റിസോഴ്‌സ്‌ സാറ്റ് 2 എ ഡിസംബർ ഏഴിന് കുതിച്ചുയരും
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

റിസോഴ്‌സ്‌ സാറ്റ് 2 എ ഡിസംബർ ഏഴിന് കുതിച്ചുയരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2016, 10:47 am IST
FacebookTwitterWhatsAppTelegram

ശ്രീഹരിക്കോട്ട: ഭാരതത്തിന്റെ റിമോട്ട് സെൻസിംഗ് ഉപഗ്രഹമായ റിസോഴ്‌സ്‌‌സാറ്റ് – 2എയുമായി പി.എസ്.എൽ.വി-സി36 ഡിസംബർ ഏഴിന് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയിൽ നിന്നു കുതിച്ചുയരും.

1,235 കിലോഗ്രാം ഭാരം വരുന്ന റിസോഴ്‌സ്‌‌സാറ്റ് – 2എ 827 കിലോമാറ്ററുകൾക്കപ്പുറത്തുളള ഭ്രമണപഥത്തിൽ കുതിച്ചുയർന്ന് 18 മിനുട്ടുകൾക്കുളളിൽ എത്തിക്കാനാണ് ശാസ്ത്രജ്ഞർ പദ്ധതിയിട്ടിരിക്കുന്നത്. 44.4 മീറ്റർ ഉയരമുളള വിക്ഷേപണവാഹനമാണ് പി.എസ്.എൽ.വി സി36.

പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ – സി36 എന്ന ഐ.എസ്.ആർ.ഓയുടെ ഈ അഭിമാനവാഹനം അതിന്റെ 38ആമത്തെ വിജയക്കുതിപ്പിനാണ് തയ്യാറെടുക്കുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ വിക്ഷേപണത്തറയിൽ നിന്നും ഏഴിനു രാവിലെ 10.24നാണ് വിക്ഷേപിക്കുകയെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു.

റിസോഴ്‌സ്‌‌സാറ്റ്-1, റിസോഴ്‌സ്‌‌സാറ്റ്-2 എന്നീ ആദ്യമേ ഭ്രമണപഥത്തിലെത്തിച്ച ഉപഗ്രഹങ്ങളുടെ പിൻഗാമിയായാണ് റിസോഴ്‌സ്‌സാറ്റ്-2എ ഭ്രമണപഥത്തിലെത്തുക. മറ്റു രണ്ട് ഉപഗ്രഹങ്ങൾ 2003ലും, 2011ലുമാണ് വിക്ഷേപിച്ചത്. ഈ ഉപഗ്രഹത്തിന്റെ കാലാവധി 5 വർഷം ആയിരിക്കും.

ഹൈ റെസല്യൂഷൻ ലീനിയർ ഇമേജിംഗ് സെൽഫ് സ്കാനർ കാമറ, മീഡിയം റെസൊല്യൂഷൻ ലിസ്-3 കാമറ ആധുനിക വൈഡ് ഫീൽഡ് സെൻസർ കാമറ എന്നിവയും ഉപഗ്രഹത്തിലുണ്ടാകും. ഈ കാമറകൾ പകർത്തുന്ന 200ജി.ബി സൈസ് വരുന്ന ചിത്രങ്ങൾ സൂക്ഷിക്കാൻ കഴിയുന്ന രണ്ട് സോളിഡ് സ്റ്റേറ്റ് റെക്കോർഡറുകളും ഇതോടൊപ്പമുണ്ടാകും. ഗ്രൗണ്ട് സേഷനുകളിലേക്ക് ഈ ചിത്രങ്ങൾ പങ്കു വയ്‌ക്കാനുളള സംവിധാനവും ഇതോടൊപ്പമുണ്ട്.

1994 – 2016 കാലഘട്ടത്തിൽ 121 ഉപഗ്രഹങ്ങളാണ് പി.എസ്.എൽ.വി വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചത്. ഇതിൽ 79 ഉപഗ്രഹങ്ങൾ വിദേശരാജ്യങ്ങളുടേതും ബാക്കിയുളളവ ഭാരതത്തിന്റെ ഉപഗ്രഹങ്ങളുമാണ്. ചിലവു കുറഞ്ഞ, വിശ്വസനീയമായ വിക്ഷേപണവാഹനമെന്ന നിലയിൽ വിദേശരാഷ്‌ട്രങ്ങൾക്കു കൂടി പ്രിയങ്കരമാണ് പി.എസ്.എൽ.വി.

ShareTweetSendShare

More News from this section

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

പത്ത് കോടി നിങ്ങൾക്കാണോ? മൺസൂൺ ബമ്പർ ഭാഗ്യവാൻ കണ്ണൂരിൽ; മുഴുവൻ സമ്മാനങ്ങളും അറിയാം

മലപ്പുറത്ത് അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

കേരള വഖഫ് ബോർഡ് കേസ് സുപ്രീം കോടതിയിൽ; തടസ്സഹർജി നൽകി ഷോൺ ജോർജ്; രാജ്യത്തെ നിയമം അനുസരിക്കാൻ മുസ്ലിം ലീഗും ബാധ്യസ്ഥരാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ

Latest News

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ്: ഗുകേഷിന് അപ്രതീക്ഷിത തോല്‍വി; ഒന്നാം സ്ഥാനത്ത് ഫിറൂസ്ജ

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

ഏഴ് വര്‍ഷത്തിന് ശേഷം ചെന്‍ യൂഫെയിയെ വീഴ്‌ത്തി പി.വി. സിന്ധു; ജപ്പാന്‍ ഓപ്പണ്‍ ഫൈനലില്‍

സ്പെയിന് ആശ്വാസം! ലമീന്‍ യമാല്‍ ഫിറ്റാണ്; അര്‍ജന്റീനയ്‌ക്കെതിരെ ലോകകപ്പ് ഫൈനല്‍ കളിക്കും

പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് തീപടർന്നു; ചികിത്സയിലായിരുന്ന വയോധിക മരിച്ചു, രണ്ട് ദിവസത്തിനിടെ വൈദ്യുതി മുടക്കവുമായി ബന്ധപ്പെട്ട് രണ്ടാം മരണം

പി.എസ്.സിയ്‌ക്ക് ഗുരുതര വീഴ്ച; ചോദ്യപേപ്പർ മാറി നൽകി, പരീക്ഷ കഴിഞ്ഞ് ഉദ്യോഗാർഥികൾ കണ്ടെത്തിയതോടെ ലാസ്റ്റ് ഗ്രേഡ് സർവന്റ് പരീക്ഷ റദ്ദാക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies