സെമി സ്വപ്നവുമായി കൊമ്പന്മാർ
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

സെമി സ്വപ്നവുമായി കൊമ്പന്മാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2016, 08:11 am IST
Indian cricketer Sachin Tendulkar (C) interacts with Kerala Blasters players after Atletico de Kolkata won the Indian Super League (ISL) final football match against Kerala Blasters at The D.Y. Patil stadium in Navi Mumbai on December 20, 2014. AFP PHOTO/ PUNIT PARANJPE (Photo credit should read PUNIT PARANJPE/AFP/Getty Images)

Indian cricketer Sachin Tendulkar (C) interacts with Kerala Blasters players after Atletico de Kolkata won the Indian Super League (ISL) final football match against Kerala Blasters at The D.Y. Patil stadium in Navi Mumbai on December 20, 2014. AFP PHOTO/ PUNIT PARANJPE (Photo credit should read PUNIT PARANJPE/AFP/Getty Images)

FacebookTwitterWhatsAppTelegram

കൊൽക്കത്ത : ഐഎസ്എല്ലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന് നിർണായക മൽസരം.സെമി സാധ്യത നിലനിർത്താൻ അത്ലറ്റികോ ഡി കൊൽക്കത്തയ്‌ക്കെതിരെ മഞ്ഞപ്പടയ്‌ക്ക് ജയിച്ചേ തീരൂ.

സെമി സ്വപ്നങ്ങൾ നെഞ്ചിലേറ്റിയാണ് ഇരുടീമുകളും ഇന്ന് കളിക്കളത്തിൽ മാറ്റുരയ്‌ക്കുന്നത്. ഏവേ മൽസരത്തിലെ തോൽവി മഞ്ഞപ്പടയുടെ മുന്നോട്ടുള്ള യാത്രയെ തളർത്തുമെന്ന് ഉറപ്പായതിനാൽ രണ്ടിലൊന്ന് തീരുമാനിച്ചാണ് പരിശീലകൻ സ്റ്റീവ് കോപ്പൽ കുട്ടികളെ ഇറക്കുന്നത്. ജയിച്ചാൽ കൊൽക്കത്തയ്‌ക്ക് സെമിസ്വപ്നം സഫലമാക്കാം. എന്നാൽ, മോശം ഗോൾ വ്യത്യാസം വിനയായ ബ്ലാസ്റ്‍റേഴ്സിന് ജയിച്ചാൽ മാത്രം പോരാ.

ജയം സെമിസ്വപ്നങ്ങളെ തീപിടിപ്പിക്കുമെന്നറിയാവുന്ന മഞ്ഞപ്പട ഉശിരൻ പോരാട്ടത്തിനാണ് തയ്യാറെടുക്കുന്നത്. പൂനെയ്‌ക്കെതിരെ കളിച്ച ടീമിനെ നിലനിർത്തിയാണ് കൊമ്പൻമാർ കളിക്കിറങ്ങുക. സ്വന്തം തട്ടകത്തിൽ നേടിയ തുടർച്ചയായ നാലുജയങ്ങളാണ് ബ്ലാസ്റ്റേഴ്സിന്‍റെ ഊർജ്ജം.ഗോൾ വ്യത്യാസത്തിൽ, മ‍ഞ്ഞപ്പടയേക്കാൾ മുന്നിട്ട് നിൽക്കുന്ന കൊൽക്കത്തയ്‌ക്ക് സമനില പോലും മതി മുന്നോട്ട് കുതിക്കാൻ. പരിശീലകൻ ഹോസെ മൊളീന ലക്ഷ്യമിടുന്നത് വിജയത്തിൽ കുറഞ്ഞതൊന്നുമല്ലെങ്കിലും.

ശേഷിക്കുന്ന രണ്ട് മൽസരങ്ങളും ജയിച്ചാൽ ബ്ലാസ്റ്‍റേഴ്സിന് സെമി ഉറപ്പാണ്. എന്നാൽ ഏവേ മൽസരങ്ങളിൽ തകർന്നടിയുന്നത് അലട്ടുന്ന പ്രശനവും. കൊൽക്കത്തയിലെ രബീന്ദ്ര സരോവർ സ്റ്‍റേഡിയത്തിൽ രാത്രി 7 ന് ഈ ദൗർബല്യം മറികടക്കാൻ കൂടിയാവും കൊമ്പൻമാരുടെ വീറുറ്റ പോരാട്ടം

ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി യസ്തിക ഭാട്ടിയ; ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരം

‘പാപു ഗോമസിന്റെ ഡോപ്പിംഗ് പോസിറ്റീവായിട്ടും ലോകകപ്പ് കളിച്ചു’; ഫാബ്രിസിയോ റൊമാനോയുടെ പോസ്റ്റ്; അര്‍ജന്റീന ഫുട്‌ബോളിനെ ചുറ്റി പുതിയ വിവാദം

ഒറ്റ അടിയില്‍ മുന്‍ WWE ചാമ്പ്യന്‍ നിലംപതിച്ചു; പവര്‍ സ്ലാപ്പില്‍ മഹാബലി ഷേരയുടെ തകര്‍പ്പന്‍ നോക്ഔട്ട് മത്സരം; വീഡിയോ വൈറല്‍

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ‘ദാദ’യ്‌ക്ക് ചരിത്ര ബഹുമതി; ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഇടംപിടിച്ച് സൗരവ് ഗാംഗുലി

ചരിത്രനേട്ടവുമായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ ഇതിഹാസം അഞ്ജും ചോപ്ര; ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഇടംനേടി താരം

ലോകകപ്പില്‍ പാപ്പു ഗോമസിന്റെ ഡോപ്പിങ് മറച്ചുവെച്ചോ? ഫിഫയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി റൊമൈന്‍ മൊളിന; അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷനെതിരെയും വന്‍ വെളിപ്പെടുത്തലുകള്‍

Latest News

മലപ്പുറത്ത് ഫുട്ബോൾ പരിശീലനത്തിനിടെ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസ്; നിബ്രാസിനെ വീണ്ടും അറസ്റ്റ് ചെയ്തു, പുതിയ പോക്‌സോ കേസ്

പാലക്കാട് നിന്ന് കാണാതായ കുടുംബം സഞ്ചരിച്ച വാഹനം മലപ്പുറം വഴിക്കടവിൽ കണ്ടെത്തി; വനമേഖലയിൽ തിരച്ചിൽ ശക്തമാക്കി

വിവാഹവിരുന്നിന് പിന്നാലെ കൂട്ടത്തോടെ ഭക്ഷ്യവിഷബാധ; പാലക്കാട് 45 പേർ ചികിത്സയിൽ

ഓണം വാരാഘോഷം: കലാകാരന്മാർക്ക് ജൂലൈ 15 വരെ അപേക്ഷിക്കാം

പ്രതിരോധക്കരുത്ത് കൂട്ടാൻ തിയറ്റർ കമാൻഡ്; ഇന്ത്യൻ സൈന്യത്തിൽ ചരിത്രപരമായ മാറ്റത്തിന് വഴിയൊരുങ്ങുന്നു; നടപടികൾ നിർണായക ഘട്ടത്തിൽ

ബെംഗളൂരു സ്ഫോടനക്കേസ് പ്രതി പുറത്തിറങ്ങിയാൽ ചേർത്തുനിർത്തി ഫോട്ടോ എടുക്കുമെന്ന് ബിനീഷ് കോടിയേരി; മലപ്പുറം സ്വദേശി സക്കരിയ അറസ്റ്റിലായത് ഭീകരാക്രമണത്തിന് ആവശ്യമായ ചിപ്പ് നിർമിച്ച കുറ്റത്തിന്

കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ വിയ്യൂർ ജയിലിൽ : നാളെ രാവിലെ 11ന് ചടങ്ങ്; മാധ്യമങ്ങൾക്ക് നിയന്ത്രിത പ്രവേശനം

‘എന്താടോ, നിനക്ക് അക്ഷരം അറിയില്ലേ, അഡ്രസ് എഴുതാൻ അറിയില്ലേ?’; അനുമോദന ചടങ്ങിൽ വിദ്യാർഥികളെ വേദിയിൽ വിളിച്ച് നിർത്തി പരസ്യമായി അപമാനിച്ച് കെ.ടി. ജലീൽ, ചെവിയിൽ നുള്ളുന്ന ദൃശ്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies