പച്ചയ്ക്ക് കൊളുത്തിയാലും അഴിമതിക്കെതിരെ മുന്നോട്ടു തന്നെ പോകും : പ്രധാനമന്ത്രി
Monday, September 25 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

പച്ചയ്‌ക്ക് കൊളുത്തിയാലും അഴിമതിക്കെതിരെ മുന്നോട്ടു തന്നെ പോകും : പ്രധാനമന്ത്രി

Janam Web Desk by Janam Web Desk
Nov 13, 2016, 02:15 pm IST
A A
FacebookTwitterWhatsAppTelegram

പനജി : അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി . ഗോവയിലെ മോപയിൽ വിമാനത്താവളത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കവേയായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. തന്നെ പച്ചയ്‌ക്ക് കൊളുത്തിയാൽ പോലും അഴിമതിക്കെതിരെ ഒരിഞ്ചു പോലും പിന്നോട്ടു പോകില്ലെന്ന് മോദി വ്യക്തമാക്കി.

ദാരിദ്ര്യവും ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും എനിക്ക് മനസ്സിലാകും . ഞാൻ ജനിച്ചത് എല്ലാ ഉന്നത അധികാരങ്ങളോടും കൂടിയല്ല . ഓഫീസ് കസേരയിൽ വെറുതെ ഇരിക്കാനുമല്ല. എനിക്കുള്ളതെല്ലാം ഉപേക്ഷിച്ച് രാജ്യസേവനത്തിനിറങ്ങിയതാണ് . മോദി വികാരാധീനനായി പറഞ്ഞു.

കള്ളപ്പണത്തിനെതിരേയും അഴിമതിക്കെതിരേയുമുള്ള മോദിയുടെ നീക്കത്തെ തടസ്സങ്ങളുയർത്തിയും വേദനിപ്പിച്ചും ഇല്ലാതാക്കാമെന്ന് ചിലർ കരുതുന്നുണ്ടാവും . പക്ഷേ പച്ചയ്‌ക്ക് കൊളുത്തിയാൽ പോലും ഞാനീ നീക്കത്തിൽ നിന്ന് പിന്നോട്ട് പോകില്ല . നിലയ്‌ക്കാത്ത കരഘോഷങ്ങൾക്കിടയിൽ പ്രധാനമന്ത്രി വ്യക്തമാക്കി.

എനിക്കെതിരെ നിൽക്കുന്നത് ആരാണെന്നറിയാം . അവർ എന്നെ ജീവിക്കാൻ വിടില്ലായിരിക്കും. എന്നെ നശിപ്പിക്കുമായിരിക്കും . കാരണം കഴിഞ്ഞ എഴുപത് വർഷമായി കൊള്ളയടിച്ചത് നഷ്ടപ്പെടുമെന്ന ഭയത്തിലാണവർ . പക്ഷേ ഞാൻ തയ്യാറെടുത്ത് തന്നെയാണ് നിൽക്കുന്നത് . പ്രധാനമന്ത്രി വ്യക്തമാക്കി.

ShareTweetSendShare

More News from this section

പഞ്ചാബിലെ പൊതുകടത്തിൽ 50,000 കോടിയുടെ വർദ്ധനവ്; കണക്ക് അവതരിപ്പിക്കാൻ ആവശ്യപ്പെട്ട് ഗവർണർ

പഞ്ചാബിലെ പൊതുകടത്തിൽ 50,000 കോടിയുടെ വർദ്ധനവ്; കണക്ക് അവതരിപ്പിക്കാൻ ആവശ്യപ്പെട്ട് ഗവർണർ

മെഡൽ നമ്പർ-10, ഏഷ്യൻ ഗെയിംസിൽ കുതിപ്പ് തുടർന്ന് ഇന്ത്യ

മെഡൽ നമ്പർ-10, ഏഷ്യൻ ഗെയിംസിൽ കുതിപ്പ് തുടർന്ന് ഇന്ത്യ

ഭഗവാന്റെ അനുഗ്രഹം ജനങ്ങൾക്ക് ഉണ്ടാകട്ടെ, സംസ്ഥാനം വികസിക്കട്ടെ; മഹാകാലേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി ഗോവ ആരോഗ്യമന്ത്രി വിശ്വജിത് റാണെ

ഭഗവാന്റെ അനുഗ്രഹം ജനങ്ങൾക്ക് ഉണ്ടാകട്ടെ, സംസ്ഥാനം വികസിക്കട്ടെ; മഹാകാലേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി ഗോവ ആരോഗ്യമന്ത്രി വിശ്വജിത് റാണെ

ഭാരതമാതാവിന് വേണ്ടി സമർപ്പിക്കപ്പെട്ട ജീവിതം; ദീൻ ദയാൽ ഉപാദ്ധ്യായയെ അനുസ്മരിച്ച് പ്രധാനമന്ത്രി

ഭാരതമാതാവിന് വേണ്ടി സമർപ്പിക്കപ്പെട്ട ജീവിതം; ദീൻ ദയാൽ ഉപാദ്ധ്യായയെ അനുസ്മരിച്ച് പ്രധാനമന്ത്രി

പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായജി – അനിർവചനീയമായ പ്രതിഭാസം

പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായജി – അനിർവചനീയമായ പ്രതിഭാസം

സുവർണ തിളക്കത്തിൽ ഭാരതം; ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗിൽ ലോക റെക്കോർഡ്

സുവർണ തിളക്കത്തിൽ ഭാരതം; ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗിൽ ലോക റെക്കോർഡ്

Load More

Latest News

എസ്.ഐയെ കള്ളക്കേസിൽ കുടുക്കിയ സംഭവം; സിഐക്ക് സസ്പെൻഷൻ

പോലീസ് ഉദ്യോഗസ്ഥരുടെ മദ്യപാനം; കർശന നടപടിയെടുക്കും, ഉത്തരവുമായി എഡിജിപി

സ്വർണവിലയിൽ മാറ്റമില്ല; നിരക്കറിയാം..

സ്വർണവിലയിൽ മാറ്റമില്ല; നിരക്കറിയാം..

ശ്രീരാമകൃഷ്ണമഠത്തിന്റെ നിക്ഷേപം തിരിച്ചുനൽകിയില്ല; കെടിഡിഎഫ്‌സിയുടെ ബാങ്കിതര ലൈസൻസ് റദ്ദാക്കുമെന്ന് ആർബിഐ; കേരള ബാങ്കിലും പ്രതിസന്ധി രൂക്ഷം

ശ്രീരാമകൃഷ്ണമഠത്തിന്റെ നിക്ഷേപം തിരിച്ചുനൽകിയില്ല; കെടിഡിഎഫ്‌സിയുടെ ബാങ്കിതര ലൈസൻസ് റദ്ദാക്കുമെന്ന് ആർബിഐ; കേരള ബാങ്കിലും പ്രതിസന്ധി രൂക്ഷം

റെഡി ടു വേൾഡ് കപ്പ്: ടീമുകൾ ഇന്ന് മുതൽ തലസ്ഥാനത്ത് എത്തും; കേരളം ക്രിക്കറ്റ് ആവേശത്തിൽ

റെഡി ടു വേൾഡ് കപ്പ്: ടീമുകൾ ഇന്ന് മുതൽ തലസ്ഥാനത്ത് എത്തും; കേരളം ക്രിക്കറ്റ് ആവേശത്തിൽ

വിനോദയാത്ര പോവുകയാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ ഭാര്യയെയും മകനെയും ഒപ്പം കൂട്ടി; കാറിൽ കടത്താൻ ശ്രമിച്ച മയക്കുമരുന്നുമായി ദമ്പതികൾ പിടിയിൽ

വിനോദയാത്ര പോവുകയാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ ഭാര്യയെയും മകനെയും ഒപ്പം കൂട്ടി; കാറിൽ കടത്താൻ ശ്രമിച്ച മയക്കുമരുന്നുമായി ദമ്പതികൾ പിടിയിൽ

ഒരു കാര്യം ഉറപ്പ്…! ഇനി ഇന്ത്യയെ തോല്‍പ്പിക്കുന്നവരാകും ലോക ചാമ്പ്യന്മാര്‍;  മൈക്കല്‍ വോണ്‍

ഒരു കാര്യം ഉറപ്പ്…! ഇനി ഇന്ത്യയെ തോല്‍പ്പിക്കുന്നവരാകും ലോക ചാമ്പ്യന്മാര്‍; മൈക്കല്‍ വോണ്‍

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി മോഹൻലാൽ ; വെെറലായി ചിത്രങ്ങൾ

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി മോഹൻലാൽ ; വെെറലായി ചിത്രങ്ങൾ

വ്‌ളോഗർ ഷക്കീർ സുബ്ഹാനെതിരെ ലുക്ക്ഔട്ട് നോട്ടീസ്; ‘മല്ലു ട്രാവലർ’ വിദേശത്ത് നിന്ന് വരാൻ കൂട്ടാക്കുന്നില്ലെന്ന് പോലീസ്; നടപടി ലൈംഗിക പീഡന പരാതിയിൽ

വ്‌ളോഗർ ഷക്കീർ സുബ്ഹാനെതിരെ ലുക്ക്ഔട്ട് നോട്ടീസ്; ‘മല്ലു ട്രാവലർ’ വിദേശത്ത് നിന്ന് വരാൻ കൂട്ടാക്കുന്നില്ലെന്ന് പോലീസ്; നടപടി ലൈംഗിക പീഡന പരാതിയിൽ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies