കേന്ദ്ര സർക്കാരിന്റെ ഭരണമികവിനോട് കേരളം മുഖം തിരിഞ്ഞു നിൽക്കുന്നുവെന്ന് സുരേഷ് ഗോപി
Saturday, September 23 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

കേന്ദ്ര സർക്കാരിന്റെ ഭരണമികവിനോട് കേരളം മുഖം തിരിഞ്ഞു നിൽക്കുന്നുവെന്ന് സുരേഷ് ഗോപി

Janam Web Desk by Janam Web Desk
Nov 8, 2016, 09:06 am IST
A A
FacebookTwitterWhatsAppTelegram

ദുബായ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിന്റെ മികവിനോട് കേരളം മുഖം തിരിഞ്ഞു നിൽക്കുകയാണെന്ന് സുരേഷ് ഗോപി എം പി. ഭരണനേട്ടങ്ങൾ പോതുജനങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ ഇനിയും നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദുബായിൽ എത്തിയ സുരേഷ്‌ഗോപി എം പി ക്ക് പൊതുപ്രവർത്തകർ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സർക്കാരിന്റെ പ്രവർത്തനങ്ങളെ വിവാദത്തിലേക്ക് വലിച്ചിഴക്കുന്നതിനു പിന്നിലെ ഹിഡൻ അജണ്ട പൊതുജനങ്ങൾക്ക് അറിയാമെന്നും സർക്കാരിന്നെ എതിർക്കാൻ എന്തൊക്കെ മാർഗ്ഗം ഉണ്ടെന്ന് ചിലർ ഗവേഷണം നടത്തികൊണ്ടിരിക്കുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രവാസികളെ അദ്ദേഹം ചടങ്ങിൽ ആദരിച്ചു .

ShareTweetSendShare

More News from this section

ചെന്നൈ തിരുനെൽവേലി വന്ദേ ഭാരത്’ എക്‌സ്പ്രസ് ട്രെയിനുകൾ നാളെ (സെപ്റ്റംബർ 24) മുതൽ ഓടിത്തുടങ്ങും

ചെന്നൈ തിരുനെൽവേലി വന്ദേ ഭാരത്’ എക്‌സ്പ്രസ് ട്രെയിനുകൾ നാളെ (സെപ്റ്റംബർ 24) മുതൽ ഓടിത്തുടങ്ങും

4,000 ഷിയ മുസ്ലീങ്ങൾ കൊല്ലപ്പെട്ടു; പാകിസ്താനിൽ ജീവിക്കുന്നത് ഭയത്തിന്റെ നിഴലിലാണ്; വംശഹത്യ നടക്കുന്നത് പാക് സർക്കാറിന്റെ പിന്തുണയൊടെ: ജാവേദ് അഹമ്മദ് ബെയ്ഗ്

4,000 ഷിയ മുസ്ലീങ്ങൾ കൊല്ലപ്പെട്ടു; പാകിസ്താനിൽ ജീവിക്കുന്നത് ഭയത്തിന്റെ നിഴലിലാണ്; വംശഹത്യ നടക്കുന്നത് പാക് സർക്കാറിന്റെ പിന്തുണയൊടെ: ജാവേദ് അഹമ്മദ് ബെയ്ഗ്

കേരളത്തിനുള്ള രണ്ടാം വന്ദേ ഭാരത് എക്‌സ്‌പ്രസ്; പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നാടിന് സമർപ്പിക്കും

കേരളത്തിനുള്ള രണ്ടാം വന്ദേ ഭാരത് എക്‌സ്‌പ്രസ്; പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നാടിന് സമർപ്പിക്കും

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്, തിരുവനന്തപുരത്ത് നാളെ ഗതാഗത നിയന്ത്രണം; വിവരങ്ങൾ അറിയാം….

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്, തിരുവനന്തപുരത്ത് നാളെ ഗതാഗത നിയന്ത്രണം; വിവരങ്ങൾ അറിയാം….

ലിംഗസമത്വത്തിനുള്ള അവകാശം സംരക്ഷിക്കപ്പെടുന്നു; സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്കുള്ള ചവിട്ടുപടിയാണ് നാരീ ശക്തി വന്ദൻ അധിനിയം; പ്രധാനമന്ത്രിയെ പ്രശംസിച്ച് യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ

ലിംഗസമത്വത്തിനുള്ള അവകാശം സംരക്ഷിക്കപ്പെടുന്നു; സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്കുള്ള ചവിട്ടുപടിയാണ് നാരീ ശക്തി വന്ദൻ അധിനിയം; പ്രധാനമന്ത്രിയെ പ്രശംസിച്ച് യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ

‘കാശിയുടെ ചരിത്രത്തിലേക്ക് മറ്റൊരു സുവർണ അദ്ധ്യായം കൂടി’; പ്രധാനമന്ത്രിയെ പ്രശംസിച്ച് യോഗി ആദിത്യനാഥ്

‘കാശിയുടെ ചരിത്രത്തിലേക്ക് മറ്റൊരു സുവർണ അദ്ധ്യായം കൂടി’; പ്രധാനമന്ത്രിയെ പ്രശംസിച്ച് യോഗി ആദിത്യനാഥ്

Load More

More Gulf News

കയറ്റുമതി ചെയ്തത് കേടായ ഇറച്ചി..! പാകിസ്താനില്‍ നിന്നുള്ള ഇറച്ചി ഇറക്കുമതി നിരോധിച്ച് യു.എ.ഇ; നടപടി മൊത്ത കയറ്റുമതിയെ ബാധിച്ചേക്കും

കയറ്റുമതി ചെയ്തത് കേടായ ഇറച്ചി..! പാകിസ്താനില്‍ നിന്നുള്ള ഇറച്ചി ഇറക്കുമതി നിരോധിച്ച് യു.എ.ഇ; നടപടി മൊത്ത കയറ്റുമതിയെ ബാധിച്ചേക്കും

പാസ്പോർട്ടില്ലാതെ ധൈര്യമായി യാത്ര ചെയ്യാം! പുത്തൻ സംവിധാനവുമായി ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളം

പാസ്പോർട്ടില്ലാതെ ധൈര്യമായി യാത്ര ചെയ്യാം! പുത്തൻ സംവിധാനവുമായി ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളം

ബാൽക്കണിയിൽ വസ്ത്രങ്ങളിടാൻ പാടില്ല; വ്യക്തി വിവരങ്ങൾ അനുവാദമില്ലാതെ പുറത്തുവിടുന്നത് ക്രിമിനൽ കുറ്റം; പുതിയ നിർദ്ദേശങ്ങളുമായി സൗദി

ബാൽക്കണിയിൽ വസ്ത്രങ്ങളിടാൻ പാടില്ല; വ്യക്തി വിവരങ്ങൾ അനുവാദമില്ലാതെ പുറത്തുവിടുന്നത് ക്രിമിനൽ കുറ്റം; പുതിയ നിർദ്ദേശങ്ങളുമായി സൗദി

ഷംസീറിന്റെ പ്രസ്താവന കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന സിപിഎം നിലപാട് കേരളത്തിലെ ഹിന്ദു വിശ്വാസികളോടുള്ള വെല്ലുവിളി; സ്പീക്കറിന്റെ പരാമർശത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണം; വി മുരളീധരൻ

കുവൈറ്റിൽ മലയാളി നഴ്‌സുമാർ കുടുങ്ങിയ സംഭവം: മോചനത്തിനായി ശ്രമം നടക്കുന്നു: വി മുരളീധരൻ

ബഹിരാകാശ കാഴ്ചകൾ കണ്ട് സുൽത്താൻ അൽ നെയാദി അടുത്ത മാസം മൂന്നിന് ഭൂമിയിലേക്ക്..

സുൽത്താൻ അൽ നിയാദി നാളെ ജന്മനാട്ടിലെത്തും; പൂർണ ആരോഗ്യവാനെന്ന് റിപ്പോർട്ട്

ആറ് മാസത്തെ ബഹിരാകാശ ദൗത്യം പൂർത്തിയാക്കി സുൽത്താൻ തിരികെ ഭൂമിയിലേക്ക്; ഇനി നടത്തം ഉൾപ്പെടെ പഠിക്കണം, സാധാരണ ജീവിതത്തിലേക്ക് എത്താൻ രണ്ടാഴ്ചയോളം ആവശ്യം

ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നിയാദിക്ക് പേഴ്‌സണാലിറ്റി ഓഫ് ദി ഇയർ പുരസ്‌കാരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies