ന്യൂയോർക്ക് : നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ടൈം മാഗസിൻ പേഴ്സൺ ഓഫ് ദി ഇയർ ആയി തെരഞ്ഞെടുക്കപ്പെട്ടു .വിവരം ടൈം മാഗസിൻ ഔദ്യോഗികമായി ട്വീറ്റ് ചെയ്തു
ഓൺലൈൻ വായനക്കാർക്കു വേണ്ടിയുള്ള സർവേയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു ഒന്നാമത് .
അന്തിമ ഫലം നിശ്ചയിക്കുന്ന ടൈം മാഗസിന്റെ എഡിറ്റർമാരാണ് . കഴിഞ്ഞ വർഷം ജർമൻ ചാൻസലർ ആഞ്ജല മെർക്കലായിരുന്നു ടൈം പേഴ്സൺ ഓഫ് ദി ഇയർ.