അപൂർവം... സുന്ദരം
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അപൂർവം… സുന്ദരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2016, 10:09 am IST
FacebookTwitterWhatsAppTelegram

അധികമാരോടും ഇണങ്ങാത്ത, പിടികിട്ടാത്ത വ്യക്തിത്വമായി പുറമേ തോന്നുമെങ്കിലും, അപൂർവശേഷികളുടെ സുന്ദര കലവറയായിരുന്നു ജയലളിത. നർത്തകിയെന്നതിന് പുറമേ ഗായിക കൂടിയായിരുന്ന അവർക്ക് ഷമ്മികപൂർ സിനിമകളോടും, ഗാനങ്ങളോടും സവിശേഷ ഇഷ്ടവുമുണ്ടായിരുന്നു.

സ്കൂളിൽ പഠിക്കുന്ന കാലത്ത് ഇംഗ്ലീഷ് ഗദ്യമെഴുത്തിന് കിട്ടിയ സമ്മാനം അമ്മയെ കാണിക്കാൻ പാതിരാവോളം കാത്തിരുന്ന് ഉറങ്ങിപ്പോയ കുട്ടിയുടെ മനസ് എന്നും ഒപ്പം കൂട്ടിയിരുന്നു ജയലളിത. അമ്മ സന്ധ്യയെന്ന വേദവല്ലി തന്‍റെ സിനിമാതിരക്കുകൾക്കിടയിൽ കാണാതെ പോയ അമ്മുവിന്‍റെ കുഞ്ഞുമനസിന്‍റെ വേദനയും, ഒറ്റപ്പെടലും പിന്നീട് കരുത്തിന്‍റെ മുതൽക്കൂട്ടുകളായി.

വായന പകർന്ന വിവേകവും ആരെയും കൂസാത്ത പ്രകൃതവും ധിക്കാരിയെന്ന പുറംകാഴ്ച നൽകിയെങ്കിലും ഉള്ളിൽ സുന്ദരമൃദുലഭാവങ്ങളുടെ കലവറ സൂക്ഷിച്ചിരുന്നു കോമളവല്ലി എന്ന ജയലളിത. ചില അപൂർവ അഭിമുഖങ്ങളിൽ സംഗീതത്തോടുള്ള ഇഷ്ടം തുറന്നുപറയുക മാത്രമല്ല പാടുകയും ചെയ്തു. ഷമ്മികപൂർ സിനിമകളോട് അടുപ്പം സൂക്ഷിച്ച അവർ യാഹുവും, ആജാ സനവുമൊക്കെ മൂളാനും മടിച്ചില്ല.

കോളമെഴുത്ത്, ചെറുകഥാകൃത്ത്, നോവലിസ്റ്റ് , സിനിമാ നിർമ്മാതാവ് എന്നിങ്ങനെ ബഹുമുഖ പ്രതിഭാശാലിയായിരുന്നു തമിഴകത്തിന്‍റെ അമ്മ.
ചെന്നൈ ചർച്ച് പാർക്ക് കോൺവെന്‍റിലെ പഠനകാലത്ത് മാത്രമല്ല, ഇഷ്ടമില്ലാതെ കടന്നുവന്ന ചലച്ചിത്രലോകത്തും ഒന്നാമതെത്താനുള്ള വാശി എന്നും അവർക്കുണ്ടായിരുന്നു. രാഷ്‌ട്രീയത്തിൽ ആദ്യം തള്ളിപ്പറഞ്ഞവർ പോലും പിന്നീട് തലൈവിയായി വാഴിക്കുന്നതും ലോകം കണ്ടു. ആ വാശിയും, ഉള്ളുറപ്പും അപൂർവസുന്ദരശേഷികളുടെ മേൽ ഒരു മേലാപ്പായി കിടന്നുവെന്ന് മാത്രം.

ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies