക്കിയത്. ഐഫോൺ 7 ഔദ്യോഗികമായി പ്രഖ്യാപിക്കും മുൻപേ മൊബൈലിന്‍റെ വാട്ടർ റെസിസ്റ്റന്‍റ് ഫീച്ചറും പുതിയ ജെറ്റ് ബ്ലാക്ക് നിറവുമെല്ലാം ട്വിറ്ററിൽ ചോർന്നിരുന്നു. ഇതിനു പിന്നാലെയാണ് പുത്തൻ ഫീച്ചറുകളുമായി ഐഫോണിന്‍റെ മറുപടി.

മനോഹരമായ ഡിസൈനൊപ്പം ജെറ്റ് ബ്ലാക്ക് ഉൾപ്പെടെയുള്ള നിറങ്ങളിലും ഐഫോൺ ലഭ്യമാകും. മൊബൈലിന്‍റെ സ്റ്റോറേജ് കപ്പാസിറ്റി 32 ജിബിയിൽ തുടങ്ങുന്നു. ഇയർ ഫോൺ ജാക്കിന് പകരം ലൈറ്റ്നിങ് കണക്ടർ മൊബൈലിൽ കണക്ട് ചെയ്യാം. ക്യാമറയിൽ കൂടുതൽ ഫീച്ചറുകളോടെയാണ് ഐഫോൺ 7 പ്ലസിന്‍റെ വരവ്. 12 എം.പിയുള്ള പിൻ ക്യാമറ ഡ്യുവൽ ആയിരിക്കും. മുൻ ക്യാമറ 7 എം.പിയാണ്. സ്വിം പ്രൂഫ് ആണ് ഐഫോണിന്‍റെ പുതിയ സ്മാർട്ട് വാച്ച് എസ് 2. ബിൽറ്റ് ഇൻ ജി.പി.എസ് ഫെസിലിറ്റിയുള്ള വാച്ചിൽ പോക്കിമോൻ ഗോ കൂടാതെ ആപ്പിൾ സ്റ്റോറിൽ മാരിയോ ഗെയിമും പ്രഖ്യാപിച്ചിട്ടുണ്ട്.

എയർപോഡ് എന്ന പേരിൽ പുറത്തിറക്കിയ വയർലസ് ഇയർഫോണുകൾ ആപ്പിൾ വാച്ചുമായും കണക്ട് ചെയ്യാം. ഒക്ടോബറോടെയാണ് ഐഫോൺ 7 ഇന്ത്യയിലെത്തുന്നത്.

ShareTweetSendShare

More News from this section

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

പത്ത് കോടി നിങ്ങൾക്കാണോ? മൺസൂൺ ബമ്പർ ഭാഗ്യവാൻ കണ്ണൂരിൽ; മുഴുവൻ സമ്മാനങ്ങളും അറിയാം

മലപ്പുറത്ത് അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

കേരള വഖഫ് ബോർഡ് കേസ് സുപ്രീം കോടതിയിൽ; തടസ്സഹർജി നൽകി ഷോൺ ജോർജ്; രാജ്യത്തെ നിയമം അനുസരിക്കാൻ മുസ്ലിം ലീഗും ബാധ്യസ്ഥരാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ

Latest News

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ്: ഗുകേഷിന് അപ്രതീക്ഷിത തോല്‍വി; ഒന്നാം സ്ഥാനത്ത് ഫിറൂസ്ജ

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

ഏഴ് വര്‍ഷത്തിന് ശേഷം ചെന്‍ യൂഫെയിയെ വീഴ്‌ത്തി പി.വി. സിന്ധു; ജപ്പാന്‍ ഓപ്പണ്‍ ഫൈനലില്‍

സ്പെയിന് ആശ്വാസം! ലമീന്‍ യമാല്‍ ഫിറ്റാണ്; അര്‍ജന്റീനയ്‌ക്കെതിരെ ലോകകപ്പ് ഫൈനല്‍ കളിക്കും

പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് തീപടർന്നു; ചികിത്സയിലായിരുന്ന വയോധിക മരിച്ചു, രണ്ട് ദിവസത്തിനിടെ വൈദ്യുതി മുടക്കവുമായി ബന്ധപ്പെട്ട് രണ്ടാം മരണം

പി.എസ്.സിയ്‌ക്ക് ഗുരുതര വീഴ്ച; ചോദ്യപേപ്പർ മാറി നൽകി, പരീക്ഷ കഴിഞ്ഞ് ഉദ്യോഗാർഥികൾ കണ്ടെത്തിയതോടെ ലാസ്റ്റ് ഗ്രേഡ് സർവന്റ് പരീക്ഷ റദ്ദാക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies