മുഖ്യമന്ത്രി ഉൾപ്പെടെ പാർട്ടിവിട്ടു : അരുണാചലിൽ കോൺഗ്രസിന് വീണ്ടും ഭരണം നഷ്ടമായി
Sunday, June 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുഖ്യമന്ത്രി ഉൾപ്പെടെ പാർട്ടിവിട്ടു : അരുണാചലിൽ കോൺഗ്രസിന് വീണ്ടും ഭരണം നഷ്ടമായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2016, 02:18 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : അരുണാചലിൽ കോൺഗ്രസിനു വീണ്ടും തിരിച്ചടി . മുഖ്യമന്ത്രി പെമ ഖണ്ഡു ഉൾപ്പെടെയുള്ളവർ പ്രാദേശിക പാർട്ടിയായ പീപ്പിൾസ് പാർട്ടി ഓഫ് അരുണാചലിൽ ചേർന്നതായി റിപ്പോർട്ട്. കോൺഗ്രസിൽ ഇപ്പോൾ ഒരംഗം മാത്രമാണുള്ളതെന്നും റിപ്പോർട്ടുണ്ട്.

രണ്ട് മാസങ്ങൾക്ക് മുൻപാണ് നബാം തുകി സർക്കാരിനെതിരെ വിമത നീക്കം നടന്നത്. തുക്കിയെ അംഗീകരിക്കാത്ത 29 കോൺഗ്രസ് എം എൽ എ മാർ മുൻ ധനമന്ത്രി കലിഖോ പുളിന്റെ നേതൃത്വത്തിൽ അരുണാചൽ പീപ്പിൾസ് പാർട്ടിയിൽ ചേർന്നു. പ്രതിസന്ധി ഉടലെടുത്തതോടെ നബാം തുക്കി സർക്കാരിനെ പിരിച്ചുവിട്ടു. തുടർന്ന് ബിജെപിയുടെ പിന്തുണയോടെ കലിഖോപുൾ സർക്കാർ രൂപീകരിക്കുകയായിരുന്നു.

എന്നാൽ സർക്കാരിനെ പിരിച്ചു വിട്ട നടപടി സുപ്രീം കോടതി റദ്ദു ചെയ്തതോടെ കോൺഗ്രസ് വീണ്ടും അധികാരത്തിൽ വന്നു. വിമത നീക്കം ഒഴിവാക്കാൻ തുക്കിയെ രാജി വയ്പ്പിച്ച് പെമ ഖണ്ഡുവിനെ മുഖ്യമന്ത്രിയാക്കി . തുടർന്ന് വിമത എം എൽ എ മാരും ഖണ്ഡുവിന് പിന്തുണ അറിയിച്ചു.

എന്നാൽ ഇപ്പോൾ കോൺഗ്രസിന്റെ 45 എം എൽ എമാരിൽ 44 പേരും പാർട്ടി വിട്ടെന്നാണ് റിപ്പോർട്ടുകൾ .

ShareTweetSendShare

More News from this section

റെയിൽവേയിൽ നിയമലംഘനങ്ങൾക്ക് പിഴ വർധിപ്പിച്ചു; ടിക്കറ്റില്ലാ യാത്രയ്‌ക്ക് ഉയർന്ന ഫൈൻ

ജലത്തിനടിയിലും യോഗയുടെ അത്ഭുതം; ഐഎന്‍എസ് സത്വാഹനയില്‍ അണ്ടര്‍വാട്ടര്‍ യോഗാഭ്യാസവുമായി ഇന്ത്യന്‍ നാവികസേന

’50-ാം വയസ്സില്‍ 30-ാം വയസ്സിലേതിനേക്കാള്‍ ഊര്‍ജസ്വലരാകണം’; യോഗാദിനത്തില്‍ പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

കർഷകർക്ക് വീണ്ടും കേന്ദ്രസഹായം; പിഎം-കിസാൻ 23-ാം ഗഡു വിതരണം, രാജ്യത്താകെ 9.44 കോടി ഗുണഭോക്താക്കൾക്ക് നേരിട്ട് പണം

ഇന്ത്യയുടെ സമുദ്രസുരക്ഷയ്‌ക്ക് കൂടുതല്‍ കരുത്തേകാന്‍ മൂന്ന് അത്യാധുനിക യുദ്ധക്കപ്പലുകള്‍; കമ്മീഷന്‍ ചെയ്ത് പ്രധാനമന്ത്രി

‘യോഗ ഒരു ദിവസത്തേക്കല്ല, ജീവിതകാലം മുഴുവന്‍ പിന്തുടരേണ്ട ശീലം; ലോകത്തെ ഒന്നിപ്പിക്കുന്ന ശക്തിയെന്ന് പ്രധാനമന്ത്രി മോദി’

Latest News

ഓൺലൈൻ ഭക്ഷണവിതരണത്തിന്റെ മറവിൽ ലഹരി കടത്ത്: കർശന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി

ജവാൻ മദ്യ ഉൽപ്പാദനം നിലച്ച വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്; ഉടൻ പുനരാരംഭിക്കും; പ്രതിസന്ധിക്ക് പിന്നിൽ LDF സർക്കാരിന്റെ വീഴ്ച: എം. ലിജു

‘അമ്മ’ ഭരണസമിതി മുഴുവൻ രാജിവെച്ചു: സംഘടനാ ചരിത്രത്തിൽ അപൂർവ നീക്കം

തൃശൂരിൽ പെൺവാണിഭ കേന്ദ്രത്തിൽ സംഘർഷം: യുവാവ് കൊല്ലപ്പെട്ടു; 6 പേർ പിടിയിൽ

മത്സ്യബന്ധന വള്ളത്തിന്റെ വല കീറി; കായംകുളം വലിയഴീക്കലിൽ ‘മത്തി പ്രളയം’: ബോട്ട് നിറഞ്ഞ് 10,000 കിലോ നെയ്മത്തി

“ഇടനാട് ജില്ല” : എം.സി റോഡ് മേഖലയിലെ നഗരസമൂഹങ്ങൾക്ക് പുതിയ ജില്ല വേണമെന്ന ആവശ്യമുയരുന്നു

“അനശ്വര പ്രേരണാ പുരുഷൻ ഭാവുറാവു ദേവറസ്” പുസ്തക പ്രകാശനം ചെയ്തു

“ഉണ്ടറിയണം സദ്യ, കണ്ടറിയണം പൂരം”; പായസങ്ങൾ, കേരളീയ വിവാഹങ്ങളിൽ സദ്യയുടെ മധുരമേറിയ സമാപനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies